Diocese Ministry

FIAT : പ്രാർത്ഥനാദിനം ആചരിച്ചു

അരുൺ രാജ് നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപത സമിതിയുടെ നേതൃത്വത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു. ജൂൺ 28 ഞായറാഴ്ച ചുള്ളിമാനൂർ തിരുഹൃദയ ഫൊറോന ദൈവാലയത്തിൽ നടന്ന പ്രാർത്ഥനാദിനം ചുള്ളിമാനൂർ ഫൊറോന വികാരിയും യൂണിറ്റ് ഡയറക്ടറുമായ റവ. ഡോ. ബിനു റ്റി. ഉദ്ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത പ്രസിഡൻ്റ് ശ്രീ. അരുൺ രാജ് സി.എസ്. തിരുപുറം പതാക ഉയർത്തുകയും കെ.സി.വൈ.എം. ചുള്ളിമാനൂർ ഫൊറോന ഡയറക്ടർ ഫാ. ഫ്രാങ്ക്ലിൻ വിക്ടർ മുഖ്യ സന്ദേശവും നൽകി. തുടർന്ന് ഫാ. പ്രവീണിന്റെ നേതൃത്വത്തിൽ […]

Word of God

ആണ്ടുവട്ടം പതിമൂന്നാം വാരം ശനി വചനവായന

ജൂലൈ 04 ശനി ഒന്നാം വായന ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (എന്റെ ജനമായ ഇസ്രായേലിന്റെ ഐശ്യര്യം ഞാൻ പുനഃസ്‌ഥാപിക്കും.തകർന്ന നഗരങ്ങൾ പുനരുദ്‌ധരിച്ച് അവർ അതിൽ വസിക്കും.) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ദാവീദിൻ്റെ വീണു പോയ കൂടാരം ഞാൻ ഉയർത്തും. കേടുപാടുകൾ തീർത്ത് വീണ്ടും അത് പഴയകാലത്തെന്നപോലെ പണിതുയർത്തും.അപ്പോൾ, ഏദോമിൽ അവശേഷിക്കുന്നവരെയും എന്റെ നാമത്തിൽ അറിയപ്പെട്ടിരുന്ന ജനതകളെയും അവർ കൈവശമാക്കും. ഇതു ചെയ്യുന്ന കർത്താവാണ് അരുൾചെയ്യുന്നത്. കർത്താവ് അരുൾചെയ്യുന്നു: ആ ദിനങ്ങൾ ആസന്നമായി. അന്ന് ഉഴവുകാരൻ കൊയ്ത്തുകാരനെയും മുന്തിരി […]

Diocese Parish

തോട്ടുംപുറം പളളിയില്‍ മോഷണം സാക്രിസ്റ്റിയും കാണിക്ക വഞ്ചികളും തകര്‍ത്തു.

സ്വന്തം ലേഖകൻ നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ തോട്ടുംപുറം വിശുദ്ധ പോള്‍ ആറാമന്‍ പള്ളിയില്‍ കാണിക്കവഞ്ചികള്‍ തകര്‍ത്ത് മോഷണം. പള്ളിയുടെ സാക്രിസ്റ്റിയിലെ മേശകളും അലമാരയും തകര്‍ത്ത നിലയിലായിരുന്നു. ഇന്നലെ (30-06-2026) 11 മണിയോടെയാണ് മോഷണവിവരം വിശ്വാസികള്‍ അറിയുന്നത്. നെയ്യാറ്റിൻകര രൂപതയിൽ പാറശാല ഫൊറോനയിലെ നെടുവാന്‍പിള പള്ളിയുടെ സബ്-സ്റ്റേഷന്‍ പളളിയാണിത്. പള്ളിയുടെ വാതില്‍ കോണ്‍ക്രീറ്റ് കല്ല് ഉപയോഗിച്ച് തകര്‍ത്താണ് കള്ളന്‍ അകത്തു കയറിയിരിക്കുന്നത്. പള്ളിക്ക് മുന്നിലെ വേളാങ്കണ്ണി കുരിശടിയുടെ കവാടത്തിലെയും ഉള്ളിലെയും കാണിക്കവഞ്ചികള്‍ തകര്‍ത്ത് പണം കവര്‍ന്നിട്ടുണ്ട്. പള്ളിയുടെ സാക്രസ്റ്റിക്കുള്ളിലെ […]

