Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം വെള്ളി വചനവായന

സെപ്റ്റംബർ 18 വെള്ളി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് ((ക്രിസ്തു‌ ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ നിങ്ങളുടെ വിശ്വാസം വ്യർഥമാണ്) സഹോദരരേ, ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കിൽ മരിച്ചവർക്ക് ഉത്ഥാനമില്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതെങ്ങനെ? മരിച്ചവർക്ക് ഉത്ഥാനമില്ലെങ്കിൽ ക്രിസ്‌തുവും ഉയിർപ്പിക്കപ്പെട്ടിട്ടില്ല. ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർഥമാണ്. നിങ്ങളുടെ വിശ്വാസവും വ്യർഥം. മാത്രമല്ല, ഞങ്ങൾ ദൈവത്തിനു വേണ്ടി കപടസാക്ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാൽ, ദൈവം ക്രിസ്‌തുവിനെ ഉയിർപ്പിച്ചു എന്നു ഞങ്ങൾ സാക്ഷ്യപ്പെടുത്തി. മരിച്ചവർ യഥാർഥത്തിൽ […]

Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം വ്യാഴം വചനവായന

സെപ്റ്റംബർ 17 വ്യാഴം ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (ഇതാണ് ഞങ്ങൾ പ്രസംഗിക്കുന്നതും നിങ്ങൾ വിശ്വസിച്ചതും) സഹോദരരേ, നിങ്ങൾ സ്വീകരിച്ചതും നിങ്ങളുടെ അടിസ്ഥാനമായി നിലകൊള്ളുന്നതും നിങ്ങൾക്കു രക്‌ഷ പ്രദാനംചെയ്തതുമായ സുവിശേഷം ഞാൻ എപ്രകാരമാണ് നിങ്ങളോടു പ്രസംഗിച്ചതെന്ന് ഇനി നിങ്ങളെ അനുസ്‌മരിപ്പിക്കാം. അതനുസരിച്ചു നിങ്ങൾ അചഞ്ചലരായി അതിൽ നിലനിന്നാൽ നിങ്ങളുടെ വിശ്വാസം വ്യർഥമാവുകയില്ല. എനിക്കു ലഭിച്ചത് സർവപ്രധാനമായി കരുതി ഞാൻ നിങ്ങൾക്ക് ഏല്പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളിൽ പറഞ്ഞിട്ടുളളതു പോലെ, ക്രിസ്തു നമ്മുടെ […]

Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം ബുധൻ വചനവായന

സെപ്റ്റംബർ 16 ബുധൻ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനില്ക്കുന്നു. എന്നാൽ, സ്നേഹമാണ് സർവോത്കൃഷ്‌ടം) സഹോദരരേ, ഉത്കൃഷ്‌ടദാനങ്ങൾക്കുവേണ്ടി തീക്ഷ്‌ണമായി അഭിലഷിക്കുവിൻ. ഉത്തമമായ മാർഗം ഞാൻ നിങ്ങൾക്കു കാണിച്ചുതരാം. ഞാൻ മനുഷ്യരുടെയും ദൈവദൂതൻമാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്കു സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്. എനിക്കു പ്രവചനവരമുണ്ടായിരിക്കുകയും സകല രഹസ്യങ്ങളും ഞാൻ ഗ്രഹിക്കുകയും ചെയ്‌താലും സകല വിജ്ഞാനവും മലകളെ മാറ്റാൻതക്ക വിശ്വാസവും […]

Diocese Ministry

സൗജന്യ സംരംഭകത്വ വികസന, തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

ശശി കുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി(NIDS)യും എനേബിൾ ഇന്ത്യയും ചെങ്കൽ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ RSETI യുടെ സഹകരണത്തോടെ 10 ദിവസത്തെ സൗജന്യ സംരംഭകത്വ വികസന, തൊഴിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് തല എനേബ്ളേഴ്സ് കമ്മിറ്റി സെപ്റ്റംബർ 11 വെള്ളിയാഴ്ച ഉച്ചയ്ക് ശേഷം 03 മണിക്ക് ചെങ്കൽ പഞ്ചായത്ത് ഹാളിൽ നടന്ന സമ്മേളനം പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ഉഷകുമാരി ഉത്ഘാടനം ചെയ്തു. ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. സോമരാജ് അദ്ധ്യക്ഷത വഹിച്ച […]

