Parish

KLCWA ലഹരി വിരുദ്ധ ദിന ഫ്ലാഷ് മോബ് നടത്തി

പുഷ്പലത ഉദിയൻകുളങ്ങര: സെന്റ് മേരീസ് ചർച്ച് ഉദിയൻകുളങ്ങര പള്ളിയിൽ ലഹരി വിരുദ്ധ ദിനാചരണം നടത്തി. ജൂൺ 28 ഞായറാഴ്ച നടന്ന ദിനാചരണത്തിന് ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് നേതൃത്വം നൽകി. മദർ സുപ്പീരിയർ അരുണാ മേരി, സിസ്റ്റർ ആദിത്യ മേരി, ബി.സി.സി കോഡിനേറ്റർ ശ്രീ തങ്കൻ, പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീമതി കല, അൽമായ സെക്രട്ടറി ശ്രീ സാബു, KLCWA പ്രസിഡന്റ് ശ്രീമതി പുഷ്പലത, വൈസ് പ്രസിഡന്റ് ശ്രീമതി അനിത പ്രിൻസ്, സെക്രട്ടറി ശ്രീമതി വെർജിൻ […]

Parish

KEAM എൻട്രൻസ് പരീക്ഷയിൽ 6 -ാം റാങ്ക് കരസ്ഥമാക്കി നിമീഷ് പി രാജൻ

പുഷ്പലത ഉദിയൻകുളങ്ങര: KEAM എൻട്രൻസ് പരീക്ഷയിൽ 6 -ാം റാങ്ക് കരസ്ഥമാക്കി ഉദിയൻകുളങ്കര ഇടവകാംഗം നിമീഷ് പി രാജൻ. ഇടവകയിലെ കീബോർഡ് ആർട്ടിസ്റ്റായ നിമീഷ് പി രാജൻ തിരുവനന്തപുരം ജില്ലയിൽ പരീക്ഷയിൽ ഒന്നാമനാണ്. സെൻറ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ നിമിഷ് ഗവ. ഐ ടി ഐ എ എസ് ഗ്രൂപ്പ് ഇൻസ്ട്രക്ടർ ആർ എസ് രാജന്റെയും ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക വി പുഷ്പലതയുടെയും മകനാണ്. സഹോദരി: […]

Parish

കെ.ആർ.എൽ.സി.സി, ബി.സി.സി. കമ്മീഷൻ പ്രതിനിധികൾ സന്ദർശനം നടത്തി.

ഷീജ രാജ് പേയാട്: സെന്റ് സേവ്യേഴ്സ്‌ പള്ളിയിൽ കെ.ആർ.എൽ.സി.സി – ബി.സി.സി പ്രതിനിധികൾ സന്ദർശനം നടത്തി. ജൂൺ 27 ശനിയാഴ്ച പേയാട് സെന്റ്‌ സേവ്യേഴ്‌സ് പള്ളിയിലെ കർമ്മല മാതാ, ക്രിസ്തുരാജ ബി.സി.സി. യൂണിറ്റുകളിലാണു സന്ദർശനം നടത്തിയത്‌. ശ്രീ. ബെന്നി ജെയിംസ് (ബി.സി.സി. ആലപ്പുഴ രൂപത കോർ ടീം അംഗം, KRLCBC റിസോഴ്സ് ടീം, ആലപ്പുഴ രൂപത മതബോധന ആനിമേറ്റർ), ശ്രീമതി ജ്യോതി സോണി (കെ ആർ.എൽ.സി ബി.സി, ബി.സി.സി, കമ്മിഷൻ, അസോസിയേറ്റ് സെക്രട്ടറി) എന്നിവരാണ് സന്ദർശനം നടത്തിയത്. […]

