Diocese Ministry

KLCWA സംസ്ഥാന സമിതി അംഗങ്ങൾ രൂപത സന്ദർശനം നടത്തി

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: KLCWA സംസ്ഥാന സമിതി അംഗങ്ങൾ നെയ്യാറ്റിൻകര രൂപത സന്ദർശനം നടത്തി. ഓഗസ്റ്റ് 10 തിങ്കളാഴ്ച നടന്ന സന്ദർശനത്തിൽ സംസ്ഥാന, രൂപത, ഫൊറോനാ, ഇടവക പ്രവർത്തനങ്ങൾ വിലയിരുത്തി.

നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ ഡി. പിതാവിന്റെ സാനിധ്യത്തിൽ രൂപത അൽമായ ശുശ്രുഷ ഡയറക്ടർ ഫാ.ജോയ് സി., ആത്മീയ ഉപദേഷ്ടാവ് ഫാ. ക്ലീറ്റസ്‌ റ്റി., സംസ്ഥാന പ്രസിഡന്റ് റാണി പ്രദീപ്, ട്രഷറർ വിനു ഗിൽബ്രഡ്, വൈസ് പ്രസിഡന്റ് കുഞ്ഞമ്മ, രൂപത പ്രസിഡന്റ് ശ്രീമതി ഉഷാ രാജൻ, സെക്രട്ടറി അജിത, ട്രഷറർ കുമാരി ഫിലോമിന, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഫൊറോനാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.