ആണ്ടുവട്ടം പതിനെട്ടാം വാരം ശനി വചനവായന
ഓഗസ്റ്റ് 08 ശനി ഒന്നാം വായന ഹബക്കുക്ക് പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്നു് (നീതിമാൻ തന്റെ വിശ്വാസത്താൽ ജീവിക്കും) എന്റെ ദൈവമേ, അങ്ങ് അനാദിമുതലേ കർത്താവും പരിശുദ്ധനും അമർത്യനുമാണല്ലോ. കർത്താവേ, അങ്ങ് അവരെ ന്യായവിധിക്കായി നിയോഗിച്ചിരിക്കുന്നു. അഭയശിലയായവനേ, അങ്ങ് അവരെ ശിക്ഷയ്ക്കായി നീക്കിവച്ചിരിക്കുന്നു. അങ്ങയുടെ കണ്ണുകൾ തിൻമ ദർശിക്കാൻ അനുവദിക്കാത്തവിധം പരിശുദ് ധമാണല്ലോ. അകൃത്യം നോക്കിനില്ക്കാൻ അങ്ങേക്കു കഴിയുകയില്ല. അവിശ്വസ്‌തരായ മനുഷ്യരെ അങ്ങ് കടാക്ഷിക്കുന്നതും ദുഷ്‌ടൻ തന്നെക്കാൾ നീതിമാനായ മനുഷ്യനെ വിഴുങ്ങുന്നതും കണ്ടിട്ട് അങ്ങ് മൗനംദീക്‌ഷിക്കുന്നതും എന്തുകൊണ്ട്? അങ്ങ് മനുഷ്യരെ […]











