ത്രിതല പഞ്ചായത്ത് വിജയികൾക്ക് രൂപതയുടെ ആദരവ്
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ ജനപ്രതിനിധികൾക്ക് നെയ്യാറ്റിൻകര രൂപത ആദരവ് നൽകി. ജനുവരി 03-ന് ബിഷപ്പ് ഹൗസിൽ നടന്ന സമ്മേളനം രൂപത അധ്യക്ഷൻ റൈറ്റ് റവ. ഡോ. ഡി.സെൽവരാജൻ ഉദ്ഘാടനം ചെയ്തു. നീതിബോധമുള്ള പ്രവർത്തന ശൈലി ഉള്ളവരാകണം ജനപ്രതികൾ എന്ന് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ രൂപത വികാരി ജനറൽ മോൺ. ജി. ക്രിസ്തുദാസ് ആമുഖ സന്ദേശവും രൂപത ശുശ്രൂഷ കോർഡിനേറ്റർ മോൺ. […]











