Word of God

പെസഹകാലം അഞ്ചാം വാരം : തിങ്കൾ വചനവായന

മെയ് 04 ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (വ്യർഥമായ ഈ രീതികളിൽനിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങൾ തിരിയണം എന്ന് ഞങ്ങൾ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു) അക്കാലത്ത്, അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി. ഇതറിഞ്ഞ് അവർ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെർബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു. അവിടെ അവർ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു. കാലുകൾക്കു സ്വാധീനമില്ലാത്ത ഒരുവൻ ലിസ്ത്രായിൽ ഉണ്ടായിരുന്നു. ജൻമനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാൻ കഴിഞ്ഞിരുന്നില്ല. പൗലോസ് പ്രസംഗിക്കുന്നത് അവൻ […]

Word of God

പെസഹാക്കാലം അഞ്ചാം ഞായർ വചനവായന

മെയ് 03 ഞായർ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (പരിശുദ്ധാത്മാവിനെക്കൊണ്ട് നിറഞ്ഞ ഏഴുപേരെ അവർ തിരഞ്ഞെടുത്തു. അക്കാലത്ത്, ശിഷ്യരുടെ സംഖ്യ വർധിച്ചതോടെ പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാർ ഫെബ്രായർക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്‌ഷ കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാൽ സഹോദരരേ, സുസമ്മതരും ആത്മാവും ജ്‌ഞാനവുംകൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽ നിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏല്പിക്കാം. ഞങ്ങൾ പ്രാർഥനയിലും വചനശുശ്രൂഷയിലും നിരന്തരം […]

Diocese

ഫാ രതീഷ് ജെയിംസ് നെയ്യാറ്റിൻകര രൂപതയുടെ പുതിയ വൈദികൻ

സ്വന്തം ലേഖകൻ തച്ചൻകോട്‌: തച്ചൻകോട്‌ സെന്റ് ജോവാക്കിം‌ ഇടവകാംഗം ഫാ.രതീഷ് ജെയിംസ് പൗരോഹിത്യപട്ടം സ്വീകരിച്ചു. ഏപ്രിൽ 29 ബുധനാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു തിരുപ്പട്ടം സ്വീകരിച്ചത്. സെന്റ് ജോവാക്കിം‌ ഇടവക അംഗം ശ്രീ ജെയിംസ് രവി – മേരി ലത ദമ്പതികളുടെ മകനായി 1996 ഡിസംബർ 3 ന് ജനിച്ചു. രംജിത്ത് സഹോദരനാണ്. ഉത്തരംകോട് ഗവണ്മെന്റ് സ്കൂളിലും പരുത്തിപ്പള്ളി ഗവണ്മെന്റ് ഹയർ […]

Parish

കരുണയുടെ തീർത്ഥാടകർ- ലോഗോ സ്റ്റിക്കർ പുറത്തിറക്കി

നിത്യ എസ്. പെരുകാവ്: സെന്റ്‌ ജൂഡ്‌ നഗരിലെ സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷത്തോടനുബന്ധിച്ച് ഇടവക ജനങ്ങൾക്കായി പ്രത്യേക ലോഗോ സ്റ്റിക്കർ പുറത്തിറക്കി. വീടുകളിൽ പതിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് സ്റ്റിക്കർ രൂപകൽപന ചെയ്തിരിക്കുന്നത്‌. കരുണയുടെ തീർത്ഥാടകർ തീം സോങ്ങും ഉൾപ്പെടുന്നതാണു സ്റ്റിക്കർ. ഇത്‌ ഇടവക വിശ്വാസികൾക്ക് ഒരു ഓർമ്മപ്പെടുത്തലും കരുണയുടെ തീർത്ഥാടകരായി മുന്നേറാനുമുള്ള ആത്മീയ ഊർജ്ജം പകരുന്നതിനും സഹായകമാകുമെന്നും ബി സി സി കോ-ഓർഡിനേറ്റർ ശ്രീ മാനുവൽ ദാസ് പറഞ്ഞു.

