Parish

ക്രിസ്തോ – റേ 2026 സംഘടിപ്പിച്ചു

സുരേഷ് കുമാർ

മാവിളക്കടവ്: മാവിളക്കടവ് വിശുദ്ധ ജോൺ മരിയവിയാനി ഇടവകയിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാളിന്റെ ഭാ​ഗമായി ക്രിസ്തോ – റേ 2026 സംഘടിപ്പിച്ചു. നവംബർ 22 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം സഹവികാരി ഫാ. പ്രശാന്ത് മുഖ്യസന്ദേശം നൽകുകയും, ക്രിസ്തോ – റേ റാലി ഫ്ലാ​ഗ് ഓഫ് ചെയ്യുകയും ചെയ്തു.

സിസ്റ്റർ. കൃപ ആശംസ അർപ്പിച്ചു. മതബോധന HM ശ്രീ. പാട്രിക്, കൺവീനർ ശ്രീമതി ബിസ്മിടീച്ചർ, മറ്റു അദ്ധ്യാപകർ, വിദ്യാർത്ഥികൾ, വിശ്വാസികൾ എന്നിവർ പങ്കെടുത്തു.

മാവിളക്കടവ് ക്രിസ്തീയ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിലാണ് പ്രോ​ഗ്രാം സംഘടിപ്പിച്ചത്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.