Parish

തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു.

ഷീജാ രാജ്

പേയാട്: പേയാട് സെന്റ് സേവ്യേഴ്‌സ് പള്ളിയുടെ തിരുനാൾ നോട്ടീസ് പ്രകാശനം ചെയ്തു. നവംബർ 8 ഞായറാഴ്ച ഫാ. രാജു ക്രിസ്തുദാസ് പാരിഷ് കൗൺസിൽ സെക്രട്ടറി ശ്രീമതി ജീജ റാണിക്ക് നോട്ടീസ് നൽകിക്കൊണ്ടാണ് പ്രകാശനം ചെയ്തത്.

നവംബർ 29 ഞായറാഴ്ച രാവിലെ 9 മണിക്ക് ഇടവക വികാരി റവ ഡോ. ജസ്റ്റിൻ ഡൊമിനിക് തിരുനാൾ കോടിയേറ്റുന്നതോടെ ആരംഭിക്കുന്ന തിരുനാൾ മഹോത്സവം ഡിസംബർ 6 ഞായറാഴ്ച സമാപിക്കും. നവംബർ 30 മുതൽ ഡിസംബർ 2 വരെ ഫാ. മാത്യു തടത്തിൽ, ഫാ. ജോയി മത്യാസ് എന്നിവർ നയിക്കുന്ന “ജീവിത നവീകരണ ധ്യാനം” ഉണ്ടായിരിക്കുന്നതാണ്.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.