Parish

64-ാം മത് ഇടവക തിരുനാളിന് സമാപനമായി

സ്വന്തം ലേഖകൻ

അടീക്കലം: അടീക്കലം സെന്റ് ജോസഫ് പള്ളിയിൽ 64-ാം മത് ഇടവക തിരുന്നാളിന് മഹോത്സവത്തിന് സമാപനമായി .ഏപ്രിൽ 29 ബുധനാഴ്ച വൈകുന്നേരം 6.00 ന് ഇടവക വികാരി മോൺ.വിൻസെന്റ് കെ പീറ്റർ കൊടിയേറ്റികൊണ്ടാണ് ഭക്തിസാന്ദ്രമായ തിരുന്നാളിന് തുടക്കമായത്.

തിരുന്നാൾ ദിനങ്ങളിൽ നടന്ന ജീവിത നവീകരണ ധ്യാനത്തിന് മാണിക്യപുരം ഇടവകവികാരി ഫാ.ഷാജി ഡി സാവിയോ നേതൃത്വം നൽകി. തിരുന്നാൾ സമാപനസമൂഹ ദിവ്യബലിയിൽ ഇടവകവികാരി മോൺ വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമികനും സഹവികാരി ഫാ.അരുൺ പി.ജിത്ത് സഹകാർമികനായി ഇഴകോട് ഇടവകവികാരി ഫാ.പ്രവീൺ വചനസന്ദേശം നൽകി.

ദിവ്യബലി ,ഇവാഞ്ചേലിയും 2k26- സംയുക്ത വാർഷികം ,ജീവിത നവീകരണ ധ്യാനം ,ബൈബിൾ പാരായണം ,ദിവ്യകാരുണ്യ പ്രദക്ഷിണം ,സ്നേഹവിരുന്ന് തുടങ്ങിയവ മെയ് 03 വരെ നടന്ന തിരുന്നാളിന്റെ ഭാഗമായി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.