Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം ബുധൻ വചനവായന

സെപ്റ്റംബർ 09 ബുധൻ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നീ വിവാഹിതനാണെങ്കിൽ, ആ ബന്ധത്തിൽനിന്നു മോചനം തേടണ്ടാ, നീ അവിവാഹിതനാണെങ്കിൽ ഭാര്യയെ സ്വീകരിക്കാൻ പോകേണ്ടാ) സഹോദരരേ, അവിവാഹിതരെപ്പറ്റി കർത്താവിന്റെ കല്പനയൊന്നും എനിക്കു ലഭിച്ചിട്ടില്ല. എന്നാൽ, വിശ്വസ്തനായിരിക്കാൻ കർത്താവിൽനിന്നു കരുണ ലഭിച്ചവൻ എന്ന നിലയിൽ എന്റെ അഭിപ്രായം ഞാൻ പറയുന്നു. ആസന്നമായ വിപത് സന്‌ധി കണക്കിലെടുക്കുമ്പോൾ ഓരോരുത്തരും ഇപ്പോഴത്തെ നിലയിൽ തുടരുന്നതായിരിക്കും നല്ലതെന്നു ഞാൻ കരുതുന്നു. നീ സഭാര്യനാണെങ്കിൽ സ്വതന്ത്രനാകാൻ ശ്രമിക്കേണ്ടാ; […]

Diocese Ministry

ഡോക്യുമെൻ്ററി മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കാർഷിക വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ കർഷക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഡോക്യുമെൻ്റി മത്സരത്തിന്റെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്‌ക് ശേഷം നെടുമങ്ങാട് പാരീഷ് ഹാളിൽ നടന്ന പെൺകുട്ടികളുടെ ദിനാഘോഷത്തോട് അനുബന്ധിച്ച് നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ്യ ക്യാഷ് അവാർഡ് വിതരണം ചെയ്തു. ഒന്നാം സമ്മാനം 5001/- രൂപ കണ്ണറവിള ഇടവക, രണ്ടാം സമ്മാനം 3001/- രൂപ പുത്തൻകട ഇടവക, മൂന്നാം സമ്മാനം 2001/- […]

Diocese Ministry

കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി പെൺകുട്ടികളുടെ ദിനാഘോഷത്തോടനുബന്ധിച്ച് കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്‌ക് ശേഷം 02 മണിക്ക് നെടുമങ്ങാട് പാരീഷ് ഹാളിൽ നടന്ന ദിനാഘോഷത്തിൽ നിഡ്‌സ് പ്രസിഡന്റ് മോൺ. ക്രിസ്തുദാസ് തോംസൻ പെൺകുട്ടികളുടെ മുടി മുറിച്ച് കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. 24 പെൺകുട്ടികളുടെ നിസ്വാർത്ഥ കേശദാനം മറ്റൊരു വ്യക്തിയുടെ പുഞ്ചിരിക്ക് കാരണമായി മാറി.

Diocese Ministry

പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി സ്ത്രീ ശിശു വികസന കമ്മീഷൻ്റെ നേതൃത്വത്തിൽ പെൺകുട്ടികളുടെ ദിനാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്‌ക് ശേഷം 02 മണിക്ക് നെടുമങ്ങാട് പാരീഷ് ഹാളിൽ നടന്ന ദിനാഘോഷം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ മോൺ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു. NIDS നെടുമങ്ങാട് മേഖല കോ ഓഡിനേറ്റർ ഫാ. സുനിൽ കപ്പൂച്ചിൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ ഏശായ, നിഡ്‌സ് കമ്മീഷൻ […]

