Parish

102 -ാം മത് തേവൻപാറ പള്ളി തിരുനാളിന് തുടക്കമായി

സ്വന്തം ലേഖകൻ

തേവൻപാറ: തേവൻപാറ ഫാത്തിമ മാതാപള്ളിയിൽ 102 -ാം മത് തേവൻപാറ ഇടവക തിരുനാളിന് തുടക്കമായി. മെയ് 10 ന് ആരംഭിച്ച തിരുനാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി ഫാ.വിനോദ് ജെയിംസ് പതാക ഉയർത്തി തുടക്കം കുറിച്ചു. തിരുനാൾ പ്രാരംഭ ദിവ്യബലിയിൽ ചുള്ളിമാനൂർ ഫൊറോനാ വികാരി ഡോ.ബിനു റ്റി. മുഖ്യകാർമികനും മൈനർ സെമിനാരി പ്രീഫെക്ട് ഫാ.അനു സി. വചനസന്ദേശവും നൽകി.

ആഘോഷകരമായ ദിവ്യബലി, ജീവിത നവീകരണ ധ്യാനം, ബൈബിൾ പാരായണം, കലാവിരുന്ന്, തിരുസ്വരൂപ പ്രദക്ഷണം, സ്നേഹവിരുന്ന് തുടങ്ങിയവ തിരുനാളിന്റെ ഭാഗമാകും. തിരുനാൾ ആഘോഷങ്ങൾ മെയ് 17 ന് സമാപിക്കും.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.