സിവിൽ സർവീസ് വിജയികൾക്ക് അനുമോദനം നൽകി നെയ്യാറ്റിൻകര രൂപത
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ നിന്നും സിവിൽ സർവീസ് വിജയികളായ ശ്രീജയ്‌ക്കും, നിധിൻ ആർ.എച്ചിനും നെയ്യാറ്റിൻകര രൂപത അനുമോദനം നൽകി. ഏപ്രിൽ 11 ശനിയാഴ്ച 3 മണിമുതൽ നടന്ന അനുമോദന സമ്മേളനം നെയ്യാറ്റിൻകര രൂപത അധ്യക്ഷൻ ഡി.സെൽവരാജൻ ഉത്‌ഘാടനം ചെയ്തു. വിജയികളുടെ നിശ്ചയദാർഡ്യവും ലക്ഷ്യബോധ്യവുമാണ് സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് കരസ്ഥമാക്കാൻ സഹായകമായതെന്ന് ഉദഘാടനസന്ദേശത്തിൽ പിതാവ് പറഞ്ഞു. തുടർന്നുള്ള പ്രവർത്തന മണ്ഡലങ്ങളിൽ അവർക്ക് ദരിദ്രരോട് പക്ഷം ചേർന്ന് പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് ബിഷപ്പ് […]











