Word of God

ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ വചനവായന

ജൂലൈ 19 ഞായർ ഒന്നാം വായന ജ്ഞാനത്തിന്റെ പുസ്‌തകത്തിൽനിന്ന് (കർത്താവ് അനുതാപത്തിന് അവസരം നല്‌കുന്നു) അങ്ങല്ലാതെ, എല്ലാവരോടും കരുണകാണിക്കുന്ന മറ്റൊരു ദൈവം ഇല്ല; അങ്ങയുടെ വിധി നീതിപൂർവകമാണെന്ന് ആരുടെ മുൻപിലും തെളിയിക്കേണ്ടതുമില്ല. അങ്ങയുടെ ശക്തി, നീതിയുടെ ഉറവിടമാണ്. എല്ലാറ്റിന്റെയും മേൽ അവിടത്തേക്കുള്ള പരമാധികാരം എല്ലാറ്റിനോടും ദയകാണിക്കാൻ കാരണമാകുന്നു. അങ്ങയുടെ അധികാരത്തിന്റെ പൂർണത സംശയിക്കുന്നവർക്ക് അങ്ങ് അങ്ങയുടെ ശക്‌തി അനുഭവപ്പെടുത്തിക്കൊടുക്കുന്നു; അറിഞ്ഞിട്ടും ഗർവു ഭാവിക്കുന്നവരെ ശാസിക്കുകയും ചെയ്യുന്നു. സർവശക്‌തനായ അങ്ങ് മൃദുലമായ ശിക്‌ഷ നല്‌കുന്നു; വലിയ സഹിഷ്‌ണുതയോടെ ഞങ്ങളെ […]

Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം ശനി വചനവായന

ജൂലൈ 18 ശനി ഒന്നാം വായന മിക്കാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (അവർ അന്യരുടെ വയലുകളും ഭവനങ്ങളും പിടിച്ചടുക്കുന്നു) കിടക്കയിൽ വച്ചു തിൻമ നിരൂപിക്കുകയും ദുരുപായങ്ങൾ ആലോചിക്കുകയും ചെയ്യുന്നവർക്കു ദുരിതം! കൈയൂക്കുള്ളതിനാൽ, പുലരുമ്പോൾ അവരതു ചെയ്യുന്നു. അവർ വയലുകൾ മോഹിക്കുന്നു; അവ പിടിച്ചടക്കുന്നു. വീടുകൾ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു. വീട്ടുടമസ്‌ഥനെയും അവന്റെ കുടുംബത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും അവർ പീഡിപ്പിക്കുന്നു. അതിനാൽ, കർത്താവ് അരുൾചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാൻ അനർഥങ്ങൾ ഒരുക്കിയിരിക്കുന്നു. അതിൽനിന്നു തലവലിക്കാൻ നിങ്ങൾക്കു സാധിക്കുകയില്ല. ഇത് […]

Diocese

അരയനും അമരക്കാരനും ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: അരയനും അമരക്കാരനും ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ തിരുവനന്തപുരം ലെനിൻ സിനിമാസ് തിയറ്ററിൽ നടക്കും. ചിത്രത്തിന്റെ ആദ്യ പ്രദർശന ഉദ്ഘാടനം ബഹു. കേരള മുഖ്യമന്ത്രി ശ്രീ.വി.ഡി.സതീശൻ നിർവഹിക്കും. ചിത്രത്തിന്റെ ക്രിയേറ്റീവ് ഹെഡ് റവ.മോൺ. ഡോ. വിൻസെൻ്റ് കെ. പീറ്റർ അധ്യക്ഷനായിരിക്കുന്ന യോഗത്തിൽ അഭ്യന്തരവകുപ്പ് മന്ത്രി ശ്രീ. രമേഷ് ചെന്നിത്തല ട്രെയിലർ റിലീസ് ചെയ്യും. സീറോ മലങ്കര കത്തോലിക്കാ മേജർ ആർച്ച ബിഷപ്പ് മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്ക ബാവാ അനുഗ്രഹപ്രഭാഷണവും […]

