Word of God

ആഗമനകാലം ഡിസംബർ 19 വചനവായന

മൂന്നാം വാരം : വെള്ളി ഒന്നാം വായന ന്യായാധിപന്മാരുടെ പുസ്‌തകത്തിൽനിന്ന് (സാംസന്റെ ജനനം ദൈവദൂതൻ അറിയിക്കുന്നു.) അക്കാലത്ത്, സോറായിൽ ദാൻഗോത്രക്കാരനായ മനോവ എന്നൊരാൾ ഉണ്ടായിരുന്നു. അവന്റെ ഭാര്യ വന്ധ്യയായിരുന്നു. അവൾക്കു മക്കളില്ലായിരുന്നു. കർത്താവിന്റെ ദൂതൻ അവൾക്കു പ്രത്യക്ഷപ്പെട്ടു പറഞ്ഞു: നീ വന്ധ്യയാണ്; നിനക്ക് മക്കളില്ല. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അതുകൊണ്ട് നീ സുക്ഷിക്കണം. വീഞ്ഞോ വീര്യമുള്ളപാനീയങ്ങളോ കുടിക്കരുത്. അശുദ്ധമായതൊന്നും ഭക്ഷിക്കയുമരുത്. നീ ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്റെ തലയിൽ ക്ഷൗരക്കത്തി […]

Diocese

വിൻസെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണജൂബിലി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത മുൻഅധ്യഷൻ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷം ഡിസംബർ 19 വെള്ളിയാഴ്ച നടക്കും. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കുന്ന പരിപാടിയിൽ അഭിവന്ദ്യ പിതാക്കന്മാരും രാഷ്ട്രീയ-സാമൂഹ്യ നേതാക്കളും പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ 9 മണിക്ക് നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ അഭിവന്ദ്യ വിൻസെന്റ് സാമുവൽ പിതാവ് മുഖ്യകാർമികനാകും പുനലൂർ രൂപതാധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് വചനസന്ദേശം നൽകും. അഭിവന്ദ്യ സെൽവരാജൻ പിതാവും കൊല്ലം രൂപതാ മുൻമെത്രാൻ […]

Word of God

ആഗമനകാലം ഡിസംബർ 18 വചനവായന

മൂന്നാം വാരം ബുധൻ ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഞാൻ ദാവീദിന്റെ വംശത്തിൽ നീതിയുടെ ശാഖ മുളപ്പിക്കുന്ന ദിവസം വരുന്നു.) ഇതാ, ഞാൻ ദാവീദിന്റെ വംശത്തിൽ നീതിയുടെ ശാഖ കർത്താവ് അരുൾചെയ്യുന്നു. മുളപ്പിക്കുന്ന ദിവസം വരുന്നു അവൻ രാജാവായി വാഴുകയും ബുദ്‌ധിപൂർവം ഭരിക്കുകയും ചെയ്യും, നാട്ടിൽ നീതിയും ന്യായവും അവൻ നടപ്പാക്കും. അവൻെറ നാളുകളിൽ യൂദാ രക്‌ഷിക്കപ്പെടും; ഇസ്രായേൽ സുരക്ഷിതമായിരിക്കും . കർത്താവാണു ഞങ്ങളുടെ നീതി എന്ന പേരിലായിരിക്കും അവൻ അറിയപ്പെടുക. ഇസ്രായേൽജനത്തെ ഈജിപ്തിൽനിന്നു കുട്ടിക്കൊണ്ടുവന്ന […]

Forane

വ്ളാത്താങ്കര ഫൊറോന ലിറ്റിൽവേ അനിമേറ്റർമാർക്കും കുട്ടികൾക്കും മത്സരങ്ങൾ സംഘടിപ്പിച്ചു

വിശാഖ് വി.സി. വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ചിൽഡ്രൻസ് കമ്മിഷന്റെയും ആരാധന കമ്മിഷന്റെയും നേതൃത്വത്തിൽ ലിറ്റിൽ വെ കുട്ടികൾക്കും ആനിമേറ്റർമാർക്കും ഉപന്യാസ മത്സരവും കുട്ടികൾക്കായുള്ള ക്വിസ് മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങൾ വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ചാണ് നടത്തിയത്. വിവിധ ഇടവകകളിൽ മത്സരം നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ച കുട്ടികളാണ് പ്രസ്തുത മത്സരങ്ങളിൽ പങ്കെടുത്തത്. മത്സരങ്ങൾ ഫൊറോന സമിതി നേതൃത്വം നൽകുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു.