Parish

ഫാ.ജിബിൻ ദാസിന് പൗരോഹിത്യ ദിന ആശംസകൾ നേർന്ന് ഇടവക മീഡിയാ മിനിസ്ട്രി

ഷിനു നെല്ലിമൂട്: വൈദിക ശുശ്രൂഷയിൽ 12 വർഷം പൂർത്തിയാക്കിയ നെല്ലിമൂട് ദിവ്യകാരുണ്യ ഇടവക വികാരി ഫാ.ജിബിൻ ദാസിന് ഇടവക മീഡിയാ മിനിസ്ട്രി സ്‌നേഹാദരവ് നൽകി. ഓഗസ്റ്റ് 06 ഞായറാഴ്ച ഇടവക സഹവികാരി ഫാ. ലോറൻസിന്റെ നേതൃത്വത്തിൽ ഫാ. ജിബിൻ ദാസിന് പൊന്നാട അണിയിച്ച് ആദരിക്കുകയും സ്നേഹ ഉപഹാരം നൽകുകയും ചെയ്തു. പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രി അഭിലാഷ്, മീഡിയ സെക്രട്ടറി ഷിനുകുമാർ, കോർഡിനേറ്റർ ശ്രീ ബൻസിഗർ രാജ്, മീഡിയാ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. തുടർന്നു വൈകുന്നേരം കേക്ക് […]

Word of God

പരിശുദ്ധ കന്യക മറിയത്തിന്റെ ജനന തിരുനാൾ വചനവായന

സെപ്റ്റംബർ 8 ചൊവ്വ ഒന്നാം വായന മിക്കാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഈറ്റുനോവെടുത്തവൾ പ്രസവിക്കുന്ന സമയം…) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ബേല്ലെഹെം-എഫ്രാത്താ, യൂദാഭവനങ്ങളിൽ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവൻ എനിക്കായി നിന്നിൽനിന്നു പുറപ്പെടും; അവൻ പണ്ടേ, യുഗങ്ങൾക്കുമുൻപേ, ഉള്ളവനാണ്. അതിനാൽ, ഈറ്റുനോവെടുത്തവൾ പ്രസവിക്കുന്നതുവരെ അവൻ അവരെ പരിത്യജിക്കും. പിന്നീട്, അവന്റെ സഹോദരരിൽ അവശേഷിക്കുന്നവർ ഇസ്രായേൽജനത്തിലേക്കു മടങ്ങിവരും. കർത്താവിന്റെ ശക്തിയോടെ തൻ്റെ ദൈവമായ കർത്താവിന്റെ മഹത്ത്വത്തോടെ, അവൻ വന്ന് തന്റെ ആടുകളെ മേയ്ക്കും. ഭൂമിയുടെ അതിർത്തിയോളം അവൻ പ്രതാപവാനാകയാൽ അവർ […]

Parish

കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ ആഗ്നസ് മരിയക്ക് സ്വർണ്ണം

സ്വന്തം ലേഖകൻ തേവൻപാറ: കേരള സംസ്ഥാന ചൈൽഡ് ആന്റ് മിനി ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ തേവൻപാറ ഫാത്തിമ മാതാ ദൈവാലയ അംഗമായ ആഗ്നസ് മരിയ അരുൺ സ്വർണ്ണം നേടി. ഫോയിൽ ചൈൽഡ് വിഭാഗത്തിലാണ് വഞ്ചിയൂർ ഹോളി എയ്ഞ്ചൽസ് നാലാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ആഗ്നസിന്റെ ഗോൾഡ് മെഡൽ നേട്ടം. തിരുവനന്തപുരം കേരള പോലീസ് ഫെൻസിംഗ് അക്കാദമിയിൽ പരിശീലകരായ ജോസ്‌ന ക്രിസ്റ്റി ജോസിയുടെയും അഭിജിത്തിന്റെയും കീഴിലാണ് ആഗ്നസ് പരിശീലനം നേടുന്നത്. കേരള പോലീസിന്റെ സോഷ്യൽ മീഡിയ സെല്ലിൽ ജോലി ചെയ്യുന്ന അരുൺ.ബി. […]

