തിരുപിറവികാലം ജനുവരി 3 വചനവായന
ജനുവരി 3 ജനുവരി ശനി ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (അവനിൽ വസിക്കുന്ന ഒരുവനും പാപം ചെയ്യുന്നില്ല) പ്രിയപ്പെട്ടവരേ, യേശു നീതിമാനാണെന്ന് നിങ്ങൾക്ക് അറിയാമെങ്കിൽ നീതിപ്രവർത്തിക്കുന്ന ആരും അവനിൽ നിന്നു ജനിച്ചവനാണെന്നു നിങ്ങൾക്കു തീർച്ചയാക്കാം. കണ്ടാലും, എത്ര വലിയ സ്നേഹമാണു പിതാവു നമ്മോടു കാണിച്ചത്. ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു; നാം അങ്ങനെയാണു താനും. ലോകം നമ്മെ അറിയുന്നില്ല; കാരണം, അത് അവിടത്തെ അറിഞ്ഞിട്ടില്ല. പ്രിയപ്പെട്ടവരേ, നാം ഇപ്പോൾ ദൈവത്തിന്റെ മക്കളാണ്. നാം എന്തായിത്തീരുമെന്ന് […]











