Parish

വലിയവിള ഇടവകയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു.

സ്വന്തം ലേഖകൻ

വലിയവിള: വലിയവിള ക്രിസ്തു രാജ പള്ളിയിൽ INFLAME 2k26 കെ.സി.വൈ.എം ദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 05 ഞായറാഴ്ച നടന്ന യുവജന ദിനാഘോഷം ഇടവക വികാരി ഫാ. വത്സലൻ ജോസ് ഉദ്ഘാടനം ചെയ്തു. സഹവികാരി ഫാ. പ്രശാന്ത് K.C.Y.M. പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.

SSLC,+2 പരീക്ഷ വിജയികൾ, രൂപത-ഇടവക തലത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർ എന്നിവരെ ആദരിച്ചു. യുവജനങ്ങളുടെ നേതൃത്വത്തിൽ നടന്ന വിവിധങ്ങളായ കലാപരിപാടിളെ തുടർന്ന് ആഘോഷങ്ങൾക്ക് സമാപനമായി

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.