വരാപ്പുഴ അതിരൂപതയുടെ 150 -ാo മത് ജൂബിലി ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും
സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴ അതിരൂപത “അതിരൂപതയായി ” ഉയർത്തപ്പെട്ടതിന്റെ 140 വർഷങ്ങൾ പൂർത്തിയാക്കുന്ന 2026 സെപ്റ്റംബർ 1 ന് 150 മത് ജൂബിലി വർഷത്തിലേക്കുള്ള ആഘോഷങ്ങൾ ഔപചാരികമായി ആരംഭിക്കും. ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ദിവ്യബലിയും പതാക ഉയർത്തലും വരാപ്പുഴ അതിരൂപതയുടെ കത്തീഡ്രൽ സെന്റ് ഫ്രാൻസിസ് അസീസി ദേവാലയത്തിൽ നടക്കും. ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും.അന്നുതന്നെ വരാപ്പുഴ അതിരൂപതയിലെ എല്ലാ ഇടവക ദേവാലയങ്ങളിലും ജൂബിലി പതാക ഉയർത്തൽ കർമ്മവും നടക്കും. 2036-ൽ നൂറ്റി […]











