Word of God

ആണ്ടുവട്ടം പതിനാറാം വാരം വെള്ളി വചനവായന

ജൂലൈ 24 വെള്ളി ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (എനിക്കിഷ്ടപ്പെട്ട ഇടയൻമാരെ ഞാൻ നിങ്ങൾക്കു തരും; സകല ജനതകളും കർത്താവിന്റെ നാമത്തിൽ ജറുസലേമിൽ വന്നുചേരും) കർത്താവ് അരുൾചെയ്യുന്നു: അവിശ്വസ്‌തരായ മക്കളേ, തിരിച്ചു വരുവിൻ. ഞാൻ മാത്രമാണു നിങ്ങളുടെ നാഥൻ. ഒരു നഗരത്തിൽനിന്ന് ഒരു നായകനെയും ഒരു കുടുംബത്തിൽനിന്നു രണ്ടുപേരെയും തിരഞ്ഞെടുത്ത് ഞാൻ നിങ്ങളെ സീയോനിലേക്കു കൊണ്ടുവരും – കർത്താവ് അരുൾചെയ്യുന്നു. എനിക്ക് ഇഷ്ടപ്പെട്ട ഇടയൻമാരെ ഞാൻ നിങ്ങൾക്കു തരും; അവർ ജ്ഞാനത്തോടും വിവേകത്തോടും കൂടെ നിങ്ങളെ […]

Word of God

ആണ്ടുവട്ടം പതിനാറാം വാരം വ്യാഴം വചനവായന

ജൂലൈ 23 വ്യാഴം ഒന്നാം വായന ജറെമിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ജീവജലത്തിൻറെ ഉറവയായ എന്നെ അവർ ഉപേക്‌ഷിച്ചു. ജലം സൂക്‌ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്‌തു) കർത്താവ് എന്നോട് അരുൾചെയ്‌തു: നീ ജറുസലേമിൽ ചെന്നു വിളിച്ചുപറയുക, കർത്താവ് അരുൾചെയ്യുന്നു: നിന്റെ യൗവനത്തിലെ വിശ്വസ്‌തതയും വധുവിനടുത്ത സ്നേഹവും ഞാൻ ഓർമിക്കുന്നു. മരുഭൂമിയിൽ, കൃഷിയോഗ്യമല്ലാത്ത നാട്ടിൽ, നീ എന്നെ അനുഗമിച്ചതു ഞാൻ ഓർക്കുന്നു. ഇസ്രായേൽ കർത്താവിന്റെ വിശുദ്ധജനമായിരുന്നു; അവിടത്തെ വിളവിൽ ആദ്യഫലവുമായിരുന്നു. അതിൽനിന്നു ഭക്ഷിച്ചവർ വിലകൊടുക്കേണ്ടിവന്നു. അവരുടെമേൽ വിനാശം നിപതിച്ചു […]

Diocese

ബ്രദർ ആന്റോ ബെൻസിഗർ ഡീക്കൻ പട്ടം സ്വീകരിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വലിയവിള ക്രിസ്തുരാജ ഇടവക അംഗം ബ്രദർ ആന്റോ ബെൻസിഗർ ഡീക്കൻ പട്ടം സ്വീകരിച്ചു. ജൂലൈ 18 ശനിയാഴ്ച വൈകുന്നേരം ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു ഡീക്കൻ പട്ടം സ്വീകരിച്ചത്. വലിയവിള ക്രിസ്തുരാജ ഇടവകയിലെ ശ്രീ. ബെൻസിഗർ – അമല ദമ്പതികളുടെ മകനായി 1997 ഫെബ്രുവരി 26 ന് ബ്രദർ ആന്റോ ബെൻസിഗർ ജനിച്ചു. ബിനോ ബെൻസിഗർ […]

