KLCA ഉണ്ടൻകോട് സോൺ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സ്റ്റെഫി വിപിൻ കാരക്കോണം: KLCA നെയ്യാറ്റിൻകര രൂപത ഉണ്ടൻകോട് സോണലിന്റെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ 13 ഞായറാഴ്ച കാരക്കോണം വി. വിൻസെൻ്റ് ഡി പോൾ പള്ളിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് KLCA രൂപതാ പ്രസിഡന്റ് ശ്രീ. ആനിൽ ജോസ് ഉദ്ഘാടനം ചെയ്തു. ആധ്യാത്മിക ഉപദേഷ്ടാവ് ഫാ. തോമസ് ജൂസ, ഇടവക വികാരി ഫാ. സുജിൻ, ഫൊറോന പ്രസിഡൻ്റ് ശ്രീ. ലോഹിദാസ്, യൂണിറ്റ് പ്രസിഡൻ്റ് ശ്രീ. സജിൻ കുമാർ, സെക്രട്ടറി ശ്രീ. യേശുദാസ്, റോട്ടറി ക്ലബ് […]











