Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 15 വചനവായന

ജനുവരി 15  വ്യാഴം   ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (ഇസ്രായേൽ പരാജയപ്പെട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ കൈവശപ്പെടുത്തി) സാമുവലിന്റെ വാക്ക് ഇസ്രായേൽ മുഴുവൻ ആദരിച്ചു. അക്കാലത്ത് ഫിലിസ്‌ത്യർ ഇസ്രായേലിനെതിരേ യുദ്‌ധത്തിനുവന്നു. ഇസ്രായേലും അവരെ നേരിടാൻ സന്നദ്‌ധമായി. ഇസ്രായേൽ എബനേസറിലും ഫിലിസ്ത്യർ അഫെക്കിലും പാളയമടിച്ചു. ഫിലിസ്ത്യർ ഇസ്രായേലിനെതിരേ അണിനിരന്നു. യുദ്‌ധത്തിൽ ഇസ്രായേല്യർ പരാജയപ്പെട്ടു. യുദ്‌ധക്കളത്തിൽ വച്ചുതന്നെ നാലായിരത്തോളം ആളുകളെ ഫിലിസ്ത്യർ വധിച്ചു. ശേഷിച്ചവർ പാളയത്തിൽ തിരിച്ചെത്തിയപ്പോൾ ഇസ്രായേലിലെ ശ്രേഷ്ഠൻമാർ പറഞ്ഞു: ഫിലിസ്ത്യർ ഇന്നു നമ്മെ പരാജയപ്പെടുത്താൻ […]

Diocese

കെ.ആർ.എൽ.സി.സി. ജനറൽ അസംബ്ലിയിൽ നെയ്യാറ്റിൻകര രൂപത

സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ഉന്നത നേതൃത്വ രൂപീകരണ ഏകോപന സമിതിയായ കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിന്റെ (കെആർഎൽസിസി) 46-ാം ജനറൽ അസംബ്ലി ജനുവരി 10, 11 (ശനി, ഞായർ) തീയതികളിൽ എറണാകുളം ആശിർഭവനിൽ നടന്നു. നെയ്യാറ്റിൻകര രൂപതയെ പ്രതിനിധീകരിച്ച് അഭിവന്ദ്യ പിതാവിനോടൊപ്പം വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ, ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.റൂഫസ് പയസ് ലീൻ, റവ.ഡോ.ഗ്രിഗറി ആർബി, വൈദീക-സന്യസ്ത ശുശ്രൂഷാ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം., പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പോൾ […]

Forane

NIDS ഉത്സവ് 2K26

ലിനു ജോസ്‌ കട്ടക്കോട്‌: NIDS മേഖലാ സമിതിയുടെ 29 മത്‌ വാർഷിക ആഘോഷവും നഴ്സറി കലോത്സവവും സംയുക്തമായി കൊല്ലോട് സെന്റ് ജോസഫ് പാരിഷ് ഹാളിൽ വച്ച് നടന്നു. “NIDS ഉത്സവ് 2K26” എന്ന പേരിൽ ജനുവരി 11-നു 2 മണിക്ക് സംഘടിപ്പിച്ച പരിപാടി NIDS രൂപത ഡയറക്ടർ റവ. ഫാ. ക്രിസ്റ്റഫർ ഉദ്ഘാടനം ചെയ്തു. കട്ടക്കോട് ഫെറോന വികാരി ജോയ്സ് സാബു അധ്യക്ഷത വഹിച്ച വാർഷിക ആഘോഷത്തിൽ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിത മുഖ്യ സന്ദേശം നൽകി. […]

Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 14 വചനവായന

ജനുവരി 14  ബുധൻ   ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (കർത്താവേ, അരുൾചെയ്‌താലും, അങ്ങയുടെ ദാസൻ ഇതാ ശ്രവിക്കുന്നു)     അക്കാലത്ത്, ഏലിയുടെ സാന്നിധ്യത്തിൽ ബാലനായ സാമുവൽ കർത്താവിനു ശുശ്രൂഷ ചെയ്‌തുപോന്നു. അക്കാലത്ത് കർത്താവിന്റെ  അരുളപ്പാടു ചുരുക്കമായേ ലഭിച്ചിരുന്നുള്ളൂ. ദർശനങ്ങൾ വിരളമായിരുന്നു. ഏലി ഒരു ദിവസം തന്റെ മുറിയിൽ കിടക്കുകയായിരുന്നു. അവന് ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച  മങ്ങിത്തുടങ്ങിയിരുന്നു. ദൈവത്തിന്റെ മുൻപിലെ ദീപം അണഞ്ഞിരുന്നില്ല. സാമുവൽ ദേവലായത്തിൽ ദൈവത്തിന്റെ  പേടകം സ്‌ഥിതിചെയ്യുന്നതിനരികേ കിടക്കുകയായിരുന്നു. അപ്പോൾ […]

Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 13 വചനവായന

ജനുവരി 13 ചൊവ്വ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽനിന്ന് (കർത്താവ് ഹന്നായെ അനുസ്‌മരിക്കയും അവൾ ഒരു പുത്രന് പ്രസവിക്കയും ചെയ്‌തു) അക്കാലത്ത്, ഷീലോയിൽ വച്ച് എല്ക്കാനയോടൊപ്പം ഭക്‌ഷിക്കുകയും പാനം ചെയ്യുകയും ചെയ്‌തശേഷം ഹന്നാ എഴുന്നേറ്റ് കർത്താവിന്റെ സന്നിധിയിൽ ചെന്നു. പുരോഹിതനായ ഏലി ദേവാലയത്തിൻ്റെ വാതിൽപടിക്കു സമീപം ഒരു പീഠത്തിൽ ഇരിക്കുകയായിരുന്നു. അവൾ കർത്താവിനോടു ഹൃദയം നൊന്തു കരഞ്ഞു പ്രാർഥിച്ചു. അവൾ ഒരു നേർച്ച നേർന്നു: സൈന്യങ്ങളുടെ കർത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ […]

Parish

സമ്പൂർണ ബൈബിൾ പാരായണം നടത്തി പത്തനാവിള ഇടവക

സ്വന്തം ലേഖകൻ പത്തനാവിള: പത്തനാവിള സെന്റ് ജോസഫ് പള്ളിയിൽ സമ്പൂർണ്ണ ബൈബിൾ പാരായണം സംഘടിപ്പിച്ചു. ഡിസംബർ 28 ഞായറാഴ്ച വൈകുന്നേരം 5.30 നടന്ന ബൈബിൾ പാരായണത്തിന് ഇടവക വികാരി ഫാ.സജിൻ തോമസ് നേതൃത്വം നല്കി. ഇടവകയിലെ വിവിധ ശുശ്രൂഷകളുടെയും ഇടവക ജനത്തിന്റെയും സഹകരണത്തോടെ 104 അംഗങ്ങൾ 1 മണിക്കൂർ 12 മിനിറ്റ് കൊണ്ടാണ് ബൈബിൾ വായിച്ചു പൂർത്തിയാക്കിയത്. സമ്പൂർണ്ണ ബൈബിൾ പാരായണം വിശ്വാസികൾക്ക് പുത്തൻ വചനാനുഭവം പകർന്നിട്ടുണ്ട്.

