KCYM നെയ്യാറ്റിൻകര രൂപത 29 -ാംമത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
അരുൺ രാജ് നെടുമങ്ങാട്: KCYM നെയ്യാറ്റിൻകര ലത്തീൻ രൂപത സമിതിയുടെ 29-ാംമത് അർദ്ധ വാർഷിക സെനറ്റ് സമ്മേളനം നടന്നു. ഓഗസ്റ്റ് 1, 2 തീയതികളിൽ നെടുമങ്ങാട് ഫൊറോനയുടെ ആതിഥേയത്വത്തിൽ നവജ്യോതിസ് ആനിമേഷൻ സെന്ററിൽ രൂപത വൈസ് പ്രസിഡൻ്റ് ശ്രീ. അനീഷ് എൽ. എസ്. ചാമവിള പതാക ഉയർത്തി ഔദ്യോഗികമായി തുടക്കം കുറിച്ച സമ്മേളനം രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് ഉദ്ഘാടനം ചെയ്തു. ഓഗസ്റ്റ് 1 ശനിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് സഭയും യുവജനങ്ങളും എന്ന വിഷയത്തിൽ പോങ്ങുമൂട് മൈനർ […]