Word of God

ആണ്ടുവട്ടം ഇരുപത്തിമൂന്നാം വാരം തിങ്കൾ വചനവായന

സെപ്റ്റംബർ 07 തിങ്കൾ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നിങ്ങൾ പഴയ പുളിപ്പ് നീക്കിക്കളയുവിൻ; നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്തു ബലിയർപ്പിക്കപ്പെട്ടിരിക്കുന്നു) സഹോദരരേ, വിജാതീയരുടെയിടയിൽപ്പോലും ഇല്ലാത്ത തരം അവിഹിതബന്‌ധങ്ങൾ നിങ്ങളുടെയിടയിലുണ്ടെന്നു കേൾക്കുന്നു. നിങ്ങളിൽ ഒരാൾ സ്വന്തം പിതാവിന്റെ ഭാര്യയുമായി അവിഹിതമായ വേഴ്‌ചയിൽ കഴിയുന്നു! എന്നിട്ടും നിങ്ങൾ അഹങ്കരിക്കുന്നു! വാസ്തവത്തിൽ നിങ്ങൾ വിലപിക്കുകയല്ലേ വേണ്ടത്? ഇങ്ങനെ പ്രവർത്തിച്ചവനെ നിങ്ങളിൽനിന്നു നീക്കിക്കളയുവിൻ. ശാരീരികമായല്ലെങ്കിലും ആത്‌മീയമായി ഞാൻ അവിടെ സന്നിഹിതനായി ഈ പ്രവൃത്തി ചെയ്തവനെ നമ്മുടെ […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ വചനവായന

സെപ്റ്റംബർ 06 ഞായർ ഒന്നാം വായന എസെക്കിയേൽ പ്രവാചകന്റെ പുസ്തകത്തിൽനിന്ന് (നീ ദുഷ്ടന് മുന്നറിയിപ്പുനല്കാതിരുന്നാൽ അവൻ്റെ രക്തത്തിന് ഞാൻ നിന്നോടു പകരംചോദിക്കും.) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മനുഷ്യപുത്രാ, ഇസ്രായേല് ഭവനത്തിനു കാവല്ക്കാരനായി ഞാൻ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവിൽനിന്നു വചനം കേൾക്കുമ്പോൾ നീ എന്റെ താക്കീത് അവരെ അറിയിക്കണം. ഞാൻ ദുഷ്ടനോട്, “ദുഷ്‌ടാ, നീ തീർച്ചയായും മരിക്കും’ എന്നു പറയുകയും അവൻ തന്റെ മാർഗത്തിൽനിന്നു പിന്തിരിയാൻ നീ മുന്നറിയിപ്പു നല്കാതിരിക്കുകയും ചെയ്‌താൽ, അവൻ തന്റെ ദുർവൃത്തിയിൽ ത്തന്നെ […]

Word of God

ആണ്ടുവട്ടം ഇരുപത്തിരണ്ടാം വാരം ശനി വചനവായന

സെപ്റ്റംബർ 05 ശനി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ഞങ്ങൾ വിശന്നും ദാഹിച്ചും വസ്ത്രക്ഷാമം അനുഭവിച്ചും കഴിയുകയാണ്) സഹോദരരേ, എഴുതപ്പെട്ടിരിക്കുന്നവയെ അതിലംഘിക്കാതിരിക്കാൻ നിങ്ങൾ ഞങ്ങളിൽനിന്നു പഠിക്കണമെന്നും ഓരോരു ആരുടെ പക്ഷംപിടിച്ച് മറ്റുള്ളവർക്കെതിരായി ആരും അഹം ഭാവം നടിക്കരുതെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. നിനക്ക് എന്തു പ്രത്യേക മാഹാത്മ്യമാണുള്ളത്? ദാനമായി ലഭിച്ചതല്ലാതെ നിനക്ക്എന്തുണ്ട്? എല്ലാം ദാനമായിരിക്കേ, ദാനമല്ല എന്ന മട്ടിൽ എന്തിനു നീ അഹങ്കരിക്കുന്നു? ഇപ്പോൾ നിങ്ങൾ എല്ലാം തികഞ്ഞവരായെന്നോ! നിങ്ങൾ സമ്പന്നരായെന്നോ! […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.