ബോണക്കാട് കുരിശുമല നോട്ടീസ് പ്രകാശനം ചെയ്തു
ജോയി സി. വിതുര ചുളളിമാനൂർ: കിഴക്കിന്റെ കാൽവരി എന്ന നാമത്തിൽ പ്രസിദ്ധമായ ബോണക്കാട് കുരിശുമല തീർത്ഥടനത്തോടുനുബന്ധിച്ചുള്ള നോട്ടീസ് കുരിശുമല റെക്ടർ റവ. ഡോ. ബിനു റ്റി. പ്രകാശനം ചെയ്തു. 69-മത് ബോണക്കാട് കുരിശുമല തീർത്ഥാടനം മാർച്ച് 25 മുതൽ 29 വരെയും ഏപ്രിൽ 03 (ദുഃഖ വെള്ളി) എന്നീ ദിനങ്ങളിലുമായാണ് നടക്കുക. തീർത്‌ഥാടന കമ്മറ്റി ചെയർമനായി നെടുമങ്ങാട് റീജിയൺ കോഡിനേറ്റർ മോൺ. ഡോ. ജോസ് റാഫെലിനെയും ഏകോപനത്തിനായി ഇടവക വികാരി ഫാ. റിനോയി കാട്ടിപ്പറമ്പിലിനെയും കൺവീനർമാരായി ഫാ. […]











