പൊൻവിള ഇടവക സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് സംഘടിപ്പിച്ചു
ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ പള്ളിയിൽ സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് സംഘടിപ്പിച്ചു. സെപ്റ്റംബർ 20 ഞായറാഴ്ച രാവിലെ 9 ന് മീഡിയ മിനിസ്ട്രി നേതൃത്വത്തിൽ നടന്ന ബൈബിൾ ക്വിസ് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്തു. സിസ്റ്റർ മാർഗ്രറ്റ് മേരിയുടെ സ്മരണ പുതുതലമുറക്ക് പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെയാണ് മീഡിയ മിനിസ്ട്രി ബൈബിൾ ക്വിസ് സംഘടിപ്പിച്ചത്. ബിസിസി തലത്തിൽ രജിസ്ട്രഷൻ […]











