വനിത ദിനം ആഘോഷമാക്കി അയിര ഇടവക
സ്വന്തം ലേഖകൻ അയിര: അയിര എസ്. എം. നഗർ, പഴുക്കാട് പള്ളികൾ സംയുക്തമായി വനിതാ ദിനം ആഘോഷിച്ചു. അന്താരാഷ്ട്ര വനിതാദിനമായ മാർച്ച് 08 ഞായറാഴ്ച വൈകുന്നേരം 4 വനിതാ ദിന റാലിയോട് കൂടെ ആരംഭിച്ചു. കുരിശടിയിൽ നിന്നും പള്ളിവരെ നടന്ന റാലി ബ്ലോക്ക് മെമ്പർ പ്രവീണ ഫ്ലാഗ് ഓഫ് ചെയ്തു. റാലിയെ തുടർന്ന് നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് നെയ്യാറ്റിൻകര റീജിണൽ കോർഡിനേറ്റർ മോൺ വി.പി.ജോസ് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് അയിര കെഎല്‍സിഡബ്ല്യൂഎ പ്രെസിഡന്റ് ഡെയ്‌സി അധ്യക്ഷതവഹിച്ച പൊതുസമ്മേളനം […]











