Forane Ministry

ROSARIUM 2K26 -12 മണിക്കൂർ അഖണ്ഡ ജപമാല സംഘടിപ്പിച്ചു

ഷിജിൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ഫൊറോന സമിതിയുടെ നേതൃത്വത്തിൽ ROSARIUM 2K26 -12 മണിക്കൂർ നീണ്ടുനിന്ന അഖണ്ഡ ജപമാല യജ്ഞം സംഘടിപ്പിച്ചു. ഒക്ടോബർ 10 ശനിയാഴ്ച കെ.സി.വൈ.എം. കണ്ണറവിള യൂണിറ്റിന്റെ ആതിഥേയത്വത്തിൽ കണ്ണറവിള പരിശുദ്ധാത്മ പള്ളിയിൽവച്ച് ജപമാല നടത്തപ്പെട്ടു. പരിശുദ്ധ ലിയോ പതിനാലാമൻ പാപ്പയുടെ ആഹ്വാനമുൾക്കൊണ്ട് ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിക്കുന്നതിനുമായാണ് ജപമാല പ്രാർത്ഥന നടത്തിയത്. ഫൊറോനയിലെ വിവിധ യൂണിറ്റുകളിൽ നിന്നുള്ള യുവജനങ്ങൾ പ്രാർത്ഥനയിൽ പങ്ക്ചേർന്നു. ഓരോ യൂണിറ്റിനും പ്രത്യേകം സമയം ക്രമീകരിച്ച് നൽകിയാണ് അഖണ്ഡ ജപമാല യജ്ഞം […]

Parish

മോൺ. മാനുവൽ അൻപുടയാൻ അനുസ്മരണം സംഘടിപ്പിച്ചു.

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട് : നെയ്യാറ്റിൻകര രൂപതയിലെ പ്രഥമ തദ്ദേശീയ വൈദീകനായ മോൺ. മാനുവൽ അൻപുടയാൻ്റെ 36-ാം അനുസ്മരണം സംഘടിപ്പിച്ചു. നവംബർ 10 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോനാ പള്ളിയിൽ നടന്ന അനുസ്മരണ ദിവ്യബലിയിൽ നെയ്യാറ്റിൻകര രൂപതാ മെത്രാൻ അഭിവന്ദ്യ ഡി. സെൽവരാജൻ പിതാവ് മുഖ്യകാർമികനാവുകയും ഡോ. ഗ്രിഗറി ആർ.ബി വചന സന്ദേശം നൽകുകയും ചെയ്തു. ഫാ. രാജു ക്രിസ്തുദാസ്, ഫാ. ജെറോം, ഫാ. അലോഷ്യസ് സത്യനേശൻ, ഫാ. ഷെറിൻ ഡി, […]

Word of God

ആണ്ടുവട്ടം ഇരുപത്തേട്ടം വാരം ശനി വചനവായന

ഒക്ടോബർ 17 ശനി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (അവിടന്ന് ക്രിസ്തുവിനെ സഭയ്ക്ക് തലവനായി നിയമിച്ചു.സഭ അവന്റെ ശരീരമാണ്) സഹോദരരേ, കർത്താവായ യേശുവിലുള്ള നിങ്ങളുടെ വിശ്വാസത്തെയും എല്ലാ വിശുദ്ധരോടും നിങ്ങൾ പ്രകടിപ്പിക്കുന്ന സ്നേഹത്തെയും കുറിച്ചു കേട്ടനാൾ മുതൽ, എൻ്റെ പ്രാർഥനകളിൽ നിങ്ങളെ അനുസ്‌മരിക്കുകയും നിങ്ങളെപ്രതി ദൈവത്തിനു കൃതജ്ഞതയർപ്പിക്കുകയും ചെയ്യുന്നതിൽനിന്ന് ഞാൻ വിരമിച്ചിട്ടില്ല. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ ദൈവവും മഹത്ത്വത്തിന്റെ പിതാവുമായവൻ ജ്‌ഞാനത്തിന്റെയും വെളിപാടിൻെറയും ആത്മാവിനെ നിങ്ങൾക്കു പ്രദാനം ചെയ്തുകൊണ്ട് തന്നെക്കുറിച്ചുള്ള പൂർണമായ […]

Parish

ഷോർട്ട് ഫിലിം ഫെസ്റ്റുവെല്ലുകളിൽ ബെസ്റ്റ് ഡയറക്ടർ അവാർഡുകൾ കരസ്ഥമാക്കി ആനപ്പാറ ഇടവകാംഗം

