Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം ബുധൻ വചനവായന

സെപ്റ്റംബർ 23 ബുധൻ ഒന്നാം വായന സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽനിന്ന് (ദാരിദ്ര്യമോ സമൃദ്ധിയോ എനിക്ക് തരരുതേ; ആവശ്യത്തിന് ആഹാരം തന്ന് എന്നെ പോറ്റണമേ) ദൈവത്തിന്റെ ഓരോ വാക്കും സത്യമെന്നു തെളിയുന്നു. തന്നെ അഭയം പ്രാപിക്കുന്നവർക്ക് അവിടന്ന് കവചമാണ്. അവിടത്തെ വാക്കുകളോട് ഒന്നും കൂട്ടിച്ചേർക്കരുത്; അങ്ങനെ ചെയ്താൽ, അവിടന്ന് നിന്നെ കുറ്റപ്പെടുത്തും; നീ നുണയനാവുകയും ചെയ്യും. രണ്ടു കാര്യങ്ങൾ ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു; മരണംവരെ എനിക്ക് അവ നിഷേധിക്കരുതേ. അസത്യവും വ്യാജവും എന്നിൽനിന്ന് അകറ്റിനിർത്തണമേ; ദാരിദ്ര്യമോ സമ്യദ്‌ധിയോ എനിക്കു തരരുതേ; […]

Parish

ആനപ്പാറ ഇടവകയിൽ തിരുനാളിന് സമാപനമായി

അനീഷ് ആനപ്പാറ: ആനപ്പാറ ഇടവകയിൽ 88-ാം മത് ഇടവക തിരുനാളിന് സമാപനമായി. സെപ്റ്റംബർ 20 ഞായറാഴ്ച വൈകുന്നേരം നടന്ന ആഘോഷമായ ദിവ്യബലിക്ക് മോൺ. റൂഫസ് പയസ് ലിൻ മുഖ്യകാർമീകനായി ഫാ.കുര്യൻ ആലുങ്കൽ വചനസന്ദേശം നൽകി. ഇടവക വികാരി മോൺ. വിൻസെന്റ് കെ.പീറ്റർ, സഹവികാരി ഫാ. അരുൺ പി. ജിത്ത് എന്നിവർ സഹകാർമികരായി. ഇടവകാംഗം ബ്രദർ സലിൻ സി. പത്രോസ് സന്നിഹിതനായിരുന്നു. ആഘോഷകരമായ ദിവ്യബലി, സമ്പൂർണ്ണ ബൈബിൾ പാരായണം, ജീവിത സമൃദ്ധി ധ്യാനം, ദിവ്യകാരുണ്യ പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ […]

Diocese

ഫാ. വിനീഷ് വിൽഫ്രഡ് നെയ്യാറ്റിൻകര രൂപതയുടെ പുതിയ വൈദീകൻ

സ്വന്തം ലേഖകൻ പൊൻവിള: പൊൻവിള സെന്റ് വിൻസെന്റ് ഡി.പോൾ ഇടവകാംഗം ഫാ. വിനീഷ് വിൽഫ്രഡ് പൗരോഹിത്യപട്ടം സ്വീകരിച്ചു. സെപ്റ്റംബർ 19 ശനിയാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു തിരുപ്പട്ടം സ്വീകരിച്ചത്. പൊൻവിള സെന്റ് വിൻസെന്റ് ഡി.പോൾ ഇടവകാംഗം ശ്രീ.വിജയരാജ് – ശ്രീമതി മേരി ഫ്ളവർ ദമ്പതികളുടെ മൂത്തമകനായി 1995 സെപ്റ്റംബർ 6 ന് ജനിച്ചു. എൽ.എം.എസ് എൽ.പിഎസ് ആറയൂർ, സെന്റ് ജോസഫ് യു.പിഎസ് […]