Diocese Ministry

ഡോക്ടേഴ്സ് ഫോറം മീറ്റ് 2026 സംഘടിപ്പിച്ചു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലെപ്മെൻ്റ് സൊസൈറ്റി ആരോഗ്യ പരിപാലനമദ്യ വിരുദ്ധ കമ്മീഷൻ്റെ നേതൃത്വത്തിൽ ഡോക്ടേഴ്സ് ഫോറം മീറ്റ് സംഘടിപ്പിച്ചു. ജൂലൈ 11 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം നിഡ്‌സ് ഡയറക്ടർ ഫാ. ക്രിസ്റ്റഫർ യശയ്യ ഉദ്ഘാടനം ചെയ്തു. കമ്മീഷൻ സെക്രട്ടറി ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടേഴ്സ് ഫോറം സെക്രട്ടറി ഡോ. റെയ്മണ്ട്, കമ്മീഷൻ സെക്രട്ടറിമാരായ ഫാ. സുജിൻ, ശ്രീമതി അൽഫോൻസ ആൻ്റിൽസ് എന്നിവർ സംസാരിച്ചു. ഡോക്ടേഴ്സ് ഫോറം പ്രസിഡൻ്റും […]

Diocese Ministry

സ്വാഗത് ടീച്ചേഴ്സ് ഗിൽഡ് 26- സമ്മേളനവും അധ്യാപക പരിശീലനവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ ചുള്ളിമാനൂർ: ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപതയുടെ നേതൃത്വത്തിൽ ‘സ്വാഗത് ടീച്ചേഴ്സ് ഗിൽഡ് ’26’ സമ്മേളനവും അധ്യാപക പരിശീലന ക്ലാസും സംഘടിപ്പിച്ചു. ചുള്ളിമാനൂർ എസ്.എച്ച്. യു.പി.എസിൽ നടന്ന ചടങ്ങ് നെടുമങ്ങാട് റീജിയൻ കോർഡിനേറ്റർ മോൺ. ജോസ് റാഫേൽ ഉദ്ഘാടനം ചെയ്തു. ടീച്ചേഴ്സ് ഗിൽഡ് നെയ്യാറ്റിൻകര രൂപത പ്രസിഡന്റ് കോൺക്ലിൻ ജിമ്മി ജോണിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ മോൺ.ഡോ. ജോണി കെ. ലോറൻസ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. ബിനു മുഖ്യസന്ദേശം […]

Parish

ഏലിയപുരം ഇടവകയിൽ തിരുനാളിന് തുടക്കമായി

ജോണി ഏലിയാപുരം ഏലിയാപുരം: ഏലിയാപുരം ഇടവകയിൽ പരിശുദ്ധ കർമ്മലമാതാവിന്റെ തിരുനാളിന് ഭക്തി നിർഭരമായി തുടക്കമായി. ജൂലൈ 13 തിങ്കളാഴ്ച ആരംഭിച്ച തിരുനാൾ ഇടവക വികാരി ഫാ.ഷാജ് കുമാർ പതാക ഉയർത്തി തുടക്കം കുറിച്ചു. ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിക്ക് രൂപത ശുശ്രുഷ കോർഡിനേറ്റർ മോൺ. റൂഫസ് പയസ് ലിൻ മുഖ്യകാർമികനും ഇടവക സഹവികാരി ഫാ. കിഷോർ സഹകാർമ്മികനുമായി. തിരുനാൾ ദിനങ്ങളിൽ ഫാ. സുനിൽ. സി. കപ്പൂച്ചിൻ, ഫാ.ജോൺ കെ. പുന്നൂസ്, മോൺ. ജോസ് റാഫേൽ, ഫാ.ജോബിൻസെൽവിസ്റ്റർ എന്നിവർ […]

Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം വെള്ളി വചനവായന

ജൂലൈ 17 വെള്ളി ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (നിന്റെ പ്രാർഥന ഞാൻ ശ്രവിച്ചിരിക്കുന്നു. നിൻ്റെ കണ്ണുനീർ ഞാൻ ദർശിച്ചു അക്കാലത്ത്, ഹെസക്കിയാ രോഗിയാവുകയും മരണത്തോട് അടുക്കുകയും ചെയ്‌തു. ആമോസിന്റെ പുത്രനായ ഏശയ്യാ പ്രവാചകൻ അവനെ സമീപിച്ചു പറഞ്ഞു: കർത്താവ് അൾചെയ്യുന്നു, നിന്റെ ഭവനം ക്രമപ്പെടുത്തുക, എന്തെന്നാൽ നീ മരിക്കും; സുഖം പ്രാപിക്കുകയില്ല. ഹെസക്കിയാ ചുമരിന്റെ നേരേ തിരിഞ്ഞ് കർത്താവിനോടു പ്രാർഥിച്ചു: കർത്താവേ, ഞാൻ വിശ്വസ്ത‌തയോടും പൂർണഹൃദയത്തോടുംകൂടെ അങ്ങയുടെ മുൻപിൽ വ്യാപരിച്ചുവെന്നും അങ്ങേക്കു പ്രീതികരമായത് എപ്പോഴും […]

Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം വ്യാഴം വചനവായന

ജൂലൈ 16 വ്യാഴം ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (പൂഴിയിൽ ശയിക്കുന്നവരേ, ഉണർന്നു സന്തോഷകീർത്തനം ആലപിക്കുവിൻ) നീതിമാന്റെ മാർഗം നിരപ്പുള്ളതാണ്; അവിടന്ന് അതിനെ മിനുസമുളളതാക്കുന്നു. കർത്താവേ, അങ്ങയുടെ നിയമത്തിന്റെ പാതയിൽ ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു; അങ്ങയുടെ നാമവും അങ്ങയുടെ ഓർമയുമാണ് ഞങ്ങളുടെ ഹൃദയാഭിലാഷം. രാത്രിയിൽ എൻെറ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു, എന്റെ ആത്മാവ് അങ്ങയെ തേടുന്നു. എന്തെന്നാൽ, അങ്ങയുടെ കല്പന ഭൂമിയിൽ ഭരണം നടത്തുമ്പോൾ ഭൂവാസികൾ നീതി അഭ്യസിക്കുന്നു. കർത്താവേ, അങ്ങ് ഞങ്ങൾക്കു സമാധാനം നല്‌കുന്നു; […]

Parish

നെല്ലിമൂട് ഇടവകയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ നെല്ലിമൂട്: നെല്ലിമൂട് ദിവ്യകാരുണ്യ പള്ളിയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 05 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. ജിപിൻ ദാസ് മുഖ്യകാർമികനായി. യുണിറ്റ് പ്രസിഡൻ്റ് ജിബിൻ ജസ്റ്റിൻ, സെക്രട്ടറി ദിപിന എന്നിവർ ചേർന്ന് പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. KCYM ഫൊറോന ഡയറക്ടർ ഫാ. ലോറൻസ് CSJ, ഫാ. ജിപിൻ ദാസ് എന്നിവരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് മധുരം പങ്ക് വച്ചു . തുടർന്ന് യുവജനങ്ങൾ വട്ടപ്പാറ ശാന്തിമന്ദിരം […]

Diocese

നെയ്യാറ്റിൻകര രൂപതയിൽ ബിബ്കാറ്റ് സംഗമം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ ബിബ്കാറ്റ് സംഗമം സംഘടിപ്പിച്ചു. ജൂലൈ 11 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമം ബിഷപ്പ് എമിരിറ്റ്‌സ് അഭിവന്ദ്യ വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. രൂപത അജപാലന ഡയറക്ടർ ഡോ. രാജദാസ് ജി. അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചുള്ളിമാനൂർ വിശ്വാസ പരിശീലന കമ്മിഷൻ സെക്രട്ടറി ഡോ.അനൂപ്, സംസ്ഥാന സ്കോളർഷിപ്പ് പരീക്ഷ വിജയി കുമാരി അപർണ എന്നിവർ ആശംസകൾ അർപ്പിച്ചു. ‘വിശ്വാസ പരിശീലനം അറിവും അനുഭവവും’ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.