Parish

KCYM കാരക്കോണം യുണിറ്റ് BLOOD DONATION CAMP സംഘടിപ്പിച്ചു.

സ്‌റ്റെഫി ജി.

കാരക്കോണം: KCYM കാരക്കോണം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉണ്ടൻകോട് ഫെറോന യുടെ സഹകരണത്തോടെ BLOOD DONATION CAMP സംഘടിപ്പിച്ചു. ഓഗസ്റ്റ് 09 ഞായറാഴ്ച കാരക്കോണം സെന്റ്. വിൻസെന്റ് ഡി പോൾ ചർച്ച് ഹാളിൽ നടന്ന ക്യാമ്പ് തണലോരം ചാരിറ്റബിൾ സൊസൈറ്റി, തിരുവനന്തപുരം PRS ഹോസ്പിറ്റൽ, ഫെഡറൽ ബാങ്ക് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് നടത്തിയത്.

മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി തീർന്ന ഓരോ രക്തദാതാവിനും സഹകരിച്ച എല്ലാ സംഘടനകൾക്കും KCYM യുണിറ്റ് നന്ദി അറിയിച്ചു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.