Word of God

ആണ്ടുവട്ടം ഇരുപത്തഞ്ചാം വാരം ചൊവ്വ വചനവായന

സെപ്റ്റംബർ 22 ചൊവ്വ ഒന്നാം വായന സുഭാഷിതങ്ങളുടെ പുസ്‌തകത്തിൽനിന്ന് (വിവിധ ഉപദേശങ്ങൾ) രാജാവിന്റെ ഹൃദയം കർത്താവ് നിയന്ത്രിക്കുന്ന അരുവിയാണ്; അവിടന്ന് തനിക്കിഷ്ടമുള്ളിടത്തേക്ക് അതിനെ ഒഴുക്കി വിടുന്നു. മനുഷ്യനു തന്റെ വഴികൾ ശരിയെന്നു തോന്നുന്നു. എന്നാൽ, കർത്താവ് ഹൃദയം തൂക്കിനോക്കുന്നു. നൻമയും നീതിയും അനുഷ്ഠിക്കുന്നതാണ്, കർത്താവിനു ബലിയെക്കാൾ സ്വീ കാര്യം. ഗർവു നിറഞ്ഞ കണ്ണുകളും അഹങ്കരിക്കുന്ന ഹൃദയവും ദുഷ്ട‌രുടെ പ്രൗഢിയും പാപകരമത്രേ. ഉത്സാഹശീലമുള്ളവരുടെ ആലോചനകൾ തീർച്ചയായും സമ്യദ്ധി കൈവരുത്തുന്നു. തിടുക്കം കൂട്ടുന്നവർ ദുർഭിക്‌ഷത്തിലെത്തുകയേയുള്ളു. കള്ളം പറയുന്ന നാവ് നേടിത്തരുന്ന […]

Word of God

വി. മത്തായി അപ്പസ്തോലൻ തിരുനാൾ വചനവായന

സെപ്റ്റംബർ 21 തിങ്കൾ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (അവൻ ചിലർക്ക് അപ്പസ്തോലൻമാരും സുവിശേഷപ്രഘോഷകൻമാരും മറ്റും ആകാൻ വരംനല്‌കി) സഹോദരരേ, കർത്താവിനുവേണ്ടി തടവുകാരനായിത്തീർന്നിരിക്കുന്ന ഞാൻ നിങ്ങളോടപേക്ഷിക്കുന്നു, നിങ്ങൾക്കു ലഭിച്ച വിളിക്കു യോഗ്യമായ ജീവിതം നയിക്കുവിൻ. പൂർണമായ വിനയത്തോടും ശാന്തതയോടും ദീർഘക്‌ഷമയോടും കൂടെ നിങ്ങൾ സ്നേഹപൂർവം അന്യോന്യം സഹിഷ്ണുതയോടെ വർത്തിക്കുവിൻ. സമാധാനത്തിന്റെ ബന്‌ധത്തിൽ ആത്‌മാവിൻ്റെ ഐക്യം നിലനിർത്താൻ ജാഗരൂകരായിരിക്കുവിൻ. ഒരേ പ്രത്യാശയിൽ നിങ്ങൾ വിളിക്കപ്പെട്ടതുപോലെ, ഒരു ശരീരവും ഒരു ആത്മാവുമാണുള്ളത്. ഒരു കർത്താവും […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തഞ്ചാം ഞായർ വചനവായന

സെപ്റ്റംബർ 20 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്‌തകത്തിൽനിന്ന് (എന്റെ ചിന്തകൾ നിങ്ങളുടേതുപോലെയല്ല) കർത്താവിനെ കണ്ടെത്താൻ കഴിയുന്ന ഇപ്പോൾത്തന്നെ അവിടത്തെ അന്വേഷിക്കുവിൻ; അവിടന്ന് അരികേയുള്ളപ്പോൾ അവിടത്തെ വിളിക്കുവിൻ. ദുഷ്‌ടൻ തന്റെ മാർഗവും അധർമി തന്റെ ചിന്താഗതികളും ഉപേക്ഷിക്കട്ടെ! അവിടത്തെ കരുണ ലഭിക്കേണ്ടതിന് അവൻ കർത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടന്ന് ഉദാരമായി ക്ഷമിക്കും. കർത്താവ് അരുൾ ചെയ്യുന്നു: എന്റെ ചിന്തകൾ നിങ്ങളുടേതു പോലെയല്ല; നിങ്ങളുടെ വഴികൾ എന്റേതുപോലെയുമല്ല. ആകാശം ഭൂമിയെക്കാൾ ഉയർന്നു നില്ക്കുന്നു. അതുപോലെ, […]