Uncategorized

വൈദീക – സന്യസ്ഥ കുടുംബാംഗങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: കട്ടയ്ക്കോട് സെന്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ വൈദിക – സന്യസ്ഥ കുടുംബാംഗങ്ങളുടെ കൂട്ടായ്മ രൂപീകരിച്ചു. ജൂൺ 26 വെള്ളിയാഴ്ച സെൻ്റ് ജോസഫ്സ് കോൺവെൻ്റിൽ നടന്ന കൂട്ടായ്മയിൽ ഇടവകയിലെ 19-ൽ അധികം വരുന്ന വൈദിക-സന്യസ്ഥരുടെ കുടുംബാംഗങ്ങളെ ഉൾപ്പെടുത്തികൊണ്ടാണ് കൂട്ടായ്മ രൂപീകരിച്ചത്. ദൈവവിളിയെ കുറിച്ച് കൂടുതലായി ചിന്തിക്കാനും പ്രോത്സാഹിപ്പിക്കാനും ദൈവവിളിക്കായി പ്രാർത്ഥിക്കുകയും പ്രവൃത്തിക്കുകയും ചെയ്യുന്ന കൂട്ടായ്മ എന്ന രീതിയിലാണു ദൈവവിളി കമ്മിഷന്റെയും അജപാലന സമിതിയുടെയും നേതൃത്വത്തിൽ ഈ കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് നടന്ന […]

Parish

ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ച് മൈലം ഇടവക

സ്വന്തം ലേഖകൻ മൈലം: ഇറയാംകോട് മൈലം തിരുകുടുംബ പള്ളിയിൽ വിശ്വാസ പരിശീലന കമ്മീഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. ജൂൺ 28 ഞായാറാഴ്ച ദിവ്യബലിക്ക് ശേഷം നടന്ന ദിനാചരണം ഇടവക വികാരി ഫാ. പ്രദീപ് ആന്റോ ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ പ്ലക്കാർഡ്കളുമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും തുടർന്ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും നടന്നു. അരുവിക്കര പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ അജിത് കുമാർ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസിന് […]

Word of God

ആണ്ടുവട്ടം പതിമൂന്നാം വാരം ബുധൻ വചനവായന

ജൂലൈ 01 ബുധൻ ഒന്നാം വായന ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്കു കേൾക്കേണ്ടാ, നീതി ജലം പോലെ ഒഴുകട്ടെ) ഇസ്രായേൽഗോത്രത്തോട് കർത്താവ് അരുൾചെയ്യുന്നു: തിൻമയല്ല, നൻമ അന്വേഷിക്കുവിൻ; നിങ്ങൾ ജീവിക്കും. നിങ്ങൾ പറയുന്നതുപോലെ, അപ്പോൾ സൈന്യങ്ങളുടെ ദൈവമായ കർത്താവ് നിങ്ങളോടുകൂടെ ഉണ്ടായിരിക്കും. തിൻമയെ വെറുക്കുവിൻ, നൻമയെ സ്നേഹിക്കുവിൻ. നഗരകവാടത്തിൽ നീതി സ്‌ഥാപിക്കുവിൻ. സൈന്യങ്ങളുടെ ദൈവമായ കർത്താവ് ജോസഫിൻ്റെ സന്തതികളിൽ അവശേഷിക്കുന്നവരോടു കരുണ കാട്ടാൻ കനിഞ്ഞേക്കും. നിങ്ങളുടെ ഉത്സവങ്ങളോട് എനിക്കു വെറുപ്പാണ്, അവജ്ഞയാണ്. നിങ്ങളുടെ […]

Word of God

ആണ്ടുവട്ടം പതിമൂന്നാം വാരം ചൊവ്വ വചനവായന

ജൂൺ 30 ചൊവ്വ ഒന്നാം വായന ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ദൈവമായ കർത്താവ് സംസാരിച്ചു; ആർക്ക് പ്രവചിക്കാതിരിക്കാൻ കഴിയും?) ഇസ്രായേൽജനമേ, ഈജിപ്തിൽനിന്നു കർത്താവ് മോചിപ്പിച്ച ഇസ്രായേൽ ഭവനം മുഴുവനുമെതിരേ അവിടന്ന് അരുൾ ചെയ്യുന്ന വചനം ശ്രവിക്കുവിൻ: ഭൂമിയിലുള്ള സകല ജനതകളിലും വച്ച് നിങ്ങളെ മാത്രമാണു ഞാൻ സ്വന്തമായി ഗണിച്ചത്. അതിനാൽ, നിങ്ങളുടെ എല്ലാ പാപങ്ങൾക്കും ഞാൻ നിങ്ങളെ ശിക്‌ഷിക്കും. ആലോചിച്ചുറയ്ക്കാതെ രണ്ടുപേർ ഒരുമിച്ചു യാത്ര തിരിക്കുമോ? ഇരയെ കാണാതെ വനത്തിൽ സിംഹം ഗർജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി […]

