Parish

ക്രിസ്തുരാജത്വ തിരുനാളിന് കൊടിയേറി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിൽ കാട്ടാക്കട ഫൊറോനയിലെ കാട്ടാക്കട ക്രിസ്തുരാജാ ദൈവാലയത്തിരുനാളിന് ഇടവക വികാരി ഫാ. ബലവേന്ദ്രൻ സൂസൈ തിരുനാൾ പതാക ഉയർത്തി തുടക്കം കുറിച്ചു. കൊച്ചു വെട്ടുകാട് എന്നറിയപ്പെടുന്ന ഈ തീർഥാടന പള്ളിയിലെ തിരുനാൾ നവംബർ 14 വെള്ളിയാഴ്ച ആരംഭിച്ചു. നവംബർ 23 ഞായറാഴ്ച സമാപിക്കും. നവംബർ 21 വെള്ളിയാഴ്ച രൂപതയുടെ നിർദേശങ്ങൾ പാലിച്ചുകൊണ്ടുള്ള ചപ്ര പ്രദക്ഷിണം ഉണ്ടായിരിക്കുന്നതാണ്. നവംബർ 23 ഞായറാഴ്ച ആഘോഷമായ തിരുനാൾ ദിവ്യബലിയ്ക്ക് കാട്ടാക്കട ഫൊറോനവികാരി ഫാ. ജോസഫ് […]

Parish

ദൈവാലയ പുന:രുദ്ധാരണത്തിന് കൈത്താങ്ങായി ചാവല്ലൂർപൊറ്റ മതബോധന സമിതി

ശ്രീജ ചാവല്ലൂർപൊറ്റ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ പാറശാല ഫൊറോനയിൽ ഉൾപ്പെടുന്ന ചാവല്ലൂർപൊറ്റ വിശുദ്ധ ദേവസഹായം ദൈവാലയത്തിലെ മതബോധന സമിതിയുടെ നേതൃത്വത്തിൽ ഇടവക പുന:രുദ്ധാരണത്തിനായി ചിട്ടി ആരംഭിച്ചു. അധ്യാപകരും ഇടവക വിശ്വാസികളും ഒരുമിച്ച് പങ്കെടുത്ത ഈ പ്രാദേശിക ഫണ്ട് ശേഖരണ പ്രവർത്തനം വലിയ വിജയമായിരുന്നു. ചിട്ടി വിജയകരമാക്കുന്നതിനായി അധ്യാപകരും മാതാപിതാക്കളും മുഴുവൻ ഇടവകയും കൈകോർത്തതിനെ ഇടവക വികാരി ഫാ. രാജേഷ് കുറിച്ചിയിൽ അഭിനന്ദിച്ചു. ചിട്ടിയിലൂടെ സമാഹരിക്കപ്പെട്ട ആദ്യ അടവ് തുകയായ ₹51,000 രൂപ ഔദ്യോഗികമായി ദൈവാലയ പുന:രുദ്ധാരണ […]

Word of God

ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : ശനി നവംബർ – 22 വചന വായന

മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (6: 1-13) (ജറുസലേമിൽ ഞാൻ ചെയ്‌ത അകൃത്യങ്ങൾ ഞാൻ ഓർക്കുന്നു) അക്കാലത്ത്, അന്തിയോക്കസ് രാജാവ് ഉത്തരപ്രവിശ്യകളിലൂടെ കടന്നുപോകുമ്പോൾ, പേർഷ്യയിലെ എലിമായിസ്, സ്വർ ണത്തിനും വെള്ളിക്കും പ്രശസ്‌തിയാർജിച്ച ഒരു നഗരമാണെന്നു കേട്ടു. ഫിലിപ്പിന്റെ പുത്രനും ഗ്രീക്കുകാരെ ആദ്യം ഭരിച്ച മക്കെദോനിയാരാജാവുമായ അലക്‌സാണ്ടർ ഉപേക്‌ഷിച്ചിട്ടുപോയ സ്വർണപരിചകൾ, കവചങ്ങൾ, ആയുധങ്ങൾ എന്നിവ സൂക്‌ഷിക്കപ്പെട്ടിരുന്നു. അവിടത്തെ ക്ഷേത്രം വളരെ സമ്പന്നമായിരുന്നു. അതിനാൽ, അന്തിയോക്കസ് വന്ന് നഗരം പിടിച്ചടക്കി കൊള്ള ചെയ്യാൻ ശ്രമിച്ചു. പക്ഷേ, അതു സാധിച്ചില്ല. കാരണം, അവന്റെ […]

Word of God

ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : വെള്ളി നവംബർ – 21 വചന വായന

