ലൈബ്രറി ആരംഭിച്ച് പൊൻവിള ഇടവക
ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്.വിൻസെന്റ് ഡി പോൾ പള്ളിയിൽ ലൈബ്രറി ആരംഭിച്ചു. ഓഗസ്റ്റ് 30 ഞായറാഴ്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ലൈബ്രറി ഉത്ഘാടനം ചെയ്തു. ഇടവകയിലെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വായന ശീലത്തോടൊപ്പം അറിവ് നേടുക എന്ന ലക്ഷ്യത്തോടെ മതബോധന പിറ്റിഎ യാണ് ഇതിന് നേതൃത്വംനല്കിയത്. ലൈബ്രറിക്ക് വേണ്ടി ആദ്യ പുസ്തകം ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ നിന്ന് പിറ്റിഎ പ്രസിഡന്റ് എൻ.സുനിൽകുമാർ ഏറ്റുവാങ്ങി. സിസ്റ്റർ ശാന്തി, […]






