കട്ടയ്ക്കോട് ഇടവകയിൽ ഉണ്ണിഈശോ BCC വാർഷികം സംഘടിപ്പിച്ചു
സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ ഉണ്ണി ഈശോ BCC യൂണിറ്റിൻ്റെ വാർഷികം സംഘടിപ്പിച്ചു. ജൂലൈ 25 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടന്ന വാർഷികം ഇടവക സഹവികാരി ഫാ. ഫ്രാങ്കോ അറക്കപ്പാടൻ TOR ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ലീഡർ ശ്രീമതി ആശാ ശാന്തി അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ BCC ആനിമേറ്റർ സിസ്റ്റർ ട്രീസ അനുഗ്രഹ പ്രഭാഷണം നടത്തി. ഉപദേശി ശ്രീ. മേരി ആൻ്റണി, BCC കോർഡിനേറ്റർ ശ്രീ. ജോർജ് എന്നിവർ ആശംസകൾ […]











