Parish

ഫാ. രാജേഷ് എസ്. കുറിച്ചിലിന്റെ പ്രഥമ പുസ്തകം “ദൈവത്തിന്റെ മനസ്സ്” പ്രകാശനം ചെയ്തു.

എ.ആർ. ജോസ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്. വിൻസെന്റ് ഡി പോൾ ഇടവക വികാരിയും രൂപത കോർപ്പേറേറ്റ് സഹ മനേജറുമായ ഫാ. രാജേഷ് എസ്. കുറിച്ചിയിൽ രചിച്ച ദൈവത്തിന്റെ മനസ്സ് എന്ന പുസ്തകം പ്രകാശനം ചെയ്തു. സെപ്റ്റംബർ 29 ഞായറാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവ് ഇടവക ഉപദേശി ജഡ്സൺ മനോഹറിന് ആദ്യ പ്രതികൈമാറികൊണ്ടാണ് പുസ്തക പ്രകാശനകർമ്മം നിർവഹിച്ചത്. കരുണയുടെ ഫലങ്ങൾ വ്യക്തികളിൽ രൂപപ്പെടുത്തിയെടുക്കാൻ ഈ പുസ്കത്തിന് സാധിക്കുമെന്ന് ഫാ. രാജേഷ് എസ്. […]

Parish

ബൈബിൾ ക്വിസ് വിജയിക്കളെ ആദരിച്ച് പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി.പോൾ പള്ളിയിൽ മീഡിയ മിനിസ്ട്രി സംഘടിപ്പിച്ച സിസ്റ്റർ മാർഗ്രറ്റ് മേരി സ്മാരക ബൈബിൾ ക്വിസ് വിജയികളെ ആദരിച്ചു. സെപ്റ്റംബർ 29 ഞായറാഴ്ച ദിവ്യബലിയെ തുടർന്ന് ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവ് വിജയികളെ മെമ്മേന്റോ നല്കി ആദരിച്ചു..ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ, ഫാ. വിനീഷ് വിൽഫ്രഡ്, ഫാ. ലൂഷൻ ഒസിഡി എന്നിവർ സന്നിഹിതരായിരുന്നു. ബിസിസി തലത്തിൽ രജിസ്ട്രഷൻ നടത്തി 4 വിഭാഗം […]

Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം തിങ്കൾ വചനവായന

ഒക്ടോബർ 05 തിങ്കൾ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (സുവിശേഷം ഞാൻ മനുഷ്യനിൽനിന്നല്ല സ്വീകരിച്ചത്. ആരും അതെന്നെ പഠിപ്പിച്ചതുമില്ല. യേശുക്രിസ്‌തുവിൻ്റെ വെളിപാടിലൂടെയാണ് അത് എനിക്കു ലഭിച്ചത്) സഹോദരരേ, ക്രിസ്തുവിന്റെ കൃപയിൽ നിങ്ങളെ വിളിച്ചവനെ നിങ്ങൾ ഇത്ര പെട്ടെന്ന് ഉപേക്‌ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേക്കു തിരിയുകയും ചെയ്യുന്നതിൽഎനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തിൽ, മറ്റൊരു സുവിശേഷമില്ല; എന്നാൽ, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷം ദുഷിപ്പിക്കാനുമാഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങൾ നിങ്ങളോടു പ്രസംഗിച്ചതിൽനിന്നു വ്യത്യസ്തമായ ഒരു […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തേഴാം ഞായർ വചനവായന

ഒക്ടോബർ 04 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (കർത്താവിന്റെ മുന്തിരിത്തോട്ടം ഇസ്രായേൽഭവനമാണ്) എന്റെ പ്രിയനുവേണ്ടി, അവനു തന്റെ മുന്തിരിത്തോട്ടത്തിനു നേരേയുള്ള സ്നേഹം പ്രകീർത്തിച്ചുകൊണ്ട് ഞാൻ ഒരു ഗാനം ആലപിക്കട്ടെ. വളരെ ഫലപുഷ്‌ടിയുള്ള കുന്നിൽ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. അവൻ അതു കിളച്ച് കല്ലുകൾ നീക്കി വിശിഷ്‌ടമായ മുന്തിരിച്ചെടികൾ നട്ടുപിടിപ്പിച്ചു; അതിന്റെ മധ്യത്തിൽ അവൻ ഒരു കാവല് മാടം പണിതു; മുന്തിരിച്ചക്കു കുഴിച്ചിടുകയും ചെയ്‌തു. അത് വിശിഷ്ടമായ മുന്തിരിപ്പഴം നല്‌കുമെന്ന് അവൻ പ്രതീക്‌ഷിച്ചിരുന്നു. […]

