Word of God

വിശുദ്ധവാരം : ഏപ്രിൽ 01 ബുധൻ വചന വായന

ഏപ്രിൽ 01 ബുധൻ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (എന്നെ തല്ലുന്നവരിൽനിന്ന് എൻ്റെ മുഖം ഞാൻ മറച്ചില്ല -കർത്ത്യദാസന്റെ മൂന്നാം ഗാനം) പരിക്‌ഷീണന് ആശ്വാസം നല്‌കുന്ന വാക്ക് ദൈവമായ കർത്താവ് എന്നെ ശിഷ്യനെയെന്നപോലെ അഭ്യസിപ്പിച്ചു. പ്രഭാതം തോറും അവിടന്ന് എന്റെ കാതുകൾ ശിഷ്യനെയെന്ന പോലെ ഉണർത്തുന്നു. ദൈവമായ കർത്താവ് എന്റെ കാതുകൾ തുറന്നു. ഞാൻ എതിർക്കുകയോ പിൻമാറുകയോ ചെയ്തില്ല. അടിച്ചവർക്ക് പുറവും താടിമീശ പറിച്ചവർക്കു കവിളുകളും ഞാൻ കാണിച്ചുകൊടുത്തു. നിന്‌ദയിൽനിന്നും തുപ്പലിൽനിന്നും ഞാൻ മുഖം തിരിച്ചില്ല. […]

Parish

14 പള്ളികൾ സന്ദർശിച്ച് കുരിശിന്റ വഴി നടത്തി നെല്ലിമൂട് KLCWA അംഗങ്ങൾ

ശശികല ഗ്രേസിയസ് നെല്ലിമൂട്: നെല്ലിമൂട് ദിവ്യകാരുണ്യ ദൈവാലയത്തിലെ KLCWA അംഗങ്ങൾ 14 പള്ളികൾ സന്ദർശിച്ച് കുരിശിന്റവഴി പ്രാർത്ഥന നടത്തി. മാർച്ച്‌ 28 ശനിയാഴ്ച ഉച്ചക്ക് 1 മണിക്ക് പ്രാരംഭ പ്രാർത്ഥനയോടെ നെല്ലിമൂട് ദിവ്യകാരുണ്യ പള്ളിയിൽ നിന്നുമാണു ആരംഭിച്ചത്‌. നിത്യസഹായമതാ മലങ്കര പള്ളി, കാഞ്ഞിരംകുളം സെന്റ് ഫ്രാൻസിസ് അസിസ്സി, വേളാങ്കണ്ണി മാതാ പള്ളി നമ്പ്യാതി, സെന്റ് ജോസഫ് പള്ളി പൂവ്വാർ, സെന്റ് ആന്ധ്രൂസ് പള്ളി കരുംകുളം, സെന്റ് നിക്കൊളസ് പള്ളി പുതിയതുറ, ലൂർദ് മാതാ ദൈവലയം ലൂർദിപുരം, സെന്റ് […]

Word of God

വിശുദ്ധവാരം മാർച്ച് 31 വചനവായന

മാർച്ച് 31 ചൊവ്വ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (എൻ്റെ രക്ഷ ലോകാതിർത്തിവരെ എത്തുന്നതിന് ഞാൻനിന്നെ ലോകത്തിന്റെ പ്രകാശമായി നൽകും ) തീരദേശങ്ങളേ, വിദൂരജനതകളേ, എന്റെ വാക്കു കേൾക്കുവിൻ: ഗർഭത്തിൽത്തന്നെ എന്നെ കർത്താവ് വിളിച്ചു. അമ്മയുടെ ഉദരത്തിൽവച്ചുതന്നെ അവിടന്ന് എന്നെ നാമകരണം ചെയ്തു. എന്റെ നാവിനെ അവിടന്ന് മൂർച്ചയുള്ള വാളുപോലെയാക്കി. തൻ്റെ കൈയുടെ നിഴലിൽ അവിടന്ന് എന്നെ മറച്ചു; എന്നെ മിനുക്കിയ അസ്ത്രമാക്കി, തൻ്റെ ആവനാഴിയിൽ അവിടന്ന് ഒളിച്ചുവച്ചു. ‘ഇസ്രായേലേ, നീ എന്റെ ദാസനാണ്, നിന്നിൽ […]