Parish

ഫാ. ബെന്ഡിക്ട് കണ്ണാടാൻ മെമ്മോറിയൽ ചാരിറ്റി പെൻഷൻ പദ്ധതി ആരംഭിച്ചു

സ്വന്തം ലേഖകൻ മരിയാപുരം: മരിയാപുരം ഇടവകയിൽ KCYM യൂണിറ്റിന്റെ നേതൃത്വത്തിൽ ഫാ. ബെന്ഡിക്ട് കണ്ണാടാൻ മെമ്മോറിയൽ ചാരിറ്റി പെൻഷൻ പദ്ധതി ആരംഭിച്ചു. പെൻഷൻ പദ്ധതി ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവ് ഉദ്ഘാടനം ചെയ്തു. മരിയാപുരം ദൈവാലയത്തിന്റ ശിൽപ്പിയും ഇടവക വികാരിയുമായിരുന്ന ഫാ. ബെന്ഡിക്ട് കണ്ണാടാൻ SAC യുടെ സ്മരണാർത്ഥം ഇടവകയിലെ നിർധനരായ ആളുകൾക്ക് മാസം തോറും നിശ്ചിത തുക ഒരു വർഷ കാലയളവിൽ സഹായധനമായി നൽകുക എന്നതാണ് പെൻഷൻ പദ്ധതികൊണ്ട് അർഥമാക്കുന്നത്.

Forane

കട്ടക്കോട് ഫൊറോനയിൽ വിജയോത്സവ് സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ കട്ടക്കോട്: കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതിയുടെ നേതൃത്വത്തിൽ വിജയോത്സവ് സംഘടിപ്പിച്ചു. ജൂലൈ 19 ഞായറാഴ്ച ഈഴക്കോട് വി. ലിയോപോൾഡ് പള്ളിയിൽ നടന്ന വിജയോത്സവ് കാട്ടാക്കട MLA M.R. ബൈജു ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസശുശ്രൂഷ സമിതി കോ ഓർഡിനേറ്റർ ഫാ.അനുജോ ജോർജ് അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ കട്ടക്കോട് ഫൊറോന വികാരി ഫാ.ജോയി സാബു വൈ. മുഖ്യസന്ദേശവും ഫാ. ജസ്റ്റിൻ ഡൊമിനിക് അനുഗ്രഹപ്രഭാഷണവും നടത്തി. ഈഴക്കോട് ഇടവക വികാരി ഫാ. പ്രവീൺ, മുൻ ആനിമേറ്റർ ലിനുജോസ്, വിദ്യാർത്ഥി […]

Word of God

വി. മറിയം മഗ്ദലേന (സ്മരണ) വചനവായന

ജൂലൈ 22 ബുധൻ ഒന്നാം വായന ഉത്തമഗീതത്തിന്റെ പുസ്‌തകത്തിൽനിന്ന് (അതാ, എന്റെ പ്രാണപ്രിയൻ, ഞാൻ അവനെ പിടിച്ചു) എൻറെ പ്രാണപ്രിയനെ രാത്രിയിൽ ഞാൻ കിടക്കയിൽ അന്വേഷിച്ചു, ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. ഞാനവനെ വിളിച്ചു; ഉത്തരം കിട്ടിയില്ല. ഞാൻ എഴുന്നേറ്റു നഗരത്തിൽ തേടി നടക്കും; തെരുവീഥികളിലും തുറസ്‌സായ സ്‌ഥലങ്ങളിലും എൻറ പ്രാണപ്രിയനെ ഞാൻ തിരക്കും. ഞാനവനെ അന്വേഷിച്ചു; കണ്ടില്ല. നഗരത്തിൽ ചുറ്റിനടക്കുന്ന കാവല്ക്കാർ എന്നെ കണ്ടു മുട്ടി. എൻറെ പ്രാണപ്രിയനെ നിങ്ങൾ കണ്ടുവോ, ഞാൻ തിരക്കി. ഞാൻ അവരെ […]

Word of God

ആണ്ടുവട്ടം പതിനാറാം വാരം ചൊവ്വ വചനവായന

ജൂലൈ 21 ചൊവ്വ ഒന്നാം വായന മിക്കാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ആഴിയുടെ അഗാധങ്ങളിലേക്ക് നമ്മുടെ പാപങ്ങൾ അവിടന്ന് തൂത്തെറിയും) കർത്താവേ, കാർമലിലെ വനാന്തരത്തിൽ ഏകരായിക്കഴിയുന്നവരും അങ്ങയുടെ അവകാശവുമായ അജഗണത്തെ അങ്ങയുടെ ദൺഡുകൊണ്ടു മേയ്ക്കണമേ! മുൻകാലങ്ങളിലെപ്പോലെ അവർ ബാഷാനിലും ഗിലയാദിലും മേയട്ടെ! നീ ഈജിപ്തിൽ നിന്നു പുറത്തുവന്ന നാളുകളിലെന്നപോലെ അദ്ഭുതകരമായ കാര്യങ്ങൾ ഞാൻ അവർക്കു കാണിച്ചു കൊടുക്കും. തന്റെ അവകാശത്തിന്റെ അവശേഷിച്ച ഭാഗത്തോട് അവരുടെ അപരാധങ്ങൾ പൊറുക്കുകയും അതിക്രമങ്ങൾക്ഷമിക്കുകയും ചെയ്യുന്ന അങ്ങയെപ്പോലെ ഒരു ദൈവം വേറെ ആരുണ്ട്? അവിടന്നു […]