Word of God

വി. പത്രോസിന്റെയും വി. പൗലോസിന്റെയും തിരുനാൾ വചനവായന

ജൂൺ 29 ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (കർത്താവ് ഹേറോദേസിൻ്റെ കൈയിൽനിന്ന് എന്നെ രക്ഷിച്ചെന്ന് എനിക്കിപ്പോൾ പൂർണബോധ്യം വന്നിരിക്കുന്നു) അക്കാലത്ത്, ഹേറോദേസ്‌രാജാവ് സഭയിൽപ്പെട്ട ചിലരെ പീഡിപ്പിക്കാൻ തുടങ്ങി. അവൻ യോഹന്നാന്റെ സഹോദരനായ യാക്കോബിനെ വാളിനിരയാക്കി. യഹൂദരെ ഇതു സന്തോഷിപ്പിച്ചു വെന്നുകണ്ട് അവൻ പത്രോസിനെയും ബന്‌ധനസ്‌ഥനാക്കാൻ ഒരുമ്പെട്ടു. അത് പുളിപ്പില്ലാത്ത അപ്പത്തിന്റെ ദിവസങ്ങളായിരുന്നു. അവനെ കാരാഗൃഹത്തിലടച്ചതിനുശേഷം നാലു ഭടൻമാർ വീതമുള്ള നാലുസംഘങ്ങളെ അവൻ കാവലിനു നിയോഗിച്ചു. പെസഹാകഴിയുമ്പോൾ അവനെ ജനത്തിന്റെ മുമ്പിൽ കൊണ്ടുവരാമെന്നായിരുന്നു അവന്റെ ഉദ്ദേശ്യം. അങ്ങനെ പത്രോസ് […]

Word of God

ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ വചനവായന

ഒന്നാം വായന രാജാക്കന്മാരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (ആ മനുഷ്യൻ ഒരു ദൈവപുരുഷനാണ്) ഒരിക്കൽ എലീഷാ ഷുനേമിൽ ചെന്നപ്പോൾ ഒരു ധനിക അവനെ ഭക്ഷണത്തിനു ക്‌ഷണിച്ചു. ആ വഴി കടന്നുപോകുമ്പോഴെല്ലാം അവൻ ഭക്‌ഷണത്തിന് ആ വീട്ടിൽ ചെല്ലുക പതിവായി. അവൾ ഭർത്താവിനോടു പറഞ്ഞു: ഇതിലേ പോകാറുള്ള ആ മനുഷ്യൻ ഒരു ദൈവപുരുഷനാണ്. നമുക്കു മട്ടുപ്പാവിൽ ചെറിയ ഒരു മുറിയുണ്ടാക്കി അതിൽ കിടക്കയും മേശയും കസേരയും വിളക്കും വയ്ക്കാം. വരുമ്പോഴൊക്കെ അവന് അവിടെ വിശ്രമിക്കാമല്ലോ. ഒരിക്കൽ അവൻ അവിടെ വിശ്രമിക്കുകയായിരുന്നു. […]

Diocese

KRLCC ബിസിസി കമ്മിഷൻ പ്രതിനിധികളുടെ രൂപത സന്ദർശനം

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ KRLCC ബിസിസി കമ്മിഷൻ പ്രതിനിധികൾ സന്ദർശനം നടത്തുന്നു. ജൂൺ 27 ശനിയാഴ്ച ബിഷപ്പ്സ് ഹൗസിൽ എത്തിച്ചേരുന്ന പ്രതിനിധി സംഘം ഞായറാഴ്ച രൂപതയിലെ 11 ഫൊറോനകളിലെയും ഓരോ ഇടവകകളിൽ സന്ദർശനം നടത്തും. ശനി, ഞായർ ദിനങ്ങളിലായി ഇടവകളിൽ ദിവ്യബലിയിലും, ബിസിസി യോഗത്തിലും, ലീഡേഴ്‌സ് മീറ്റിംഗിലും പങ്കെടുക്കും. കേരളത്തിലെ വിവിധ രൂപതകളിൽ നിന്നായി 30 – ൽ അധികം കമ്മിഷൻ പ്രതിനിധികൾ പങ്കെടുക്കും.

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.