Forane Ministry

VOCAT 2K26- വിശുദ്ധ തോമസ് മൂർ ദിനാചരണം സംഘടിപ്പിച്ചു

ഷിജിൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ VOCAT 2K26- വിശുദ്ധ തോമസ് മൂർ ദിനാചരണം സംഘടിപ്പിച്ചു. ജൂൺ 21 ഞായറാഴ്ച ഉച്ചയ്ക്ക് 1.30 ന് ഓലത്താന്നി തിരുഹൃദയ ദൈവാലയത്തിൽ ഫൊറോന പ്രസിഡന്റ് ശ്രീ. ഷിജിൻ സി.എസ്. പതാക ഉയർത്തി ആരംഭം കുറിച്ച ആഘോഷങ്ങൾ കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര രൂപത അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ രാജ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം. ലാറ്റിൻ നെയ്യാറ്റിൻകര ഫൊറോന പ്രസിഡന്റ് ശ്രീ. ഷിജിൻ സി.എസ്. അധ്യക്ഷത വഹിച്ച […]

Forane

കെ.ആർ.എൽ.സി.ബി.സിയുടെ ബി.സി.സി കമ്മിഷൻ പ്രതിനിധികൾ നെയ്യാറ്റിൻകര ഫൊറോന സന്ദർശനം നടത്തി

അനൂപ് എ.സി. നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോനയിൽ കെ.ആർ.എൽ.സി.ബി.സിയുടെ ബി.സി.സി കമ്മിഷൻ പ്രതിനിധികൾ സന്ദർശനം നടത്തി. ജൂൺ 27,28 തിയതികളിലായി ഫൊറോനയിലെ തിരുപുറം ഇടവകയിലും ഇടവകയിലെ രണ്ട് ബി.സി.സി യൂണിറ്റുകളിലും പ്രതിനിധി സംഘത്തിലെ 4 അംഗങ്ങൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു. കെ.ആർ.എൽ.സി.ബി.സിയുടെ ബി.സി.സി കമ്മിഷൻ പ്രതിനിധികളെ ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും അവരുടെ ദൗത്യ പൂർത്തീകരണത്തിനുവേണ്ട ക്രമീകരണങ്ങൾ ചെയ്ത ഇടവക വികാരി ഫാ. ജിബിൻ രാജിനും ഇടവക സമൂഹത്തിനും നെയ്യാറ്റിൻകര ഫൊറോനാ വികാരി ഫാ. അൽഫോൻസ് ലിഗോരി നന്ദി […]

Word of God

വി. തോമസ് അപ്പസ്തോലൻ

ജൂലൈ 03 വെള്ളി ഒന്നാം വായന ഉത്പത്തി പുസ്തകത്തിൽനിന്ന് (നിന്റെ ദേശത്തെയും ബന്ധുക്കളെയും പിത്യഭവനത്തെയും വിട്ട്, ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക) അക്കാലത്ത് കർത്താവ് അബ്രാമിനോട് അരുൾചെയ്തു: നിന്റെ ദേശത്തെയും ബന്ധുക്കളെയും പിതൃഭവനത്തെയും വിട്ട് ഞാൻ കാണിച്ചുതരുന്ന നാട്ടിലേക്കു പോവുക. ഞാൻ നിന്നെ വലിയൊരു ജനതയാക്കും. നിന്നെ ഞാൻ അനുഗ്രഹിക്കും. നിന്റെ പേര് ഞാൻ മഹത്തമമാക്കും. അങ്ങനെ നീ ഒരനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും. നിന്നിലൂടെ ഭൂമുഖത്തെ വംശങ്ങളെല്ലാം അനുഗൃഹീതമാകും. […]

Word of God

ആണ്ടുവട്ടം പതിമൂന്നാം വാരം വ്യാഴം വചനവായന

ജൂലൈ 02 വ്യാഴം ഒന്നാം വായന ആമോസ് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (എന്റെ ജനമായ ഇസ്രായേലിൽ ചെന്ന് പ്രവചിക്കുക) അക്കാലത്ത്, ബഥേലിലെ പുരോഹിതനായ അമാസിയാ ഇസ്രായേൽരാജാവായ ജറോബോവാമിന്റെ അടുത്ത് ആളയച്ചുപറഞ്ഞു: ആമോസ് നിനക്കെതിരേ ഇസ്രായേൽ ഭവനത്തിന്റെ മധ്യേ ഗൂഢാലോചന നടത്തിയിരിക്കുന്നു. അവന്റെ വാക്കുകൾ പൊറുക്കാൻ നാടിനു കഴിയുന്നില്ല. കാരണം, ജറോബോവാം വാളിനിരയാകും, ഇസ്രായേൽ സ്വന്തം നാട്ടിൽനിന്ന് പ്രവാസത്തിലേക്കു പോകും എന്ന് ആമോസ് പറയുന്നു. അമാസിയാ ആമോസിനോടു പറഞ്ഞു: ദീർഘദർശീ, യൂദാനാട്ടിലേക്ക് ഓടുക. അവിടെ പ്രവചിച്ച്, അഹർവൃത്തി കഴിച്ചുകൊള്ളുക. ഇനിമേൽ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.