Word of God

ആണ്ടുവട്ടം ഒന്നാം വാരം ജനുവരി 12 വചനവായന

ജനുവരി 12 തിങ്കൾ ഒന്നാം വായന സാമുവലിന്റെ ഒന്നാം പുസ്‌തകത്തിൽ നിന്ന് (വന്ധ്യത നിമിത്തം അവളുടെ സപത്നി അവളെ വേദനിപ്പിച്ചിരുന്നു) കർത്താവിന്റെ വചനം. പ്രതിവചനസങ്കീർത്തനം കർത്താവേ, ഞാൻ അങ്ങേക്കു കൃതജ്ഞതാബലി അർപ്പിക്കും കർത്താവ് എന്റെമേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കു ഞാൻ എന്തു പകരംകൊടുക്കും? ഞാൻ രക്ഷയുടെ പാനപാത്രമുയർത്തി കർത്താവിൻെ നാമം വിളിച്ചപേക്ഷിക്കും. കർത്താവേ, ഞാൻ അങ്ങേക്കു കൃതജ്ഞതാബലി അർപ്പിക്കും അവിടത്തെ ജനത്തിന്റെ മുൻപിൽ കർത്താവിനു ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും. ഞാൻ അങ്ങേക്കു കൃതജ്‌ഞ താബലി അർപ്പിക്കും; ഞാൻ […]

Word of God

ജ്ഞാനസ്നാനതിരുന്നാൾ ജനുവരി 11 വചനവായന

ജനുവരി 11 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന് (ഇനാ എന്റെ ദാസൻ ഞാൻ തിരഞ്ഞെടുത്ത എൻ്റെ പ്രീതിപാത്രം) കർത്താവ് അരുൾചെയ്യുന്നു: ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ, ഞാൻ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാൻ എന്റെ ആത്മാവിനെ അവനു നല്‌കി; അവൻ ജനതകൾക്ക് നീതി പ്രദാനംചെയ്യും. അവൻ വിലപിക്കുകയോ സ്വരമുയർത്തുകയോ ഇല്ല; തെരുവീഥിയിൽ ആ സ്വരം കേൾക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവൻ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവൻ വിശ്വസ്‌തതയോടെ നീതിപുലർത്തും. ഭൂമിയിൽ നീതി […]

Word of God

തിരുപിറവികാലം ജനുവരി 10 വചനവായന

ജനുവരി 10 ശനി ഒന്നാം വായന വി. യോഹന്നാൻ എഴുതിയ ഒന്നാം ലേഖനത്തിൽനിന്ന് (അവന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാൽ അവിടന്നു. നമ്മുടെ പ്രാർഥന കേൾക്കും) വാത്സല്യമുള്ളവരേ, ദൈവപുത്രൻ്റെ ഇഷ്ടത്തിനനുസ്യതമായി എന്തെങ്കിലും നാം ചോദിച്ചാൽ, അവിടന്നു നമ്മുടെ പ്രാർഥന കേൾക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്. നമ്മുടെ അപേക്ഷ അവിടന്നു കേൾക്കുന്നെന്നു നമുക്കറിയാമെങ്കിൽ, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം. മരണത്തിനർഹമല്ലാത്ത പാപം സഹോദരൻ ചെയ്യുന്നത് ഒരുവൻ കണ്ടാൽ, അവൻ പ്രാർഥിക്കട്ടെ. അവനു ദൈവം ജീവൻ […]

Forane

തിരുപുറം പള്ളിയിൽ AI സെമിനാറും പ്രതിഭകളെ ആദരിക്കലും

അനൂപ് എ.സി നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഫൊറോന കൗൺസിൽ വിദ്യാഭ്യാസ സമിതിയുടെയും മീഡിയ മിനിസ്ട്രിയുടെയും നേതൃത്വത്തിൽ തിരുപുറം പള്ളിയിൽ AI സെമിനാറും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. ജനുവരി 2 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ AI (Artificial Inteligence) സംവിധാനത്തെ കുറിച്ച് സെമിനാർ നടത്തി. തിരുപുറം ഇടവക വികാരി ഫാ. ജിബിൻ രാജ് സെമിനാർ ഉദ്ഘാടനം ചെയ്തു. AI അടക്കമുള്ള ആധുനിക സങ്കേതവിദ്യകളിൽ പ്രഗത്ഭരായ Exatech Learning Hub എന്ന സ്ഥാപനമാണ് സെമിനാർ നയിച്ചത്.‌ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.