Parish

88-ാം മത് ആനപ്പാറ ഇടവക തിരുനാളിന് തുടക്കമായി

അനീഷ് വെള്ളറട: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ ആനപ്പാറ ഇടവകയിലെ 88-ാം മത് ഇടവക തിരുനാളിന് തുടക്കമായി. സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജപമാല, ലിറ്റിനി, നൊവേന എന്നിവയെ തുടർന്ന് ഇടവക വികാരി മോൺ. വിൻസെന്റ് കെ.പീറ്റർ പതാക ഉയർത്തി തുടക്കം കുറിച്ചു. ആഘോഷമായ പ്രാരംഭ ദിവ്യബലിയിൽ ഇടവക വികാരി മോൺ. ഡോ. വിൻസെന്റ് കെ. പീറ്റർ മുഖ്യകാർമികനായി. ഫാ. റെജിൻ ഡേവിഡ് വചനസന്ദേശം നൽകി. സഹവികാരി അരുൺ പി ജിത്ത് സന്നിഹിതനായിരുന്നു. ദിവ്യബലിയ്ക്ക് ശേഷം […]

Diocese

ബോണക്കാട് കുരിശുമലയിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ചു

സ്വന്തം ലേഖകൻ വിതുര : കിഴക്കിന്റെ കാൽവരി എന്ന പേരിൽ അറിയപ്പെടുന്ന ബോണക്കാട് കുരിശുമലയിൽ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആഘോഷിച്ചു. തിരുനാൾ ദിവ്യബലിക്ക് രൂപത വൈദീക സെനറ്റ് ജനറൽ സെക്രട്ടറി ഫാ. ജോയി മത്യാസ് മുഖ്യകാർമീകനായി. ചുള്ളിമാനൂർ ഫെറോന സെക്രട്ടറി ഫാ. വിപിൻരാജ് വചന സന്ദേശം നൽകി. കുരിശുമല റെക്ടർ ഡോ. ബിനു, നെടുമങ്ങാട് ഫെറോന വികാരി ഫാ. ഷാജ്കുമാർ, ഫാ. റിനോയ് കാട്ടിപറമ്പിൽ, ഫാ.ജോൺസൺ ജോസ്, ഫാ. ബിജു സേവ്യർ OSJ തുടങ്ങിയവർ സഹകാർമികരായി. തിരുനാൾ […]

Word of God

പരിശുദ്ധ കന്യക മറിയത്തിന്റെ വ്യാകുലം (സ്മരണ) വചനവായന

സെപ്റ്റംബർ 15 ഒന്നാം വായന ഹെബ്രായർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (അവൻ അനുസരണം അഭ്യസിക്കുകയും നിത്യരക്ഷയുടെ ഉറവിടമാകുകയും ചെയ്തു) തന്റെ ഐഹികജീവിതകാലത്ത് ക്രിസ്‌തു, മരണത്തിൽ നിന്നു തന്നെ രക്‌ഷിക്കാൻ കഴിവുള്ളവന് കണ്ണീരോടും വലിയ വിലാപത്തോടുംകൂടെ പ്രാർഥനകളും യാചനകളും സമർപ്പിച്ചു. അവൻെറ ദൈവഭയംമൂലം അവന്റെ പ്രാർഥന കേട്ടു. പുത്രനായിരുന്നിട്ടും, തന്റെ സഹനത്തിലൂടെ അവൻ അനുസരണം അഭ്യസിച്ചു. പരിപൂർണനാക്കപ്പെട്ടതുവഴി അവൻ, തന്നെ അനുസരിക്കുന്നവർക്കെല്ലാം നിത്യരക്‌ഷയുടെ ഉറവിടമായി. കർത്താവിന്റെ വചനം. പ്രതിവചനസങ്കീർത്തനം കർത്താവേ, അങ്ങയുടെ കാരുണ്യത്താൽ എന്നെ രക്‌ഷിക്കണമേ! കർത്താവേ, അങ്ങിൽ ഞാൻ […]

