Parish

വി. കൊച്ചുത്രേസ്യാ ദിനം ആഘോഷമാക്കി തേവൻപാറ ഫാത്തിമ മാതാ യൂണിറ്റ്.

സ്വന്തം ലേഖകൻ തേവൻപാറ : തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ ലിറ്റിൽവേ ദിനം ആഘോഷമാക്കി. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ പതാക ഉയർത്തിയതിനെ തുടർന്ന് നടന്ന ദിവ്യബലിയിൽ ഇടവക വികാരി ഫാ. അരുൺ രാജ് ഡി.പി. മുഖ്യകാർമികനായി. വിദ്യാർത്ഥികൾ പ്രദക്ഷിണമായി ദിവ്യബലിയിൽ പങ്കെടുക്കുകയും കാഴ്ച സമർപ്പണത്തിലും മറ്റ് ക്രമീകരണങ്ങളിലും നേതൃത്വം നൽകുകയും ചെയ്തു.ദിവ്യബലിയെ തുടർന്ന് ലിറ്റിൽ വേ കഴിഞ്ഞ കുട്ടികൾക്ക് ഇടവക വികാരി ഫാ. ആരുൺ രാജ് ടി.പി. സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ആനിമേറ്റർമാരായ സി. മിനി, […]

Forane

ചുള്ളിമാനൂർ ഫൊറോന KCYM ജപമാല റാലി സംഘടിപ്പിച്ചു

വിജയനാഥ് വി. ചുള്ളിമാനൂർ: ചുള്ളിമാനൂർ ഫൊറോന KCYM സമിതിയുടെ നേതൃത്വത്തിൽ ജപമാല റാലി സംഘടിപ്പിച്ചു. ഒക്ടോബർ 11 ഞായറാഴ്ച മണ്ണൂർക്കോണം പള്ളിയിൽ നിന്ന് ആരംഭിച്ച് പേരില പള്ളിയിൽ സമാപിച്ച ജപമാല റാലി ഫാ. അരുൺ രാജ് ഡി.പി. ഫ്ലാഗ് ഓഫ് ചെയ്തു. ഫാ.സുനിൽ ഫ്രാൻസിസ് റാലിക്ക് തുടക്കം കുറിച്ച് സന്ദേശം നൽകുകയും ഫൊറോന വികാരി ഫാ. ബിനു സമാപന സന്ദേശം നൽകുകയും ചെയ്തു. ഫാ. ഫ്രാൻഗ്ലിൻ വിക്ടർ സന്നിഹിതരായിരുന്നു. ഫൊറോനായിലെ വിവിധ യൂണിറ്റുകളിൽ നിന്നായി നിരവധി യുവജനങ്ങളാണ് […]

Forane

ഉണ്ടൻകോട് ഫെറോനയിൽ ബൈബിൾ കലോത്സവം സംഘടിപ്പിച്ചു.

ജയന്തി ഉണ്ടൻകോട്: ഉണ്ടൻകോട് ഫെറോനയിൽ ബൈബിൾ കമ്മീഷന്റെയും വിശ്വാസ പരിശീലന കമ്മീഷന്റെയും നേതൃത്വത്തിൽ ബൈബിൾ കലോത്സവം സംഘടിപ്പിച്ചു. ഒക്ടോബർ 10 ശനിയാഴ്ച ഉണ്ടൻകോട് സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവം അജപാലന ശുശ്രൂഷ ഫൊറോന എക്സിക്യൂട്ടീവ് സെക്രട്ടറി ഫാ.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ഫൊറോന വികാരി ഫാ.ജോസഫ് അനിൽ ഉദ്ഘാടനം ചെയ്തു. ഫാ. A.S. പോൾ, ഫാ.സുജിൻ. ഫാ.അരുൺ പി ജിത്ത്, ഫാ.സെബാസ്റ്റ്യൻ, ഫാ.M.K. ക്രിസ്തുദാസ്, ഫാ.അരുൺകുമാർ,ഫാ.റോബിൻ സി. പീറ്റർ, ഫാ.തോമസ് ജൂസ, ഫൊറോന ആനിമേറ്റർ […]

