Diocese Ministry

പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി ആരോഗ്യപരിപാലന മദ്യവിരുദ്ധ കമ്മിഷന്റെ നേതൃത്വത്തിൽ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. ലോക ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടി ഇടവകകളെയും രൂപതാ സ്‌കൂളുകളെയും ബന്ധിപ്പിച്ചുകൊണ്ട് രണ്ടു വിഭാഗങ്ങളായാണ് പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നത്. ഒന്നാം സമ്മാനം 5,001/- രൂപ, രണ്ടാം സമ്മാനം 3,001/- രൂപ, മൂന്നാം സമ്മാനം 2,001/- രൂപ എന്നിങ്ങനെ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. ജൂലൈ 06 ന് മത്സര ഫലപ്രഖ്യാപനവും […]

Word of God

ആണ്ടുവട്ടം പന്ത്രണ്ടാം വാരം ശനി വചനവായന

ജൂൺ 27 ശനി ഒന്നാം വായന വിലാപങ്ങളുടെ പുസ്‌തകത്തിൽനിന്ന് (സീയോൻ പുത്രിമാർ കർത്താവിനെ വിളിച്ചപേക്ഷിക്കുന്നു) കർത്താവ് യാക്കോബിന്റെ കൂടാരങ്ങളെ നിഷ്കരുണം നശിപ്പിച്ചു. സീയോൻ പുത്രിയുടെ ശ്രേഷ്‌ഠൻമാർ മൂകരായി നിലത്തിരിക്കുന്നു. അവർ തങ്ങളുടെ തലയിൽ പൂഴി വിതറി; അവർ ചാക്കുടുത്തു. ജറുസലേം കന്യകമാർ നിലംപറ്റേ തലകുനിച്ചു. കരഞ്ഞുകരഞ്ഞ് എൻ്റെ കണ്ണുകൾ ക്ഷയിച്ചു. എന്റെ ആത്മാവ് അസ്വസ്‌ഥമാണ്. എന്റെ ഹൃദയം ഉരുകിപ്പോയി; എന്തെന്നാൽ, എന്റെ ജനത്തിന്റെ പുത്രി നശിച്ചു. ശിശുക്കളും കുട്ടികളും നഗരവീഥികളിൽ മയങ്ങിവീഴുന്നു. മുറിവേറ്റവരെപ്പോലെ നഗര വീഥികളിൽ തളർന്നുവീഴുമ്പോൾ, […]

Kerala

ഓൺലൈൻ ബൈബിൾ പഠനം – ബൈബിളും കുടുംബവും

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ആലുവ കാർമ്മൽഗിരി സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയുടെ “റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കർമ്മലഗിരി ഫോർ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ആൻഡ് പാസ്റ്ററൽ ഫോർമേഷന്റെ” നേതൃത്വത്തിൽ ഓൺലൈൻ ബൈബിൾ പഠനക്ലാസ് സംഘടിപ്പിക്കുന്നു. 2026 ജൂലൈ 9 മുതൽ 2027 ഡിസംബർ വരെയാണ് ക്ലാസുകൾ നടക്കുന്നത്. എല്ലാ വ്യാഴാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ 8 മണിവരെ നടക്കുന്ന ക്ലാസുകൾ പ്രമുഖരായ ബൈബിൾ പണ്ഢിതന്മാർ നേതൃത്വം നൽകുന്നു. പഞ്ചഗ്രന്ഥിയിലെ കുടുംബങ്ങൾ, പഴയനിയമ ചരിത്രപുസ്തകത്തിലെ കുടുംബങ്ങൾ, പ്രവാചകഗ്രന്ഥങ്ങളിലെ കുടുംബങ്ങൾ, സമവീക്ഷണ […]

