Word of God

ആണ്ടുവട്ടം പതിനഞ്ചാം വാരം തിങ്കൾ വചനവായന

ജൂലൈ 13 തിങ്കൾ ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (നിങ്ങളെത്തന്നെ കഴുകി വൃത്തിയാക്കുവിൻ നിങ്ങളുടെ ദുഷ്കർമങ്ങൾ എന്റെ സന്നിധിയിൽ നിന്നു നീക്കിക്കളയുവിൻ) സോദോമിന്റെ അധിപതികളേ, കർത്താവിൻ്റെ വചനം ശ്രവിക്കുവിൻ. ഗൊമോറാജനമേ, നമ്മുടെ ദൈവത്തിന്റെ പ്രബോധനങ്ങൾ ശ്രദ്ധിക്കുവിൻ, കർത്താവ് അരുൾചെയ്യുന്നു: നിങ്ങളുടെ നിരവധിയായ ബലികൾ എനിക്കെന്തിന്? മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്‌സും എനിക്കു മതിയായി. കാളകളുടെയോ ആട്ടിൻകുട്ടികളുടെയോ മുട്ടാടിന്റെയോ രക്തം കൊണ്ടു ഞാൻ പ്രസാദിക്കുകയില്ല. എന്റെ സന്നിധിയിൽ വരാൻ, എൻെറ അങ്കണത്തിൽ കാലുകുത്താൻ, ഇവ വേണമെന്ന് […]

Word of God

ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ വചനവായന

ജൂലൈ 12 ഞായർ ഒന്നാം വായന ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽനിന്ന് (മഴ ഭൂമിയെ നനച്ച് ഫലവത്താക്കുന്നു) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: മഴയും മഞ്ഞും ആകാശത്തുനിന്നു വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്ക്കുന്നു. അത് സസ്യങ്ങൾ മുളപ്പിച്ച് ഫലം നല്കി, വിതയ്ക്കാൻ വിത്തും ഭക്ഷിക്കാൻ ആഹാരവും ലഭ്യമാക്കുന്നു. എന്റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന വാക്കും അങ്ങനെ തന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്ദേശ്യം അതു നിറവേറ്റും; ഞാൻ ഏല്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും. കർത്താവിന്റെ വചനം. പ്രതിവചനസങ്കീർത്തനം വിത്ത് […]

Kerala

കെ.ആർ.എൽ.സി.സി. 47-ാം ജനറൽ അസംബ്ലിക്ക് തുടക്കമായി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.ആർ.എൽ.സി.സി. 47-ാം ജനറൽ അസംബ്ലിക്ക് ആഘോഷമായ തുടക്കം. ജൂലൈ 10 വെള്ളിയാഴ്ച ഇടക്കൊച്ചി ആൽഫ പാസ്റ്ററൽ സെന്ററിൽ കോഴിക്കോട് അതിരൂപത അധ്യക്ഷനും കെ.ആർ.എൽ.സി.സി. പ്രസിഡന്റുമായ ആർച്ച്ബിഷപ് ഡോ. വർഗ്ഗീസ്‌ ചക്കാലക്കൽ കെ.ആർ.എൽ.സി.സി. പതാക ഉയർത്തിക്കൊണ്ടാണു സമ്മേളനത്തിനു തുടക്കം കുറിച്ചത്‌. അഭിവന്ദ്യ വർഗ്ഗീസ്‌ ചക്കാലക്കൽ പിതാവ്‌ അധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനം ഫിഷറീസ് മന്ത്രി വി.ഇ. അബ്‌ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. തീരദേശ മത്സ്യത്തൊഴിലാളി മേഖലയ്ക്ക് സർക്കാർ നൽകുന്ന പ്രാധാന്യത്തിൻ്റെ തെളിവാണ് നിലവിലെ ബഡ്ജറ്റെന്നും മത്സ്യത്തൊഴിലാളികൾക്കായി […]

Parish

കേരള പി.എസ്.സി. പരീക്ഷയിൽ ഡോ. അഞ്ജു ജി. ദാസിന് ഒന്നാം റാങ്ക്

സ്വന്തം ലേഖകൻ കൊണ്ണിയൂർ: കൊണ്ണിയൂർ ഇടവക അംഗം ഡോ. അഞ്ജു ജി. ദാസ് കേരള പി.എസ്.സി. പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി. കേരള പി.എസ്.സി നടത്തിയ സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ പരീക്ഷയിലാണ് മികച്ച നേട്ടം കൈവരിച്ചത്. ഡെയ്ൽ വ്യൂ ഹൈസ്കൂൾ പുനലാൽ, വിശ്വദീപ്തി ഹയർ സെക്കണ്ടറി സ്കൂൾ കാട്ടാക്കട എന്നിവിടങ്ങളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി തുടർന്ന് പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ കോളേജിൽ നിന്ന് BAMS- ൽ ബിരുദവും ബെല്ലാരി തരാനാഥ്‌ ആയുർവേദ മെഡിക്കൽ കോളേജിൽ […]

Word of God

ആണ്ടുവട്ടം പതിനാലാം വാരം ശനി വചനവായന

ജൂലൈ 11 ശനി ഒന്നാം വായന ഏശയ്യാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (അശുദ്ധമായ അധരങ്ങളുള്ളവനാണ് ഞാൻ; എന്നിട്ടും എൻ്റെ നയനങ്ങൾ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ ദർശിച്ചു) ഉസിയാ രാജാവു മരിച്ചവർഷം കർത്താവ് ഉന്നതമായ ഒരു സിംഹാസനത്തിൽ ഉപവിഷ്‌ടനായിരിക്കുന്നതു ഞാൻ കണ്ടു. അവിടത്തെ വസ്ത്രാഞ്ചലം ദേവാലയം മുഴുവൻ നിറഞ്ഞുനിന്നു. അവിടത്തെ ചുററും സെറാഫുകൾ നിന്നിരുന്നു. അവയ്ക്ക് ആറു ചിറകുകൾവീതം ഉണ്ടായിരുന്നു. രണ്ടു ചിറകുകൾകൊണ്ടു മുഖവും രണ്ടെണ്ണംകൊണ്ടു പാദങ്ങളും അവ മറച്ചിരുന്നു. രണ്ടു ചിറകുകൾ പറക്കാനുള്ളവയായിരുന്നു. അവ പരസ്‌പരം ഉദ്ഘോഷിച്ചുകൊണ്ടിരുന്നു: പരിശുദ്‌ധൻ, […]