Forane

വ്ളാത്താങ്കര ഫൊറോന ജീസസ് ഫ്രണ്ട്സ് സെമിനാർ സംഘടിപ്പിച്ചു

വിശാഖ് വി.സി. വ്ളാത്താങ്കര: വ്ളാത്താങ്കര ഫൊറോന ദൈവവിളി കമ്മിഷന്റെ നേതൃത്വത്തിൽ ജീസസ് ഫ്രണ്ട്സ് സെമിനാർ ഉദിയൻകുളങ്ങര സെന്റ് മേരീസ് പള്ളിയിൽ സംഘടിപ്പിച്ചു. ഫൊറോനയിലെ വിവിധ ഇടവകകളിൽ നിന്നായി 132 കുട്ടികൾ സെമിനാറിൽ സജീവമായി പങ്കെടുത്തു. ‘ആരാധനാക്രമം അനുഭവമാക്കുന്ന കുട്ടികൾ’ എന്ന വിഷയത്തെ ആസ്പദമാക്കി അജുവും ദിവ്യയും കുട്ടികൾക്ക് പ്രചോദനകരമായ ക്ലാസുകൾ നയിച്ചു. ആരാധനയുടെ അർത്ഥവും അതിന്റെ ആത്മീയ മൂല്യവും കുട്ടികളുടെ മനസ്സിൽ ആഴത്തിൽ എത്തിക്കുന്ന തരത്തിലുള്ള ക്ലാസുകളാണ് നൽകിയത് . സെമിനാറിന്റെ വിവിധ ഘട്ടങ്ങളിൽ ഫാ. റെജിൻ, […]

Word of God

ആഗമനകാലം ഡിസംബർ 17 വചനവായന

മൂന്നാം വരാം: ബുധൻ ഒന്നാം വായന ഉത്പത്തി പുസ്തകത്തിൽനിന്ന് (ചെങ്കോൽ യൂദായെ വിട്ടുപോകയില്ല) അക്കാലത്ത്, യാക്കോബ് തൻ്റെ മക്കളെ വിളിച്ചുപറഞ്ഞു:യാക്കോബിൻെറ പുത്രൻമാരേ, ഒന്നിച്ചുകൂടി കേൾക്കുവിൻ. നിങ്ങളുടെ പിതാവായ ഇസ്രായേലിൻെറ വാക്കുകൾ ശ്രദ്‌ധിക്കുവിൻ. യൂദാ, നിൻെറ സഹോദരൻമാർ നിന്നെ പുകഴ്ത്തം, നിൻ്റെ കൈ ശത്രുക്കളുടെ കഴുത്തിൽ പതിക്കും. നിൻെറ പിതാവിന്റെ പുത്രൻമാർ നിൻെറ മുൻപിൽ കുമ്പിടും. യൂദാ ഒരു സിംഹക്കുട്ടിയാണ്. എൻെറ മകനേ, നീ ഇരയിൽനിന്നു മടങ്ങിയിരിക്കുന്നു. അവൻ ഒരു സിംഹത്തെപ്പോലെയും സിംഹിയെപ്പോലെയും പതുങ്ങിക്കിടന്നു വിശ്രമിക്കുന്നു. അവനെ ഉണർത്താൻ […]