Forane

കെ.സി.വൈ.എം. തിരുപ്പാതെ – കുരിശിന്റെ വഴി സംഘടിപ്പിച്ചു

ഡിൻസി എസ്.ആർ. കട്ടയ്‌ക്കോട്: കെ.സി.വൈ.എം. കട്ടയ്‌ക്കോട് ഫൊറോനയുടെ നേതൃത്വത്തിൽ ‘തിരുപ്പാതെ’ എന്ന പേരിൽ കുരിശിന്റെ വഴി സംഘടിപ്പിച്ചു. മാർച്ച് 22 ഞായറാഴ്ച ഫൊറോനയിലെ 23 യൂണിറ്റുകളും സന്ദർശിച്ച് നടത്തിയ കുരിശിന്റെ വഴിയിൽ ഫൊറോന വികാരി ഫാ. ജോയി സാബു, KCYM ഫൊറോന ഡയറക്ടർ ഫാ.സാബു ക്രിസ്റ്റി, ആനിമേറ്റർ സിന്ധു എന്നിവർ സന്നിഹിതരായിരുന്നു. ഫൊറോന പ്രസിഡന്റ്‌ ഡിൻസി, വൈസ് പ്രസിഡന്റ്‌ സ്നേഹ, സെക്രട്ടറി ഫ്ളിക്സൺ, കൗൺസിലർ അബി എന്നിവർ നേതൃത്വം നൽകി. കുരിശിന്റെ വഴിയിൽ ഫൊറോനയിലെ എല്ലാ യൂണിറ്റിൽ […]

Diocese

കെ.സി.വൈ.എം. 28-ാമത് വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പരമോന്നത നയരൂപീകരണ സഭയായ സെനറ്റിന്റെ 28-ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. മാർച്ച് 13,14,15 തീയതികളിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം രൂപത പ്രസിഡന്റ് ആന്റോ ആന്റെണി പതാക ഉയർത്തി സെനറ്റിനു തുടക്കം കുറിച്ചു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ “കെ.സി.വൈ.എം. പ്രസ്ഥാനത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ വെല്ലുവിളികളും” എന്ന വിഷയത്തിൽ ആദ്യ സെഷൻ കൈകാര്യം ചെയ്തു. രണ്ടാം ദിനത്തിൽ രൂപത ഡയറക്ടർ […]

Word of God

വിശുദ്ധവാരം : മാർച്ച് 30 വചനവായന

മാർച്ച് 30 തിങ്കൾ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാൻ എന്റെ ആത്മാവിനെ അവനു നല്‌കി; അവൻ ജനതകൾക്കു നീതി പ്രദാനംചെയ്യും. അവൻ വിലപിക്കുകയോ സ്വരമുയർത്തുകയോ ഇല്ല; തെരുവിഥിയിൽ ആ സ്വരം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ മുറിക്കുകയില്ല; മങ്ങിയതിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്‌തതയോടെ നീതിപുലർത്തും. ഭൂമിയിൽ നീതി സ്‌ഥാപിക്കുന്നതുവരെ അവൻ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു. ആകാശം […]

Word of God

പീഡാനുഭവ ഞായർ: കുരുത്തോലത്തിരുനാൾ വചനവായന

മാർച്ച് 29 ഞായർ കുരുത്തോല പ്രദക്ഷിണം മത്തായിയുടെ വിശുദ്ധ സുവിശേഷത്തിൽനിന്നുള്ള വായന (കർത്താവിന്റെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ) അക്കാലത്ത്, യേശുവും ശിഷ്യന്മാരും ജറുസലെമിനെ സമീപിക്കവേ, ഒലിവുമലയ്ക്കരികേയുള്ള ബഥ്‌ഫഗെയിലെത്തി. അപ്പോൾ യേശു തന്റെ രണ്ടു ശിഷ്യൻമാരെ ഇപ്രകാരം നിർദേശിച്ചയച്ചു: എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിൻ. അവിടെ ഒരു കഴുതയെയും അടുത്ത് അതിന്റെ കുട്ടിയെയും കെട്ടിയിരിക്കുന്നത് ഉടനേ നിങ്ങൾ കാണും. അവയെ അഴിച്ച് എന്റെ അടുക്കൽ കൊണ്ടുവരുക. ആരെങ്കിലും നിങ്ങളോട് എന്തെങ്കിലും ചോദിച്ചാൽ, കർത്താവിന് അവയെക്കൊണ്ട് ആവശ്യമുണ്ടെന്നു പറയുക, അവൻ […]

