വി. ജോൺ മരിയ വിയാനി രൂപതാതല ദിനാചരണം ഓഗസ്റ്റ് 01 ശനിയാഴ്ച നടക്കും
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ആഗസ്റ്റ് 4 ന് തിരുസഭ ഇടവക വികാരിമാരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാന്നിയുടെ തിരുനാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപതയിൽ ദിനാചരണം സംഘടിപ്പിക്കുന്നു. ഈ വർഷത്തെ രൂപതാതല ദിനാചരണം ഓഗസ്റ്റ് 1 ശനിയാഴ്‌ച രാവിലെ ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടക്കും. ക്രിസ്തു മാർഗത്തിൽ നിന്നും അകന്നിരുന്ന ആർസിലെ ജനങ്ങളെ ദൈവസ്നേഹത്തിൻ്റെ മാധുര്യം നുകർന്നുകൊണ്ട് സ്വർഗോന്മുഖരായി ജീവിക്കാൻ ഇടവക വികാരിയായിരുന്ന വി. ജോൺ മരിയ വിയാന്നി പഠിപ്പിച്ചു. ഇടവക വികാരിമാരുടെ മധ്യസ്ഥനായ വി. […]