Parish

മാതാവിൻ്റെ ജനന തിരുനാൾ ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകമറിയത്തിൻ്റെ ജനന തിരുനാൾ ആഘോഷമാക്കി. സെപ്റ്റംബർ 8 ചൊവ്വാഴ്ച രാവിലെ 6.30ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR മുഖ്യകാർമികനായി. ഡീക്കൻ പ്രശാന്ത് ആമുഖസന്ദേശം നൽകി. ലീജിയൻ ഓഫ് മേരിയുടെ 3 പ്രസീദിയങ്ങൾ ആമുഖം, വിശ്വാസികളുടെ പ്രാർഥന, കാഴ്ചവയ്പ്പ് എന്നിവയ്ക്ക് നേതൃത്വം നൽകി. കാഴ്ചവയ്പ്പിൽ മധുരംസമർപ്പിച്ചു. ദിവ്യബലിക്ക് ശേഷം എല്ലാവരും മധുരം പങ്കുവെച്ച് ആശംസകൾ അറിയിച്ചു.

Parish

പരിശുദ്ധ വേളാങ്കണ്ണിമാതാവിന്റെ കുരിശടി തിരുനാൾ ആഘോഷിച്ചു

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ കുക്കുറുണി പ്രദേശത്തെ പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെ കുരിശടി തിരുനാൾ ആഘോഷിച്ചു. സെപ്റ്റംബർ 8 ചൊവ്വാഴ്ച വൈകുന്നേരം 5.30ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് മംഗലക്കൽ ആശ്രമം സുപ്പീരിയർ ഫാ. അജിത് അലോഷ്യസ് മുഖ്യകാർമികനും ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR സഹകാർമികനുമായി. ജപമാല, ഉണ്ണിമാതാവിൻ്റെ നൊവേന, ദിവ്യബലി എന്നിവയ്ക്ക് വി.കൊച്ചുത്രേസ്യ, വി. ആഗ്നസ്, വി. മദർ തെരേസ, വി. അൽഫോൻസാമ്മ, ഉണ്ണി ഈശോ, വി.മാഗ്‌ദലിൻ എന്നീ […]

Word of God

വിശുദ്ധ കുരിശിന്റെ മഹത്ത്വവത്കരണതിരുനാൾ വചനവായന

സെപ്തംബർ 14 തിങ്കൾ ഒന്നാം വായന സംഖ്യാ പുസ്തകത്തിൽനിന്ന് (ദംശനമേറ്റവർ അതിനെ നോക്കിയപ്പോൾ സൗഖ്യം പ്രാപിച്ചു) അക്കാലത്ത്, ഏദോം ചുറ്റി പോകാൻ ഹോർ മലയിൽനിന്ന് ചെങ്കടലിലേക്കുള്ള വഴിയേ ഇസ്രായേൽജനം യാത്ര പുറപ്പെട്ടു; യാത്രാമധ്യേ ജനം അക്ഷമരായി. ദൈവത്തിനും മോശയ്ക്കുമെതിരായി അവർ സംസാരിച്ചു. ഈ മരുഭൂമിയിൽ മരിക്കാൻ നീ ഞങ്ങളെ ഈജിപ്തിൽനിന്നു കൊണ്ടുവന്നതെന്തിന്? ഇവിടെ അപ്പമോ വെള്ളമോ ഇല്ല; വിലകെട്ട ഈ അപ്പം തിന്നു ഞങ്ങൾ മടുത്തു. അപ്പോൾ കർത്താവ് ജനത്തിന്റെ ഇടയിലേക്ക് ആഗ്നേയസർപ്പങ്ങളെ അയച്ചു. അവയുടെ ദംശനമേറ്റ് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.