Forane

ലോഗോസ് ക്വിസ് 2026 പരിശീലനത്തിന് തുടക്കം കുറിച്ച് നെടുമങ്ങാട് ഫൊറോന

മോഹനൻ നെടുമങ്ങാട്: വിശ്വാസ പരിശീലന കമ്മീഷൻ നെടുമങ്ങാട് ഫൊറോനാ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസ് 2026 പരിശീലനത്തിന് തുടക്കമായി. ഓൺലൈനായി നടത്തുന്ന പരിശീലനത്തിൽ മികച്ച വിജയം നേടുന്നവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകുന്നതാണ്. രാവിലെ ചോദ്യങ്ങൾ അടങ്ങുന്ന ലിങ്ക് ലഭിക്കും തുടർന്ന് അന്നേദിവസം രാത്രി 10 മണിയ്ക്ക് മുൻപ് ഉത്തരങ്ങൾ സമ്മർപ്പിണം എന്ന രീതിയിലാണ് പരിശീലനം നടക്കുന്നത്. ലോഗോസ് ക്വിസ് പരിശീലനത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള എല്ലാ അംഗങ്ങൾക്കും ഇതിൽ പങ്കെടുക്കാവുന്നതാണ്. ക്വിസിൽ പങ്കെടുക്കുന്നതിന് ലിങ്ക് സന്ദർശിക്കുക : https://forms.gle/R4cojbRZu6v8BBav6

Vatican

കുട്ടികൾ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കാൻ പഠിക്കണമെന്ന് ലെയോ പാപ്പാ

സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കാതെ സ്വന്തം ബുദ്ധി ഉപയോഗിക്കാൻ പഠിക്കണമെന്ന് ലെയോ പാപ്പാ കുട്ടികളോട് പറഞ്ഞു. വത്തിക്കാനിൽ കുട്ടികൾക്കായി സംഘടിപ്പിച്ച വേനൽക്കാല ക്യാമ്പായ ‘എസ്താത്തെ റഗാത്സി’ സന്ദർശിച്ച് ആധുനിക കാലത്തെ ഡിജിറ്റൽ ലോകത്തെ വെല്ലുവിളികളെക്കുറിച്ചും മനുഷ്യബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു പാപ്പാ. ബന്ധങ്ങളുടെ പ്രാധാന്യത്തെ എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ സംസാരിച്ചത്. ഡിജിറ്റൽ ലോകത്ത് നിന്ന് എങ്ങനെ മുക്തി നേടാം എന്ന ഫെദറിക്കോ എന്ന ബാലന്റെ ചോദ്യത്തിന്, “നമ്മൾ മനുഷ്യരാണ്, അല്ലാതെ […]

Word of God

ആണ്ടുവട്ടം പന്ത്രണ്ടാം വാരം വെള്ളി വചനവായന

ജൂൺ 26 വെള്ളി ഒന്നാം വായന രാജാക്കൻമാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (യൂദാ നാടുകടത്തപ്പെട്ടു) സെദെക്കിയായുടെ ഒൻപതാം ഭരണവർഷം പത്താം മാസം പത്താംദിവസം ബാബിലോൺ രാജാവായ നബുക്കദ്‌നേസർ സകല സൈന്യങ്ങളോടും കൂടെവന്ന് ജറുസലെമിനെ ആക്രമിച്ച്, ചുറ്റും ഉപരോധമേർപ്പെടുത്തി. സെദെക്കിയായുടെ പതിനൊന്നാം ഭരണവർഷം വരെ നഗരം ഉപരോധിക്കപ്പെട്ടുകിടന്നു. നാലാംമാസം ഒൻപതാംദിവസം നഗരത്തിൽ ക്‌ഷാമം വളരെ രൂക്ഷമായി. ജനത്തിന് ഭക്ഷിക്കാനൊന്നുമുണ്ടായിരുന്നില്ല. കല്‌ദായർ നഗരം വളഞ്ഞിരുന്നെങ്കിലും കോട്ടയിൽ പിളർപ്പുണ്ടാക്കി, രാജാവും പടയാളികളും രാജകീയോദ്യാനത്തിനടുത്തുള്ള രണ്ടു ചുമരുകൾക്കിടയിലുള്ള വാതിലിലൂടെ രാത്രി പലായനം ചെയ്‌തു. അരാബായെ […]

