ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു
സുരേഷ് കുമാർ ഡി.റ്റി. മാവിളക്കടവ് : മാവിളക്കടവ് വി. ജോൺ മരിയ വിയാനി ഇടവകയിൽ മതബോധനം, K C Y M, വിദ്യാഭ്യാസം എന്നീ ശുശ്രൂഷ സമിതികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 5 ന് നടന്ന ലഹരി വിരുദ്ധ ദിനാചരണം ഇടവക വികാരി ഫാ. വത്സലൻ ജോസിന്റെ ആശിർവാദത്തോടെ സഹ വികാരിഫാ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസിന് സൈക്കോളജിസ്റ്റ് കൺസൾട്ടന്റ് & ഫാമിലി കൗൺസിലർ ശ്രീമതി. ബീന മനു നേതൃത്വം […]