സ്വന്തം ലേഖകൻ വെള്ളറട: 2026-ലെ ഷോർട്ട് ഫിലിം ഫെസ്റ്റുവെല്ലുകളിൽ ബെസ്റ്റ് ഡയറക്ടർ അവാർഡുകൾ കരസ്ഥമാക്കി ആനപ്പാറ ഇടവകാംഗം സ്റ്റാൻലി പുത്തൻപുരയ്ക്കൽ. എറണാകുളം എൽ. കെ. ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, കേരള സംസ്ഥാന ഫിലിം ആർട്ടിസ്റ്റ് അസോസിയേഷൻ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, എറണാകുളം കലാവേദി ഗ്രന്ഥശാല നാടക അരങ്ങ് ഇന്റർനാഷണൽ ഫെസ്റ്റിവൽ എന്നിവയിലാണ് ബെസ്റ്റ് ഡയറക്ടർ അവാർഡുകൾ ലഭിച്ചത്. 2026-ൽ നിർമ്മിച്ച കുമാരേട്ടൻ, പാഴ് കിനാക്കൾ എന്നീ ഷോർട്ട് ഫിലിമുകളാണു അവാർഡ്‌ നേട്ടം കൈവരിച്ചത്‌. എറണാകുളം കലാവേദി […]

Word of God

ആണ്ടുവട്ടം ഇരുപത്തേട്ടം വാരം വെള്ളി വചനവായന

ഒക്ടോബർ 16 വെള്ളി ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (ക്രിസ്തുവിൽ വിശ്വസിച്ച നിങ്ങൾ പരിശുദ്ധാത്മാവാൽ മുദ്രിതരായിരിക്കുന്നു) സഹോദരരേ, തന്റെ ഹിതമനുസരിച്ച്, എല്ലാം പൂർത്തിയാക്കുന്ന ദൈവം തന്റെ പദ്‌ധതിയനുസരിച്ച്, ക്രിസ്തുവിൽ നമ്മെ മുൻകൂട്ടി തിരഞ്ഞെടുത്തു നിയോഗിച്ചു. ഇത്, ക്രിസ്തുവിൽ ആദ്യമായി പ്രത്യാശയർപ്പിച്ച നാം അവന്റെ മഹത്ത്വത്തിനും സ്‌തുതിക്കുംവേണ്ടി ജീവിക്കുന്നതിനാണ്. രക്‌ഷയുടെ സദ് വാർത്തയായ സത്യത്തിന്റെ വചനം ശ്രവിക്കുകയും അവനിൽ വിശ്വസിക്കുകയും ചെയ്‌ത നിങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട പരിശുദ്‌ധാത്മാവാൽ അവനിൽ മുദ്രിതരായിരിക്കുന്നു. അവിടത്തെ മഹത്ത്വം […]

Word of God

ആണ്ടുവട്ടം ഇരുപത്തേട്ടം വാരം വ്യാഴം വചനവായന

ഒക്ടോബർ 15 വ്യാഴം ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ എഫേസോസുകാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (ലോകസംസ്ഥാപനത്തിനുമുമ്പുതന്നെ അവിടന്നു നമ്മെ ക്രിസ്തുവിൽ തെരഞ്ഞെടുത്തു) ദൈവതിരുമനസ്സാൽ യേശുക്രിസ്തുവിന്റെ അപ്പസ്തോലനായ പൗലോസ്, യേശുക്രിസ്‌തുവിൽ വിശ്വസിക്കുന്നവരായി എഫേസോസിലുള്ള വിശുദ്ധർക്ക് എഴുതുന്നത്. നമ്മുടെ പിതാവായ ദൈവത്തിൽ നിന്നും കർത്താവായ യേശുക്രിസ്തു‌വിൽ നിന്നും നിങ്ങൾക്കു കൃപയും സമാധാനവും! സ്വർഗീയമായ എല്ലാ ആത്മീയവരങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചവനും കർത്താവായ യേശുക്രിസ്‌തുവിന്റെ പിതാവുമായ ദൈവം സ്‌തുതിക്കപ്പെട്ടവനാകട്ടെ! തന്റെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്‌ധരും നിഷ്കളങ്കരുമായിരിക്കാൻ ലോകസംസ്ഥാപനത്തിനു മുമ്പുതന്നെ അവിടന്നു നമ്മെ […]