Diocese Ministry

സൗജന്യ തൊഴിലധിഷ്ഠിത പരിശീലനം സംഘടിപ്പിച്ചു

ശശികുമാർ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡെവലപ്മെൻ്റ് സൊസൈറ്റി (NIDS) ട്രസ്റ്റ് ഫോർ റീട്ടെയിലേഴ്സ് & റീടെയിൽ അസോസിയേഷൻ ഓഫ് ഇന്ത്യ (TRRAIN)യുമായി സഹകരിച്ച് 18 നും 35 വയസിനും മധ്യേയുള്ള ഭിന്നശേഷിക്കാർക്ക് വേണ്ടി നടത്തി കൊണ്ടിരിക്കുന്ന 45 ദിവസത്തെ സൗജന്യ തൊഴിലധിഷ്ഠിത പരിശീലനത്തിൻ്റെ പതിനൊന്നാമത്തെ ബാച്ച് ആരംഭിച്ചു. സെപ്റ്റംബർ 30 ബുധനാഴ്ച നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നടന്ന യോഗം സ്‌കൂൾ മാനേജ്മെൻ്റ് ഡയറക്ടർ മോൺ. ജോണി കെ.ലോറൻസ് ഉദ്ഘാടനം ചെയ്തു. NIDS കമ്മീഷൻ സെക്രട്ടറി ഫാ. […]

Parish

വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല മാസാചരണത്തിന് തുടക്കമായി.

സുനിൽ ഡി.ജെ. വ്ളാത്താങ്കര: വ്ളാത്താങ്കര മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല മാസാചരണത്തിന് തുടക്കമായി. ഒക്ടോബർ 01 ഞായറാഴ്ച രാവിലെ നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് തീർത്ഥാടന കേന്ദ്രം വികാരി ഫാ. ജോയി സി. മുഖ്യകാർമികനായി. ദിവ്യബലിയെ തുടർന്ന് ഇടവകയിലെ 1100 കുടുംബങ്ങളിലും പ്രതിഷ്ഠിച്ചു ജപമാല പ്രാർത്ഥിന നടത്തുവാനുള്ള മാതാവിന്റെ തിരുസുരൂപങ്ങൾ ഇടവകയിലെ 33 ബിസിസി ലീഡർമാരും വികാരിയിൽ നിന്ന് ഏറ്റുവാങ്ങി. ഒക്ടോബർ 01 മുതൽ 30 വരെ മാതാവിന്റെ തിരുസ്വരൂപങ്ങൾ കൊണ്ട് ഇടവകയിലെ എല്ലാ ഭവനങ്ങളും സന്ദർശിച്ച് ജപമാല […]

General

ജപമാല മാസാചരണം

ആമുഖം ക്രൈസ്തവ ആരാധനയുടെ നിയമാനുസൃതമായ രണ്ടു പ്രകടനങ്ങളാണ് ആരാധനക്രമവും ജനപ്രിയഭക്തിയും. ആരാധനാക്രമാനുഷ്ഠാനങ്ങൾ രണ്ടായി തിരിച്ചിരിക്കുന്നു: കൂദാശകളും കൂദാശാനുകരണങ്ങളും. ക്രിസ്തു സ്ഥാപിച്ചതും സ്ഥാപിക്കാൻ ആഗ്രഹിച്ചതുമായ (intend) ഏഴു കൂദാശകളും സഭ സ്ഥാപിച്ച കൂദാശാനുകരണങ്ങളുമാണ് ആരാധനക്രമത്തിന്റെ ഉള്ളടക്കം. ജനപ്രിയഭക്തി ഈ ആരാധനക്രമാനുഷ്ഠാനങ്ങൾ നിർവഹിക്കാൻ വിശ്വാസികളെ സഹായിക്കുന്നു. ആരാധനക്രമാനുഷ്ഠാനങ്ങളിലൂടെയും ജനപ്രിയ ഭക്ത്യാഭ്യാസങ്ങളിലൂടെയും ത്രീത്വൈക ദൈവത്തിന് ആരാധനയും പരിശുദ്ധ കന്യകമറിയത്തിനും വിശുദ്ധർക്കും ഭക്ത്യാദരങ്ങളും നല്കുന്നു. പദോത്പത്തി പരിശുദ്ധ മാതാവിനെ അനുസ്മരിച്ചും മാതൃക അനുകരിച്ച് മാധ്യസ്ഥ്യം തേടിയും ചെയ്യുന്ന അനേകം പ്രാർഥനകൾ സഭയിൽ നിലവിലുണ്ട്. […]

Word of God

ആണ്ടുവട്ടം ഇരുപത്താറാം വാരം ശനി വചനവായന

ഒക്ടോബർ 03 ശനി ഒന്നാം വായന ജോബിന്റെ പുസ്ത‌കത്തിൽനിന്ന് (ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാൻ എന്നത്തന്നെ വെറുക്കുന്നു) അക്കാലത്ത്, ജോബ് കർത്താവിനോടു പറഞ്ഞു: അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങയുടെ ഒരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു. അറിവില്ലാതെ ഉപദേശം മറച്ചുവയ്ക്കുന്നവൻ ആരാണ് എന്ന് അങ്ങ് ചോദിച്ചു.എനിക്കു മനസ്‌സിലാകാത്ത അദ്‌ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാൻ പറഞ്ഞുപോയി. അങ്ങയെക്കുറിച്ച് ഞാൻ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാൽ, ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാൻ എന്നത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.