Diocese

ഫാദർ സാജൻ ആന്റണിക്ക് മനശാസ്ത്രത്തിൽ ഡോക്ടറേറ്റ്

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ വൈദീകൻ ഫാ. സാജൻ ആന്റണി മനശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. നെയ്യാറ്റിൻകര രൂപതയിൽ ഡോക്ടറേറ്റ് ബിരുദം നേടുന്ന ഇരുപത്തിയഞ്ചാമത്തെ വൈദികനാണു അദ്ദേഹം. 2022-ലാണു ഡോ.സാജൻ അന്റെണി ഡെൽഹിയിലെ S R യൂണിവേഴ്സിറ്റിയിൽ മനശാസ്ത്രത്തിൽ ഗവേഷണത്തിനായി പ്രവേശനം നേടിയത്‌. തുടർന്ന് “Internet Addiction and its Relationship to Depression, Anxiety, Stress and Well-Being among Young University Students in Kerala” എന്ന വിഷയത്തിൽ നടത്തിയ ആഴമായ പഠനത്തിനു ശേഷം […]

Diocese

ജപമാല പദയാത്ര ഒക്ടോബർ 11 ഞായറാഴ്ച നടക്കും

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: ലീജിയൻ ഓഫ് മേരി നെയ്യാറ്റിൻകര കമ്മീസിയം സംഘടിപ്പിക്കുന്ന ജപമാല പദയാത്ര ഒക്ടോബർ 11 ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 ന് അമലോത്ഭവമാതാ കത്തീട്രൽ പള്ളിയിൽ നിന്ന് ആരംഭിച്ച് ഉദിയൻകുളങ്ങര സെന്റ് മേരിസ് പള്ളിയിൽ സമാപിക്കുന്ന പദയാത്ര നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൺ ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര കമ്മീസിയം പ്രസിഡന്റ് ബ്ര. ജോസ് കളത്തുവിള അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അല്‌മായ ശുശ്രൂഷ ഡയറക്ടർ ഫാ.ജോയി സി. അനുഗ്രഹ പ്രഭാഷണവും ആദ്ധ്യാത്മിക […]

Parish

ഉച്ചക്കട ഇടവകയിൽ തിരുനാളിന് ഇന്ന് തുടക്കമാകും

അനീഷ് കുമാർ എസ്.എൽ ഉച്ചക്കട: ഉച്ചക്കട വിശുദ്ധ അമ്മത്രേസ്യ ഇടവകയിലെ 124-ാമത് ഇടവക തിരുനാളിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 6.ന് ഇടവക വികാരി ഫാ. അനിൽകുമാർ എം.എസ്. പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ആഘോഷകരമായ തിരുനാൾ പ്രാരംഭ ദിവ്യബലിയ്ക്ക് വ്ളാത്താങ്കര ഫൊറോനാ വികാരി ഫാ. വത്സലൻ ജോസ് മുഖ്യകാർമികനാവുകയും ഉദിയൻകുളങ്ങര ഇടവക വികാരി ഫാ. രതീഷ് മാർക്കോസ് വചനസന്ദേശം നൽകുകയും ചെയ്യും. ആഘോഷകരമായ ദിവ്യബലി, ജീവിത നവീകരണധ്യാനം, ബൈബിൾ പാരായണം, ദിവ്യകാരുണ്യ ആരാധനാ, […]

Forane

കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി ക്വിസ് മത്സരം സംഘടിപ്പിച്ചു

സൗമ്യ എൻ.എസ്. കട്ടക്കോട്: കട്ടക്കോട് ഫൊറോന വിദ്യാഭ്യാസ ശുശ്രൂഷ സമിതി അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഒക്ടോബർ 4 ഞായറാഴ്ച അന്തിയൂർക്കോണം വിശുദ്ധ കുരിശിന്റെ പള്ളിയിൽ വച്ച് ക്വിസ് മത്സരം നടക്കുകയും വിജയികൾക്ക് വിദ്യാഭ്യാസ ശുശ്രൂഷ സമിതി കോ -ഓർഡിനേറ്റർ ഫാ. അനുജോ ജോർജ് സമ്മാനം നൽകുകയും ചെയ്തു. നാല് വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ ഫാ. അനുജോ ജോർജ്, ഫെറോന വിദ്യാഭ്യാസ ശുശ്രൂഷ സെക്രട്ടറി ശ്രീ. ജോയി.T എന്നിവർ ക്വിസ് മാസ്റ്റർമാർ […]

