ശശികുമാർ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി പെൺകുട്ടികളുടെ ദിനാഘോഷത്തോടനുബന്ധിച്ച് കേശദാനം സ്നേഹദാനം പദ്ധതി സംഘടിപ്പിച്ചു. സെപ്റ്റംബർ 6 ഞായറാഴ്ച ഉച്ചയ്‌ക് ശേഷം 02 മണിക്ക് നെടുമങ്ങാട് പാരീഷ് ഹാളിൽ നടന്ന ദിനാഘോഷത്തിൽ നിഡ്‌സ് പ്രസിഡന്റ് മോൺ. ക്രിസ്തുദാസ് തോംസൻ പെൺകുട്ടികളുടെ മുടി മുറിച്ച് കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
24 പെൺകുട്ടികളുടെ നിസ്വാർത്ഥ കേശദാനം മറ്റൊരു വ്യക്തിയുടെ പുഞ്ചിരിക്ക് കാരണമായി മാറി.




