തിരുപ്പിറവി ആഘോഷമാക്കി പൊൻവിള മതബോധനം
ക്ലൈസില കമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന യൂണിറ്റ് ക്രിസ്മസ് ആഘോഷം 28.12.25 ഞായറാഴ്ച്ച രാവിലെ 10.30 ന് വി. വിൻസെന്റ് പള്ളോട്ടി ഹാളിൽ നടന്നു. സിസ്റ്റർ ശാന്തിയുടെ അദ്ധ്യക്ഷതയിൽ ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ ഉത്ഘാടനം ചെയ്ത പരിപാടിയിൽ ഇടവകയിലെ സിസ്റ്റർ അഖില മേരി, ബ്രദർ അമോദ് ഡൊമിനിക് എന്നിവർ സന്ദേശം നല്കി. തുടർന്ന്, മതബോധന വിദ്യാർത്ഥികൾ ക്ലാസ് അടിസ്ഥാനത്തിൽ കലാപരിപാടികൾ അവതരിപ്പിച്ചു. അദ്ധ്യാപകർ […]