Word of God

ആണ്ടുവട്ടം ഇരുപത്തേട്ടം വാരം തിങ്കൾ വചനവായന

ഒക്ടോബർ 12 തിങ്കൾ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (നമ്മൾ ദാസിയുടെ മക്കളല്ല, സ്വതന്ത്രയുടേതാണ്) സഹോദരരേ, ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: അബ്രാഹത്തിന് രണ്ടു പുത്രൻമാരുണ്ടായിരുന്നു – ഒരുവൻ ദാസിയിൽ നിന്ന്, ഇതരൻ സ്വതന്ത്രയിൽനിന്ന്. ദാസിയുടെ പുത്രൻ ശാരീരികരീതിയിലും സ്വതന്ത്രയുടെ പുത്രൻ വാഗ്ദാനപ്രകാരവും ജനിച്ചു. ആലങ്കാരികമായി പറഞ്ഞാൽ, ഈ സ്ത്രീകൾ രണ്ട് ഉടമ്പടികളാണ്. ഒരുവൾ സീനായ്‌മലയിൽ നിന്നുള്ളവൾ. അവൾ ദാസവൃത്തിക്കായി മക്കളെ ജനിപ്പിക്കുന്നു. അവളാണ് ഹാഗാർ. എന്നാൽ, സ്വർഗീയ ജറുസലേം സ്വതന്ത്രയാണ്. അവളാണ് നമ്മുടെ […]

Word of God

ആണ്ടുവട്ടത്തിലെ ഇരുപത്തെട്ടാം ഞായർ വചനവായന

ഒക്ടോബർ 11 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (കർത്താവ് വിരുന്നൊരുക്കും; സകലരുടെയും കണ്ണുനീർ അവിടന്ന് തുടച്ചുകളയും) ഈ പർവതത്തിൽ സർവജനതകൾക്കുംവേണ്ടി സൈന്യങ്ങളുടെ കർത്താവ് ഒരു വിരുന്നൊരുക്കും- മജ്ജയും കൊഴുപ്പു മുറ്റിയ വിഭവങ്ങളും മേല്ത്തരം വീഞ്ഞുമുള്ള വിരുന്ന്. സർവജനതകളെയും മറച്ചിരിക്കുന്ന ആവരണം ജനതകളുടെമേൽ വിരിച്ചിരിക്കുന്ന മൂടുപടം ഈ പർവതത്തിൽവച്ച് അവിടന്ന് നീക്കിക്കളയും. അവിടന്ന് മരണത്തെ എന്നേക്കുമായി ഗ്രസിക്കും; സകലരുടെയും കണ്ണീർ അവിടന്ന് തുടച്ചുമാറ്റും; തന്റെ ജനത്തിന്റെ അപമാനം ഭൂമിയിൽ എല്ലായിടത്തുംനിന്ന് അവിടന്ന് നീക്കിക്കളയും. കർത്താവാണ് ഇത് […]

Word of God

ആണ്ടുവട്ടം ഇരുപത്തേഴാം വാരം ശനി വചനവായന

ഒക്ടോബർ 10 ശനി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രൻമാരാണ്) സഹോദരരേ, യേശുക്രിസ്‌തുവിലുള്ള വിശ്വാസംവഴി വിശ്വാസികൾ വാഗ്ദാനം പ്രാപിക്കേണ്ടതിന് എല്ലാവരും പാപത്തിനധീനരാണെന്ന് വിശുദ്‌ധഗ്രന്‌ഥം പ്രഖ്യാപിച്ചു. വിശ്വാസം ആവിർഭവിക്കുന്നതിനുമുമ്പ് നമ്മൾ നിയമത്തിൻ്റെ കാവലിലായിരുന്നു; വിശ്വാസം വെളിപ്പെടുന്നതുവരെ നിയന്ത്രണാധീനരായി കഴിയുകയും ചെയ്തു. തന്നിമിത്തം നമ്മൾ വിശ്വാസത്താൽ നീതിമത്കരിക്കപ്പെടേണ്ടതിന്, ക്രിസ്തു‌വിന്റെ ആഗമനംവരെ നിയമം നമ്മുടെ പാലകനായിരുന്നു. ഇപ്പോഴാകട്ടെ, വിശ്വാസം സമാഗതമായ നിലയ്ക്ക് നമ്മൾ പാലകന് അധീനരല്ല. യേശുക്രിസ്തുവിലുള്ള വിശ്വാസംവഴി നിങ്ങളെല്ലാവരും ദൈവപുത്രൻമാരാണ്. ക്രിസ്‌തുവിനോട് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.