കേരള പി.എസ്.സി. പരീക്ഷയിൽ ഡോ. അഞ്ജു ജി. ദാസിന് ഒന്നാം റാങ്ക്
സ്വന്തം ലേഖകൻ കൊണ്ണിയൂർ: കൊണ്ണിയൂർ ഇടവക അംഗം ഡോ. അഞ്ജു ജി. ദാസ് കേരള പി.എസ്.സി. പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. കേരള പി.എസ്.സി നടത്തിയ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ പരീക്ഷയിലാണ് മികച്ച നേട്ടം കൈവരിച്ചത്. ഡെയ്ൽ വ്യൂ ഹൈസ്കൂൾ പുനലാൽ, വിശ്വദീപ്തി ഹയർ സെക്കണ്ടറി സ്കൂൾ കാട്ടാക്കട എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തുടർന്ന് പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിൽ നിന്ന് BAMS- ൽ ബിരുദവും ബെല്ലാരി തരാനാഥ് ആയുർവേദ മെഡിക്കൽ കോളേജിൽ […]