Diocese

വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി വർഷം ലോഗോ പ്രകാശനം ചെയ്തു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: വിശുദ്ധ ഫ്രാൻസിസ് അസ്സീസി വർഷത്തോടനുബന്ധിച്ച് നെയ്യാറ്റിൻകര രൂപത കരുണയുടെ വർഷമായി ആചരിക്കുകയും പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ തയാറാക്കിയ ലോഗോ പ്രകാശനം ചെയ്തു. മാർച്ച് 25-ന് നെയ്യാറ്റിൻകര കത്തീഡ്രൽ പള്ളിയിൽ നടന്ന കൃതജ്ഞതാ ബലിയർപ്പണത്തിന് ശേഷം രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു. തുടർന്ന്, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ. റൂഫസ് പയസ്‌ലിന് ലോഗോ കൈമാറി. അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസ് സ്വർഗീയ ഭവനത്തിൽ പ്രവേശിച്ചതിന്റെ 800-)o വർഷം, അഭിവന്ദ്യ സെൽവരാജാൻ പിതാവിന്റെ […]

Diocese

മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികത്തിൽ കൃതജ്ഞതാ ബലിയർപ്പിച്ച് രൂപതാധ്യക്ഷൻ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: മെത്രാഭിഷേകത്തിന്റെ ഒന്നാം വാർഷികത്തിൽ കൃതജ്ഞതയുടെ ബലിയർപ്പിച്ച് നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ്. മാർച്ച് 25 ബുധനാഴ്ച വൈകുന്നേരം കത്തീഡ്രൽ പള്ളിയിൽ നടന്ന പൊന്തിഫിക്കൽ ദിവ്യബലിയർപ്പണത്തിൽ വികാരിജറൽ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ, എപ്പിസ്‌കോപ്പൽ വികാരിമാർ, ചാൻസിലർ തുടങ്ങിയവർ സഹകാർമികരായി. നെയ്യാറ്റിൻകര രൂപത ശുശ്രൂഷ കോ-ഓർഡിനേറ്റർ മോൺ റൂഫസ് പയസ്‌ലിൻ ആമുഖസന്ദേശവും വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ വചനപ്രഘോഷണവും നൽകി. രൂപതയിൽ നിന്നും 50 ൽ അധികം വൈദീകരും നിരവധി സന്യസ്തരും വിശ്വാസിസമൂഹവും […]

Word of God

തപസ്സുകാലം : അഞ്ചാം വാരം മാർച്ച് 28 വചനവായന

മാർച്ച് 28 ശനി ഒന്നാം വായന എസെക്കിയേൽ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഞാൻ അവരെ ഒരൊറ്റ ജനതയാക്കും) ദൈവമായ കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇതാ, ചിതറിപ്പോയിരിക്കുന്ന ജനതകളുടെയിടയിൽ നിന്ന് ഇസ്രായേൽ ജനത്തെ ഞാൻ കൊണ്ടുവരും; എല്ലാ ദിക്കുകളിലും നിന്ന് ഞാൻ അവരെ ഒന്നിച്ചുകൂട്ടി സ്വദേശത്തേക്കു കൊണ്ടുവരും. സ്വദേശത്ത് ഇസ്രായേലിൻ്റെ മലകളിൽ ഞാൻ അവരെ ഒരൊറ്റ ജനതയാക്കും. ഒരു രാജാവ് അവരുടെമേൽ ഭരണം നടത്തും. ഇനിയൊരിക്കലും അവർ രണ്ടു ജനതകളായിരിക്കുകയില്ല; രണ്ടു രാജ്യങ്ങളായി ഭിന്നിച്ചുനില്ക്കുകയുമില്ല. തങ്ങളുടെ വിഗ്രഹങ്ങളാലോ ശ്ലേച്ഛപ്രവൃത്തികളാലോ മറ്റേതെങ്കിലും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.