Word of God

ആണ്ടുവട്ടം ഇരുപത്തേട്ടം വാരം ബുധൻ വചനവായന

ഒക്ടോബർ 14 ബുധൻ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (ക്രിസ്തുവിനുള്ളവർ തങ്ങളുടെ ജഡം അതിൻ്റെ വികാരങ്ങളോടും മോഹങ്ങളോടുംകൂടെ ക്രൂശിച്ചിരിക്കുന്നു) സഹോദരരേ, ആത്‌മാവ് നിങ്ങളെ നയിക്കുന്നെങ്കിൽ നിങ്ങൾ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങൾ എല്ലാവർക്കുമറിയാം. അവ വ്യഭിചാരം, അശുദ്‌ധി, ദുർവൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്സവം ഇവയും ഈദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേർപ്പെടുന്നവർ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാൻ നിങ്ങൾക്കു […]

Word of God

ആണ്ടുവട്ടം ഇരുപത്തേട്ടം വാരം ചൊവ്വ വചനവായന

ഒക്ടോബർ 13 ചൊവ്വ ഒന്നാം വായന വി. പൗലോസ് അപ്പസ്തോലൻ ഗലാത്തിയാക്കാർക്ക് എഴുതിയ ലേഖനത്തിൽനിന്ന് (പരിച്ഛേദനം കാര്യമല്ല. സ്നേഹത്തിലൂടെ പ്രവർത്തനനിരതമായ വിശ്വാസമാണ് സുപ്രധാനം) സഹോദരരേ, സ്വാതന്ത്യത്തിലേക്കു ക്രിസ്‌തു നമ്മെ മോചിപ്പിച്ചു. അതുകൊണ്ട് നിങ്ങൾ സ്‌ഥിരതയോടെ നില്ക്കുവിൻ. അടിമത്തത്തിൻ്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയരാകരുത്. പൗലോസായ ഞാൻ, നിങ്ങളോടു പറയുന്നു, നിങ്ങൾ പരിച്ഛേദനം സ്വീകരിക്കുന്നെങ്കിൽ ക്രിസ്‌തു നിങ്ങൾക്ക് ഒന്നിനും പ്രയോജനപ്പെടുകയില്ല. പരിച്ഛേദനം സ്വീകരിക്കുന്ന ഓരോ മനുഷ്യനോടും ഞാൻ വീണ്ടും ഉറപ്പിച്ചുപറയുന്നു, അവൻ നിയമം മുഴുവനും പാലിക്കാൻ കടപ്പെട്ടവനാണ്. നിയമത്തിലാണു […]

Diocese

നെയ്യാറ്റിൻകര രൂപതയിൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്‌തു

അഭിലാഷ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിൽ ബിഷപ്പ് പെരേര ജൂബിലി മെമ്മോറിയൽ ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണം ചെയ്‌തു. ഒക്ടോബർ 10 ശനിയാഴ്ച ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സ്കോളർഷിപ്പ് വിതരണം നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി. സെൽവരാജാൻ പിതാവ് ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറൽ മോൺ. ക്രിസ്തുദാസ് തോംസൻ ആദ്യക്ഷത വഹിച്ച സമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ മോൺ.ജോണി കെ.ലോറൻസ് മുഖ്യസന്ദേശം നൽകി. ചുള്ളിമാനൂർ ക്രിസ്തു ജ്യോതി CBSE സ്കൂൾ മാനേജർ മോൺ. അൽഫോൻസ് ലിഗോരി ആശംസ […]

Parish

ലിറ്റിൽവേ ദിനാഘോഷം സംഘടിപ്പിച്ചു

സുരേഷ് കുമാർ ഡി. റ്റി. മാവിളകടവ് : മാവിളകടവ്‌ വിശുദ്ധ ജോൺ മരിയവിയാനി ഇടവകയിൽ ലിറ്റിൽവേ ദിനാഘോഷം സംഘടിപ്പിച്ചു. ഒക്ടോബർ 11 ഞായറാഴ്ച രാവിലെ 6 ന് നടന്ന ദിവ്യബലിയിൽ ഇടവക സഹവികാരി ഫാ. പ്രശാന്ത് മുഖ്യകാർമികനായി. ദിവ്യബലിയിൽ കൊച്ചുത്രേസ്യ പുണ്യവതിയുടെ ചെറുചിത്രങ്ങളും വഹിച്ചുകൊണ്ട് പ്രദക്ഷിണമായി കുട്ടികൾ പങ്കെടുക്കുകയും ദിവ്യബലിയെ തുടർന്ന് സഹവികാരി ഫാ. പ്രശാന്ത് ലിറ്റിൽവേയുടെ പതാക ഉയർത്തുകയും ചെയ്തു. ലിറ്റിൽവേ വിദ്യാർത്ഥി കൊച്ചുത്രേസ്യ പുണ്യവതിയുടെ രൂപം ധരിച്ചെത്തിയത് ലിറ്റിൽവേ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടി. സിസ്റ്റർ.കൃപ, ലിറ്റിൽവേ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.