Parish

KLCA സമുദായ ദിനം ആചരിച്ചു

ഷീജാ രാജ് പേയാട് : പേയാട് സെന്റ് സേവ്യർസ് പള്ളിയിൽ ഡിസംബർ 14 ഞായറാഴ്ച KLCA സമുദായ ദിനം ആചരിച്ചു. ഇടവക വികാരി ജസ്റ്റിൻ ഡൊമനിക് അച്ചന്റെ സാന്നിധ്യത്തിൽ KLCA പ്രസിഡന്റ് ശ്രീ സൈമൺ വെർജ് പതാക ഉയർത്തി. ജസ്റ്റിൻ അച്ചൻ മുഖ്യപ്രഭാഷണം നടത്തി. അന്നേ ദിവസത്തെ ദിവ്യബലിക്ക് KLCA അംഗങ്ങൾ ദിവ്യബലിയ്ക്ക് ക്രമീകരണങ്ങൾ ചെയ്തു . ദിവ്യബലി മധ്യേ കെ.ആർ.എൽ.സി.സി. നൽകിയ സമുദായദിന ഇടയ ലേഖനം വായിച്ചു. സമുദായം നേരിടുന്ന വെല്ലുവിളികളും ആകുലതകളും ആശയങ്ങളും, ഉദ്ദേശലക്ഷ്യങ്ങളും […]

Word of God

ആഗമനകാലം മൂന്നാം വാരം : ചൊവ്വ വചനവായന

മൂന്നാം വാരം : ചൊവ്വ ഒന്നാം വായന സെഫാനിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (കർത്താവു നല്‌കുന്ന രക്ഷ എല്ലാ വിനീതരുടേതുമായിരിക്കും) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ധിക്കാരിയും മലിനയും മർദിക്കുന്നവളുമായ നഗരത്തിനു ദുരിതം! അവൾ ആരു പറഞ്ഞാലും കേൾക്കുകയില്ല. അവൾ ശിക്‌ഷണത്തിനു വഴങ്ങുന്നില്ല. അവൾ കർത്താവിൽ ആശ്രയിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്ക് അവൾ തിരിയുന്നില്ല. കർത്താവിന്റെ നാമം ജനതകൾ വിളിച്ചപേക്‌ഷിക്കാനും ഏകമനസ്സോടെ അവിടത്തേക്ക് ശുശ്രൂഷ ചെയ്യാനും വേണ്ടി അന്ന് ഞാൻ അവരുടെ അധരങ്ങൾ ശുദ്‌ധീകരിക്കും. എത്യോപ്യയിലെ നദികൾക്കപ്പുറത്തുനിന്ന് എന്റെ അപേക്ഷകർ, എന്റെ […]

Parish

കട്ടയ്ക്കോട് ഇടവകയിൽ മെഗാ സമ്മാനോത്സവ പദ്ധതിക്ക്‌ സമാപനമായി

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട്: അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോണീസിൻ്റെ നാമത്തിൽ സ്ഥാപിതമായ കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയുടെ പുന:ർനിർമ്മാണ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം നടത്തിവന്ന മെഗാ സമ്മാന പദ്ധതി സമാപിച്ചു. പത്താമത്തെയും അവസാനത്തെയും സമ്മാനോത്സവം ഡിസംബർ 14 ഞായറാഴ്ച ഉച്ചക്ക് 1.00 മണിക്ക് കട്ടയ്ക്കോട് MGDM പാരിഷ് ഹാളിൽ നടന്നു. പള്ളിനിർമ്മാണ കമ്മിറ്റി കൺവീനർ സുരേഷ് എൽ. ബി. സ്വാഗതം ആശംസിക്കുകയും ഇടവക വികാരി ഫാ. ജോയി സാബു വൈ. എസ്‌. സമ്മാനോത്സവം ഉത്ഘാടനം ചെയ്യുകയും ചെയ്തു. […]

Parish

NET വിജയികൾക്ക് ആദരവ് നല്കി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫെറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ നെയ്യാറ്റിൻകര രൂപത എഡ്യൂക്കേഷൻ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റിന്റെ (നെറ്റ്) നേതൃത്വത്തിൽ ഇടവക തലത്തിൽ നടത്തിയ നോളേജ് ക്ലബ് പരീക്ഷ വിജയികൾക്ക് 7 ഞായറാഴ്ച്ച ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിൽ ആദരവ് നല്കി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉന്നത വിദ്യാഭ്യാസ മേഖലക്കളിൽ പ്രശോഭിക്കുവാൻ സമുദായ മക്കളെ കരുത്തരാക്കുക എന്ന ലക്ഷ്യവുമായിട്ടാണ് ഇടവക വിദ്യാഭ്യാസ ശുശ്രൂഷ നോളേജ് ക്ലബ് നടത്തുന്നതെന്ന് ഇടവക […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.