ഒന്നാം വായന മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (4:36-37, 52–59) (അവർ ബലിപീഠത്തിൻ്റെ പ്രതിഷ്ഠ ആഘോഷിച്ചു; ആഹ്ലാദപൂർവം ദഹനബലികളർപ്പിച്ചു) അക്കാലത്ത്, യൂദാസും സഹോദരൻമാരും പറഞ്ഞു: ഇതാ, നമ്മുടെ ശത്രുക്കൾ തോല്‌പിക്കപ്പെട്ടിരിക്കുന്നു. നമുക്കുപോയി വിശുദ്‌ധസ്ഥലം വിശുദ്‌ധീകരിച്ചു പ്രതിഷ്‌ഠിക്കാം. സൈന്യത്തെ മുഴുവൻ വിളിച്ചുകൂട്ടി അവർ സീയോൻമലയിൽ കയറിച്ചെന്നു. നൂറ്റിനാല്‌പത്തിയെട്ടാം വർഷം ഒൻപതാംമാസമായ കിലേവിന്റെ ഇരുപത്തഞ്ചാംദിവസം അവർ അതിരാവിലേ ഉണർന്ന്, പുതുതായി പണിത ദഹനബലിപീഠത്തിൻമേൽ വിധിപ്രകാരം ബലിയർപ്പിച്ചു. വിജാതീയർ ബലിപീഠം അശുദ്‌ധമാക്കിയതിന്റെ വാർഷികദിവസത്തിൽത്തന്നെ ഗാനാലാപത്തോടും വീണ, കിന്നരം, കൈത്താളം എന്നിവയുടെ അകമ്പടിയോടും കൂടെ […]

Word of God

ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : വ്യാഴം നവംബർ – 20 വചന വായന

ഒന്നാം വായന മക്കബായരുടെ ഒന്നാം പുസ്‌തകത്തിൽനിന്ന് (2: 15-29) (ഞങ്ങളുടെ പിതാക്കൻമാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും) അക്കാലത്ത്, ജനങ്ങളെ മതത്യാഗത്തിനു നിർബന്ധിച്ചിരുന്ന രാജസേവകർ അവരെക്കൊണ്ടു ബലിയർപ്പണം ചെയ്യിക്കാൻ മൊദെയിൻ നഗരത്തിലെത്തി. ഇസ്രായേലിൽനിന്നു വളരെപ്പേർ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രൻമാരും അവിടെ ഒരുമിച്ചുകൂടി. രാജസേവകർ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തിൽ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രൻമാരുടെയും സഹോദരൻമാരുടെയും പിന്തുണയും നിനക്കുണ്ട്. സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലേമിൽ അവശേഷിച്ചിട്ടുള്ളവരും ചെയ്ത‌തുപോലെ ഇപ്പോൾ രാജശാസനമനുസരിച്ചു പ്രവർത്തിക്കുന്നതിൽ നീ ഒന്നാമനായിരിക്കണം. എങ്കിൽ, […]

Ministry

“മന്ന” പൊതിച്ചോറ് വിതരണം നടത്തി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ആശുപത്രിയിൽ രോഗികളായി കഴിയുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം നൽകുക എന്ന ലക്ഷ്യത്തോടുകൂടി നെയ്യാറ്റിൻകര ലത്തീൻ രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന “മന്ന” പൊതിച്ചോറ് വിതരണം കെ.സി.വൈ.എം. വ്ലാത്താങ്കര ഫൊറോന സമിതിയുടെ ആതിഥേയത്വത്തിൽ നടന്നു. നവംബർ 15 ശനിയാഴ്‌ച ഉച്ചയ്ക്ക് 1.00 മണിക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുമായി ശേഖരിച്ച 300 ഓളം പൊതിച്ചോറുകൾ വിതരണം ചെയ്തു. രൂപത ജനറൽ സെക്രട്ടറി അഖിൽ, എക്സ് ഒഫീഷ്യോ അംഗം സജു ജെ.എസ്., […]

Forane

കാട്ടാക്കട ഫൊറോനയിൽ മീഡിയാ മിനിസ്ട്രി രൂപീകരണം പൂർത്തിയായി

സജിൻ വർഗീസ് കാട്ടാക്കട: നെയ്യാറ്റിൻകര രൂപതയുടെ നിർദേശമനുസരിച്ച് കാട്ടാക്കട ഫൊറോനയിലും മീഡിയാ മിനിസ്ട്രിയുടെ രൂപീകരണം പൂർത്തിയാക്കി. നവംബർ 16 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കാട്ടാക്കട ഫെറോനാ സെന്ററിൽ വച്ച് നടന്ന പരിപാടി കാട്ടാക്കട ഫെറോനാ വികാരി വെരി.റവ.ഫാ.ജോസഫ് അഗസ്റ്റിൻ ഉൽഘാടനം ചെയ്തു. തുടർന്ന്, രൂപതാ മീഡിയാ മിനിസ്ട്രി ഡയറക്ടർ റവ.ഡോ.ജസ്റ്റിൻ ഡൊമിനിക് ക്ലാസ്സ്‌ നയിക്കുകയും ഫൊറോനാതല മീഡിയ സമിതി രൂപീകരിക്കുകയും ചെയ്തു. വിവിധ ഇടവകയിൽ നിന്നായി ഇരുപത്തിയഞ്ചലധികം പേർ പങ്കെടുത്തു. ഫൊറോനാ സമിതി1) അമല സജു […]