Parish

മൈലം വിശ്വാസ പരിശീലന കമ്മീഷൻ സാഹിത്യസമാജം സംഘടിപ്പിച്ചു

വിജയനാഥ് മൈലം: മൈലം ഇറയാംകോട് തിരുകുടുംബ ഇടവകയിൽ വിശ്വാസ പരിശീലന കമ്മിഷന്റെ നേതൃത്വത്തിൽ സാഹിത്യസമാജം സംഘടിപ്പിച്ചു. ജൂലൈ 19 ഞായറാഴ്ച ഇടവകയിൽ നടന്ന സാഹിത്യസമാജം അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. ഷജിത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. പ്രദീപ് ആന്റോ അധ്യക്ഷനായിരുന്ന സമ്മേളനത്തിൽ പ്രമുഖ എഴുത്തുകാരിയും സംഗീത സംവിധായികയുമായ രജിത ശേഖർ മുഖ്യാതിഥിയായി. മതബോധന HM സന്തോഷ്‌ എസ്. ആർ., സിസ്റ്റർ സുബാല, സ്കൂൾ ലീഡർ ആൽബിൻ വി. സി., സാഹിത്യ സമാജം കൺവീനർ രമ്യ […]

Diocese

നെയ്യാറ്റിൻകരയിൽ നിന്നും വേളാങ്കണ്ണിമാതാ പള്ളിയിലേക്ക് KSRTC ബസ് സർവീസ് ആരംഭിച്ചു

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: തമിഴ്‌നാട്ടിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിമാതാ ബസിലിക്കയിലേക്കുള്ള തീർത്ഥാടകർക്ക് KSRTC ബസ് നെയ്യാറ്റിൻകരയിൽ നിന്നും സർവീസ് ആരംഭിച്ചു. തീർത്ഥാടകർക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി KSRTC നെയ്യാറ്റിൻകര യൂണിറ്റിൽ നിന്ന് ജൂലൈ 3 വെള്ളിയാഴ്ച മുതലാണ് പുതിയ സൂപ്പർ ഫാസ്‌റ്റ് സർവീസ് ആരംഭിച്ചത്. നെയ്യാറ്റിൻകര KSRTC ഡിപ്പോയിൽ നിന്നും വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതൽ ആരംഭിക്കുന്ന ബസ് സർവീസിന്റെ ടിക്കറ്റ് നിരക്ക് 516 രൂപയാണ്. തീർത്ഥാടകർക്ക് നെയ്യാറ്റിൻകരയിൽ വേളാങ്കണ്ണിമാതാ ബസിലിക്കയിലേക്ക് […]

Word of God

ആണ്ടുവട്ടം പതിനാറാം വാരം തിങ്കൾ വചനവായന

ജൂലൈ 20 തിങ്കൾ ഒന്നാം വായന മിക്കാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (മനുഷ്യാ, നല്ലതെന്തെന്ന് അവിടന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്) കർത്താവ് പറയുന്ന വാക്കു കേൾക്കുക: എഴുന്നേറ്റ്, പർവതങ്ങളുടെ മുൻപിൽ നിന്റെ ആവലാതികൾ ബോധിപ്പിക്കുക. കുന്നുകൾ നിന്റെ ശബ്ദം കേൾക്കട്ടെ! പർവതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അസ്‌തിവാരങ്ങളേ, കർത്താവിന്റെ ആരോപണങ്ങൾ കേൾക്കുവിൻ. അവിടന്ന് തൻ്റെ ജനത്തിനെതിരേ കുറ്റമാരോപിക്കുന്നു; ഇസ്രായേലിനെതിരേ വാദിക്കുന്നു. എന്റെ ജനമേ, നിങ്ങളോടു ഞാൻ എന്തുചെയ്‌തു? എങ്ങനെ ഞാൻ നിങ്ങൾക്കു ശല്യമായി? ഉത്തരം പറയുവിൻ. ഞാൻ നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു; […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.