Parish

കരുണയുടെ തീർത്ഥാടകർ- വിശേഷാൽ ബി സി സി യോഗം നടത്തി

നിത്യ എസ്. പെരുകാവ്: പെരുകാവ് സെന്റ് ജൂഡ് പള്ളിയിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ വർഷത്തിൽ “കരുണയുടെ തീർത്ഥാടകർ- എളിയവർക്ക് കാവലും കരുതലും” എന്നവിഷയാവതരണത്തിന്റെ ഭാഗമായി വിശേഷാൽ ബി സി സി യോഗം നടത്തി. ഏപ്രിൽ 26 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ഇടവകയിലെ എല്ലാ ബിസിസി യൂണിറ്റുകളിലും ഒരേസമയമാണു വിശേഷാൽ ബി സി സി യോഗം സംഘടിപ്പിച്ചത്‌. കരുണയുടെ തീർത്ഥാടകർ എന്ന വിഷയം രൂപത തിരഞ്ഞെടുക്കാൻ ഇടയായ പശ്ചാത്തലത്തെക്കുറിച്ചും ഈ വിഷയം ലക്ഷ്യം വയ്ക്കുന്ന കാര്യങ്ങളെക്കുറിച്ചും ബി […]

Parish

തിരുനാൾ മഹോത്സവത്തിന് കൊടിയേറി

സോന പേരയം: പേരയം സെന്റ് മേരീസ് പള്ളിയിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി. ഏപ്രിൽ 26 മുതൽ മെയ് 3 വരെ നടക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ. അനുജോ ജോർജ്ജ് പതാക ഉയർത്തി തുടക്കം കുറിച്ചു. തിരുന്നാൾ പ്രാരംഭ ദിവ്യബലിയിൽ ഫാ. ലിജോ മോൻ OSJ മുഖ്യകാർമികനും ഫാ.അജീഷ് ക്രിസ്തു വചന സന്ദേശവും നൽകി. യുവജന ദിനമായി ആചരിച്ച പ്രാരംഭദിനം യുവജനങ്ങൾ ദിവ്യബലിക്ക് നേതൃത്വം നൽകി. ആരാധനയിലെയുവജനങ്ങളുടെ സജീവ സാന്നിധ്യവും ഭക്തിനിർഭരമായ പങ്കാളിത്തവും ശ്രദ്ധയാകർഷിച്ചു. ഏപ്രിൽ […]

Word of God

പെസഹകാലം നാലാം വാരം : ശനി വചന വായന

മെയ് 02 ശനി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ഇതാ, ഞങ്ങൾ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു) സാബത്തിൽ ദൈവവചനം ശ്രവിക്കാൻ നഗരവാസികൾ എല്ലാവരുംതന്നെ സമ്മേളിച്ചു. ജനക്കൂട്ടത്തെ കണ്ടപ്പോൾ യഹൂദർ അസൂയപൂണ്ട് പൗലോസ് പറഞ്ഞകാര്യങ്ങളെ ഏതിർക്കുകയും അവനെ ദുഷിക്കുകയും ചെയ്‌തു. പൗലോസും ബാർണബാസും ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കുക ആവശ്യമായിരുന്നു. എന്നാൽ, നിങ്ങൾ അതു തള്ളിക്കളയുന്നതുകൊണ്ടും നിത്യജീവന് നിങ്ങളെത്തന്നെ അയോഗ്യരാക്കിത്തീർത്തിരിക്കുന്നതുകൊണ്ടും ഇതാ, ഞങ്ങൾ വിജാതീയരുടെ അടുക്കലേക്കു തിരിയുന്നു. കാരണം, കർത്താവു ഞങ്ങളോട് ഇങ്ങനെ കല്പിച്ചിരിക്കുന്നു: […]