Word of God

ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : ചൊവ്വ നവംബർ – 19 വചന വായന

ഒന്നാം വായന മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (7 : 1, 20 – 31) (ലോകസ്രഷ്ടാവ് നിങ്ങൾക്ക് ശ്വാസവും ജീവനും വീണ്ടും നല്കും) അക്കാലത്ത്, ഒരിക്കൽ രാജാവ് ഏഴു സഹോദരൻമാരെയും അവരുടെ അമ്മയെയും ബന്‌ധിച്ച് ചാട്ടയും ചമ്മട്ടിയും കൊണ്ട് അടിച്ച് നിഷിദ്ധമായ പന്നിമാംസം ഭക്‌ഷിക്കാൻ നിർബന്ധിച്ചു. ആ മാതാവാകട്ടെ, സവിശേഷമായ പ്രശംസയും സംപൂജ്യമായ സ്മരണയും അർഹിക്കുന്നു. ഒറ്റദിവസം ഏഴു പുത്രൻമാർ വധിക്കപ്പെടുന്നതു കണ്ടെങ്കിലും, കർത്താവിലുള്ള പ്രത്യാശ നിമിത്തം അവൾ സധൈര്യം അതു സഹിച്ചു. പിതാക്കൻമാരുടെ ഭാഷയിൽ അവൾ […]

Word of God

ആണ്ടുവട്ടം: മുപ്പത്തിമൂന്നാം വാരം : ചൊവ്വ നവംബർ – 18 വചന വായന

ഒന്നാം വായന മക്കബായരുടെ രണ്ടാം പുസ്‌തകത്തിൽനിന്ന് (6 : 18 – 31) (നിയമത്തിനുവേണ്ടി എങ്ങനെയാണു സ്വമനസ്‌സാലേ ശ്രേഷ്ഠമരണം വരിക്കേണ്ടതെന്നതിന് യുവാക്കൾക്ക് മഹത്തായ ഒരു മാതൃകയായിരിക്കും അത്) അക്കാലത്ത്, ഉന്നതസ്‌ഥാനിയായ ഒരു നിയമജ്‌ഞനും കുലീനഭാവത്തോടുകൂടിയവനും വയോധികനുമായ എലെയാസറിന്റെ വായ്, പന്നിമാംസം തീറ്റാൻ വിജാതീയർ ബലംപ്രയോഗിച്ചു തുറന്നു. അപമാനിതനായി ജീവിക്കുന്നതിനെക്കാൾ അഭിമാനത്തോടെ മരിക്കാൻ നിശ്ചയിച്ച അവൻ, അതു തുപ്പിക്കളഞ്ഞു കൊണ്ട് പീഡനം വരിച്ചു. ജീവനോടുള്ള സ്വാഭാവിക സ്നേഹം തന്നെ മറന്ന്, നിഷിദ്‌ധവസ്തു‌ക്കൾ രുചിക്കാൻപോലും വിസമ്മതിക്കുന്ന ധീരൻമാർ ഇങ്ങനെയാണു ചെയ്യേണ്ടത്. […]

Parish

ഫാത്തിമ നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം

ലിനോ ജോസ് കൊല്ലോട്: കൊല്ലോട് ഫാത്തിമ നഴ്സറി സ്കൂളിൽ ശിശുദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജിജു അധ്യക്ഷത വഹിച്ച യോഗം സ്കൂൾ മാനേജർ ഫാ. അനീഷ് ആന്റോ ഉദ്ഘാടനം ചെയ്തു. മേഖല ആനിമേറ്റർ ലിനോ ജോസ് ആശംസകൾ അർപ്പിച്ചു. കുരുന്നുകൾ നെഹ്റുവിന്റെ വേഷവിധാനത്തിൽ വർണ്ണശബളമായ റാലിയിൽ പങ്കുചേർന്നു. സുപ്രസിദ്ധ മജീഷ്യൻ മാസ്റ്റർ വിപിൻ (ധനുവച്ചപുരം) കുട്ടികൾക്കായി മാജിക് ഷോ പ്രകടനം നടത്തി. കുട്ടികൾക്കും മാതാപിതാക്കൾക്കുമായി സംഘടിപ്പിച്ച പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഏറ്റവും മികച്ച മൂന്ന് പോസ്റ്ററുകൾക്ക് ക്യാഷ് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.