ആണ്ടുവട്ടം ഇരുപത്തൊന്നാം വാരം വ്യാഴം വചനവായന
ഓഗസ്റ്റ് 27 വ്യാഴം ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (അവിടന്ന് എല്ലാവിധത്തിലും നിങ്ങളെ സമ്പന്നരാക്കി) യേശുക്രിസ്തുവിന്റെ അപ്പസ്തോലനായി ദൈവഹിതാനുസരണം വിളിക്കപ്പെട്ട പൗലോസും സഹോദരൻ സൊസ്തേനെസ്‌സും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്ക് എഴുതുന്നത്: യേശുക്രിസ്തുവിൽ വിശുദ്‌ധരായവർക്കും വിശുദ്ധരാകാൻ വിളിക്കപ്പെട്ടവർക്കും നമ്മുടെ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമം എല്ലായിടത്തും വിളിച്ചപേക്ഷിക്കുന്ന എല്ലാവർക്കും നമ്മുടെ പിതാവായ ദൈവത്തിൽനിന്നും കർത്താവായ യേശുക്രിസ്‌തുവിൽനിന്നും കൃപയും സമാധാനവും. യേശുക്രിസ്തുവിൽ നിങ്ങൾക്കു കൈവന്ന ദൈവകൃപയ്ക്ക് ഞാൻ നിങ്ങളെപ്രതി ദൈവത്തിനു സദാ നന്ദിപറയുന്നു. എന്തുകൊണ്ടന്നാൽ, […]











