Diocese

വി. ജോൺ മരിയ വിയാനി രൂപതാതല ദിനാചരണം ഓഗസ്റ്റ് 01 ശനിയാഴ്ച നടക്കും

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: ആഗസ്റ്റ് 4 ന് തിരുസഭ ഇടവക വികാരിമാരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാന്നിയുടെ തിരുനാൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി നെയ്യാറ്റിൻകര രൂപതയിൽ ദിനാചരണം സംഘടിപ്പിക്കുന്നു. ഈ വർഷത്തെ രൂപതാതല ദിനാചരണം ഓഗസ്റ്റ് 1 ശനിയാഴ്‌ച രാവിലെ ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടക്കും.

ക്രിസ്തു മാർഗത്തിൽ നിന്നും അകന്നിരുന്ന ആർസിലെ ജനങ്ങളെ ദൈവസ്നേഹത്തിൻ്റെ മാധുര്യം നുകർന്നുകൊണ്ട് സ്വർഗോന്മുഖരായി ജീവിക്കാൻ ഇടവക വികാരിയായിരുന്ന വി. ജോൺ മരിയ വിയാന്നി പഠിപ്പിച്ചു. ഇടവക വികാരിമാരുടെ മധ്യസ്ഥനായ വി. ജോൺ മരിയ വിയാനിയുടെ തിരുനാൾ ദിനത്തിൽ ഇടവകകളിൽ സേവനം ചെയ്യുന്ന വൈദികരെ ഓർക്കുകയും പ്രാർഥിക്കുകയും ചെയ്യാറുണ്ട്.

ഇന്നേ ദിവസം രൂപതയിൽ സേവനം ചെയ്യുന്ന വൈദീകരുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്‌

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.