Word of God

ആണ്ടുവട്ടം പന്ത്രണ്ടാം വാരം വ്യാഴം വചനവായന

ജൂൺ 25 വ്യാഴം ഒന്നാം വായന രാജാക്കൻമാരുടെ രണ്ടാം പുസ്ത‌കത്തിൽനിന്ന് (യഹോയാക്കിനെയും എല്ലാ ദേശമുഖ്യന്മാരെയും ബാബിലോൺരാജാവ് തടവുകാരാക്കി കൊണ്ടുപോയി) രാജാവാകുമ്പോൾ യഹോയാക്കിന് പതിനെട്ടു വയസ്സായിരുന്നു. അവൻ ജറുസലേമിൽ മൂന്നു മാസം ഭരിച്ചു. ജറുസലേമിലെ എൽനാഥാന്റെ പുത്രി നെഹുഷ്‌ത്ത ആയിരുന്നു അവന്റെ അമ്മ. അവൻ പിതാവിനെപ്പോലെതന്നെ കർത്താവിന്റെ മുൻപിൽ തിൻമ പ്രവർത്തിച്ചു. അക്കാലത്ത്, ബാബിലോൺ രാജാവായ നബുക്കദ്‌നേസർ ജറുസലേം വളഞ്ഞു. നബുക്കദ്നേസർ അവിടെയെത്തുമ്പോൾ അവന്റെ പടയാളികൾ നഗരം ഉപരോധിക്കുകയായിരുന്നു. യൂദാരാജാവായ യഹോയാക്കിൻ തന്നത്തന്നെയും മാതാവിനെയും ഭൃത്യൻമാരെയും പ്രഭുക്കൻമാരെയും കൊട്ടാരത്തിലെ […]

Parish

വിജയിക്കൾക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ വിജയിക്കൾക്ക് ആദരവ് നല്കി. ജൂൺ 21 ഞായറാഴ്ച ദിവ്യബലിക്ക് ശേഷം എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണു ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മെമ്മോന്റോ നല്കി ആദരിച്ചത്‌. വിദ്യാഭ്യാസ ശ്രുശ്രൂഷ സെക്രട്ടറി ആദർശ് രാജ്, മതബോധന ഹെഡ്മാസ്റ്റർ പി. അനീഷ്, ഇടവക വിദ്യാഭ്യാസ ശ്രുശ്രൂഷ സമിതി അംഗങ്ങൾ എന്നിവർ നേതൃത്വം നല്കി.

Parish

പൊൻവിള മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ “റബ് ബോനി പഠന ക്ലാസ്”

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ ചർച്ച് മീഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ റബ് ബോനി പഠന ക്ലാസ് ആരംഭിച്ചു. ജൂൺ 21 ഞായറാഴ്ച്ച വി.വിൻസെന്റ് പള്ളോട്ടി ഹാളിൽ വൈകുന്നേരം 4 ന് നടന്ന സമ്മേളനം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു. സിസ്റ്റർ ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഇടവക കൗൺസിൽ സെക്ക്രട്ടറി പി. ബെന്നി കുമാർ, ബിസിസി കോഡിനേറ്റർ പി.ജെ.ജപരാജ് എന്നിവർ സന്നിഹിരായി. കെ […]

Parish

പിതൃദിനം ആചരിച്ച് കുഴിച്ചാണി ഇടവക

വിശാഖ് കുഴിച്ചാണി: കുഴിചാണി സെന്റ് ജോസഫ് പള്ളിയിൽ പിതൃദിനം ആചരിച്ചു. ജൂൺ 21 ഞായറാഴ്ച നടന്ന ദിവ്യബലിയ്ക്ക് ഇടവക വികാരി ക്‌ളീറ്റസ് മുഖ്യകാർമികനായി. കുടുംബ പ്രേഷിതത്വ സമിതി, കെ.എൽ.സി.എ. എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലി മദ്ധ്യേ ഇടവകയിലെ എല്ലാ പിതാക്കന്മാരെയും ആദരിച്ചു. ദിനാചരണത്തിൽ ഇടവകയിലെ മുഴുവൻ പിതാക്കന്മാരും പങ്കെടുത്തു

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.