മര്യാപുരം ഐ ടി ഐയിൽ തൊഴിൽ മേള ഇന്ന്
സ്വന്തം ലേഖകൻ മര്യാപുരം: മര്യാപുരം ബിഷപ്പ് പീറ്റർ പെരേര മെമ്മോറിയൽ പ്രൈവറ്റ് ഐ ടി ഐയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേള ഇന്ന് ജൂൺ 12 വെള്ളിയാഴ്ച. തൊഴിൽ മേളയിൽ ഐ ടി ഐ പാസ്സായ ട്രയിനികൾക്കും ഇപ്പോൾ അവസാന വർഷ പരീക്ഷ എഴുതുന്ന ട്രയിനികൾക്കും ഡിപ്ലോമ പാസ്സായവർക്കും പങ്കെടുക്കാവുന്നതാണ്. സംസ്ഥാനത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന “അശോക് ലെയ്‌ലൻഡ്, പയനീയർ ബജാജ്, പോപ്പുലർ ഹ്യൂണ്ടായ് ഗ്രൂപ്പ്,ഭാരത് ബെൻസ്, സാരഥി മോട്ടോഴ്‌സ്, കിയ ഓട്ടോമോട്ടീവ്, പവർ ടെക് ഇന്നോവേഷൻ ടാറ്റ പവർ […]