Word of God

മെയ് 01 തൊഴിലാളിമധ്യസ്ഥനായ വി. യൗസേപ്പ്

മെയ് 01 വെള്ളി ഒന്നാം വായന ഉത്പത്തിപ്പുസ്‌തകത്തിൽനിന്ന് ( പെരുകി വർധിക്കുവിൻ ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുവിൻ) ദൈവം അരുൾചെയ്‌തു: നമുക്കു നമ്മുടെ ഛായയിലും സാദ്യശ്യത്തിലും മനുഷ്യനെ സൃഷ്ടിക്കാം. അവർക്കു കടലിലെ മത്സ്യങ്ങളുടെയും ആകാശത്തിലെ പറവകളുടെയും നാല്ക്കാലികളുടെയും ഭൂമി മുഴുവന്റെയും ഭൂമിയിൽ ഇഴയുന്ന സർവ ജീവികളുടെയുംമേൽ ആധിപത്യം ഉണ്ടായിരിക്കട്ടെ. അങ്ങനെ ദൈവം തന്റെ ഛായയിൽ മനുഷ്യനെ സ്യഷ്‌ടിച്ചു. ദൈവത്തിന്റെ ഛായയിൽ അവിടന്ന് അവനെ സ്യഷ്‌ടിച്ചു; സ്ത്രീയും പുരുഷനുമായി അവരെ സൃഷ്‌ടിച്ചു. ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്‌ടിയുള്ളവരായി […]

Word of God

പെസഹകാലം നാലാം വാരം : വ്യാഴം വചനവായന

ഏപ്രിൽ 30 വ്യാഴം ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ദാവീദിന്റെ വംശത്തിൽനിന്ന് ഇസ്രായേലിനു രക്ഷകനായി യേശുവിനെ ദൈവം ഉയർത്തിയിരിക്കുന്നു) അക്കാലത്ത്, പൗലോസും കൂടെയുള്ളവരും പാഫോസിൽ നിന്ന് കപ്പൽയാത്ര ചെയ്‌ത്‌ പാംഫീലിയായിലെ പെർഗായിൽ എത്തി. യോഹന്നാൻ അവരെവിട്ട് ജറുസലേമിലേക്കു മടങ്ങിപ്പോയി. എന്നാൽ, അവർ പെർഗാകടന്ന് പിസീദിയായിലെ അന്ത്യോക്യായിൽ വന്നെത്തി. സാബത്തുദിവസം അവർ സിനഗോഗിൽ പ്രവേശിച്ച് അവിടെ ഉപവിഷ്‌ടരായി. നിയമവും പ്രവചനങ്ങളും വായിച്ചുകഴിഞ്ഞപ്പോൾ സിനഗോഗിലെ അധികാരികൾ ആളയച്ച് അവരോട് ഇപ്രകാരം പറയിച്ചു: സഹോദരൻമാരേ, നിങ്ങളിലാർക്കെങ്കിലും ജനങ്ങൾക്ക് ഉപദേശം നല്‌കാനുണ്ടെങ്കിൽ പറയാം. […]

Diocese

ഫാ.ആന്റോ എസ്. ജയരാജൻ നെയ്യാറ്റിൻകര രൂപതയുടെ പുതിയ വൈദികൻ

സ്വന്തം ലേഖകൻ കൊളവുപാറ: കൊളവുപാറ സെന്റ് ജോർജ് പള്ളി ഇടവകാംഗം ഫാ.ആന്റോ എസ്. ജയരാജൻ പൗരോഹിത്യപട്ടം സ്വീകരിച്ചു. ഏപ്രിൽ 25 ശനിയാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു തിരുപ്പട്ടം സ്വീകരിച്ചത്. കൊളവുപാറ സെന്റ് ജോർജ് പള്ളിയിലെ ജയരാജ്‌ – സിൽവി ദമ്പതികളുടെ മകനയി 1997 ജനുവരി 11 ന് ജനിച്ചു. അനു ജെ എസ് സഹോദരനാണു. പന്നിയോട് എൽ.പി.എസ്. – യു.പി.എസ്., വീരണകാവ് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.