വിശുദ്ധ ലാസർ ദേവസഹായം ഇന്ത്യയിലെ അല്‌മായരുടെ മധ്യസ്ഥൻ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യയിലെ അല്‌മായരുടെ മദ്ധ്യസ്ഥനായി വിശുദ്ധ ലാസർ ദേവസഹായത്തെ പരിശുദ്ധ പിതാവ് ലിയോ പാപ്പാ പ്രഖ്യാപിച്ചു. ദിവ്യാരാധനയ്ക്കും കൂദാശകളുടെ ശിക്ഷണത്തിനുമുള്ള ഡിക്കാസ്റ്ററി വഴിയാണ് പാപ്പാ ഇക്കാര്യം അറിയിച്ചത്. കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പ്സ് ഓഫ് ഇന്ത്യയുടെ (CCBI) അഭ്യർത്ഥനയെ തുടർന്നാണ് ഈ പ്രഖ്യാപനം. 2025 ഒക്ടോബർ 15 ന് വാരണാസിയിലെ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ദിവ്യകാരുണ്യ ആഘോഷ വേളയിൽ ഔദ്യോധിക പ്രഖ്യാപനം നടക്കും. രാജ്യത്തുടനീളമുള്ള രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ ഒത്തുചേരുന്ന CCBI അല്മായ […]