Word of God

ആണ്ടുവട്ടം ഇരുപത്തിനാലാം വാരം ശനി വചനവായന

സെപ്റ്റംബർ 19 ശനി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (നശ്വരതയിൽ വിതയ്ക്കപ്പെടുന്നു; അനശ്വരതയിൽ ഉയിർപ്പിക്കപ്പെടുന്നു) സഹോദരരേ, ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവർ എങ്ങനെയാണ് ഉയിർപ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവർ പ്രത്യക്‌ഷപ്പെടുക? വിഡ്ഢിയായ മനുഷ്യാ, നീ വിതയ്ക്കുന്നത് നശിക്കുന്നില്ലെങ്കിൽ അതു പുനർജീവിക്കുകയില്ല. ഉണ്ടാകാനിരിക്കുന്ന പദാർഥമല്ല നീ വിതയ്ക്കുന്നത്; ഗോതമ്പിൻെറയോ മറ്റുവല്ല ധാന്യത്തിന്റെയോ വെറുമൊരു മണി മാത്രം. ഇപ്രകാരംതന്നെയാണു മരിച്ചവരുടെ ഉത്ഥാനവും. നശ്വരതയിൽ വിതയ്ക്കപ്പെടുന്നു; അനശ്വരതയിൽ ഉയിർപ്പിക്കപ്പെടുന്നു. അവമാനത്തിൽ വിതയ്ക്കപ്പെടുന്നു; മഹിമയിൽ ഉയിർപ്പിക്കപ്പെടുന്നു. ബലഹീനതയിൽ […]

Parish

ഡീക്കൻ വിനീഷിന്റെ പൗരോഹിത്യ സ്വീകരണം സെപ്റ്റംബർ 19 ശനിയാഴ്ച നടക്കും

എ.ആർ. ജോസ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ ഡീക്കൻ വിനീഷിന്റെ പൗരോഹിത്യ സ്വീകരണം സെപ്റ്റംബർ 19 ശനിയാഴ്ച രാവിലെ 9.30 ന് നടക്കുമെന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ അറിയിച്ചു. ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിന്റെ കൈവെയ്പ്പ് ശ്രുശ്രൂഷയിലൂടെ ഇടവകയിലെ 3-ാo മത്തെ പുരോഹിതനായി ഡീക്കൻ വിനീഷ് അഭിഷിക്തനാകും. പൊൻവിള ഇടവക ജൂബിലി വർഷത്തിലേക്ക് […]

Parish

പൊൻവിള ഇടവക തിരുനാൾ സെപ്റ്റംബർ 18 ന് തുടങ്ങും

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയുടെ 24-ാo മത് തിരുനാൾ സെപ്റ്റംബർ 18 ന് ആരംഭിക്കും. സെപ്റ്റംബർ 18 ന് ആരംഭിച്ച് 27 ഞായർ സമാപിക്കുന്ന രീതിയിലാണ് തിരുനാൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മീഡിയ മിനിസ്ട്രിയെ അറിയിച്ചു. തിരുനാൾ പ്രാരംഭദിനം വൈകുന്നേരം 6 ന് പൊൻവിള കുരിശടിയിൽ നിന്ന് തിരുനാൾ വിളംബര പ്രയാണവും 6.30 ന് കൊടിയേറ്റും തുടർന്ന് ആഘോഷമായ ദിവ്യബലിയും നടക്കും. […]

Forane

KLCA ഉണ്ടൻകോട് സോൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

സ്റ്റെഫി വിപിൻ കാരക്കോണം: KLCA നെയ്യാറ്റിൻകര രൂപത ഉണ്ടൻകോട് സോണലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 13 ഞായറാഴ്ച കാരക്കോണം വി. വിൻസെൻ്റ് ഡി പോൾ പള്ളിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് KLCA രൂപതാ പ്രസിഡന്റ് ശ്രീ. ആനിൽ ജോസ് ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. തോമസ് ജൂസ, ഇടവക വികാരി ഫാ. സുജിൻ, ഫൊറോന പ്രസിഡൻ്റ് ശ്രീ. ലോഹിദാസ്, യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. സജിൻ കുമാർ, സെക്രട്ടറി ശ്രീ. യേശുദാസ്, റോട്ടറി ക്ലബ് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.