Word of God

ആണ്ടുവട്ടം പതിനാലാം വാരം വെള്ളി വചനവായന

ജൂലൈ 10 വെള്ളി ഒന്നാം വായന ഹോസിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (ഞങ്ങളുടെ കരവേലകളെ, ഞങ്ങളുടെ ദൈവമേ എന്ന് ഒരിക്കലും വിളിക്കുകയില്ല) കർത്താവ് ഇപ്രകാരം അരുൾചെയ്യുന്നു: ഇസ്രായേൽ, നിന്റെ ദൈവമായ കർത്താവിങ്കലേക്കു തിരിച്ചുവരുക. നിന്റെ അകൃത്യങ്ങൾ മൂലമാണ് നിനക്കു കാലിടറിയത്. കുറ്റം ഏറ്റുപറഞ്ഞ് കർത്താവിന്റെ അടുക്കലേക്കു തിരിച്ചുവരുക; അവിടത്തോടു പറയുക: അകൃത്യങ്ങൾ അകറ്റണമേ, നൻമയായത് അവിടന്ന് സ്വീകരിച്ചാലും! ഞങ്ങളുടെ അധരഫലങ്ങൾ ഞങ്ങൾ അർപ്പിക്കും. അസീറിയായ്ക്കു ഞങ്ങളെ രക്ഷിക്കാനാവുകയില്ല. സവാരി ചെയ്യാൻ ഞങ്ങൾ കുതിരകളെ തേടുകയില്ല. ഞങ്ങളുടെ കരവേലകളെ, ഞങ്ങളുടെ […]

Word of God

ആണ്ടുവട്ടം പതിനാലാം വാരം വ്യാഴം വചനവായന

ജൂലൈ 09 വ്യാഴം ഒന്നാം വായന ഹോസിയാ പ്രവാചകൻ്റെ പുസ്‌തകത്തിൽനിന്ന് (എന്റെ അനുകമ്പ ഊഷ്‌മളവും ആർദ്രവുമായിരിക്കുന്നു) കർത്താവ് അരുൾചെയ്യുന്നു: ഇസ്രായേൽ ശിശുവായിരുന്നപ്പോൾ ഞാനവനെ സ്നേഹിച്ചു; ഈജിപ്തിൽനിന്ന് ഞാൻ എന്റെ മകനെ വിളിച്ചു. എഫ്രായിമിനെ നടക്കാൻ പഠിപ്പിച്ചത് ഞാനാണ്. ഞാൻ അവരെ എന്റെ കരങ്ങളിലെടുത്തു; എന്നാൽ, തങ്ങളെ സുഖപ്പെടുത്തിയതു ഞാനാണെന്ന് അവർ അറിഞ്ഞില്ല. കരുണയുടെ കയർ പിടിച്ച് ഞാൻ അവരെ നയിച്ചു – സ്നേഹത്തിന്റെ കയർ തന്നെ. ഞാൻ അവർക്കു താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനായി. ഞാൻ കുനിഞ്ഞ് അവർക്കു […]

Parish

പൊൻവിള ഇടവകയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു.

എ.ആർ. ജോസ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ്.വിൻസെന്റ് ഡി പോൾ പള്ളിയിൽ യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ജൂൺ 5 ഞായറാഴ്ച്ച രാവിലെ 8 ന് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ. രാജേഷ് എസ്. കുറിച്ചിയിൽ മുഖ്യകാർമികനായി. ദിവ്യബലിയ്ക്ക് യുവജനങ്ങൾ നേതൃത്വം നൽകുകയും പുതുതായി KCYM സംഘടനയിലേക്ക് വന്ന യുവതി യുവാക്കളെ ഇടവക വികാരി ഷോൾ അണിയിച്ച് […]

Parish

യുവജനദിനം ആഘോഷമാക്കി കട്ടയ്ക്കോട് ഇടവക

സിമി സെൽവെസ്റ്റർ കട്ടയ്ക്കോട് : കട്ടയ്ക്കോട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിൽ യുവജനദിനം ആഘോഷമായി ആചരിച്ചു. ജൂലൈ 5 ഞായറാഴ്ച രാവിലെ 7.30ന് ഇടവക വികാരിയും യൂണിറ്റ് ഡയറക്ടറുമായ റവ ഫാ ജോയി സാബു വൈ KCYM പതാക ഉയർത്തി കൊണ്ട് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന ആഘോഷകരമായ ദിവ്യബലിയിൽ ഫാ. ജോയി സാബു വൈ. മുഖ്യകാർമികനും ഫാ. ഷെറിൻ ഡൊമിനിക് സഹകാർമികനുമായി. ദിവ്യബലി മദ്ധ്യേ യുവജനങ്ങൾ പ്രതിജ്ഞ ചൊല്ലുകയും, പ്രദക്ഷിണം, കാഴ്ചവയ്പ്പ് എന്നിവയിൽ സജീവമായി […]

Parish

യുവജന ദിനം ആഘോഷമാക്കി കെ. സി. വൈ. എം. മൈലം ഇടവക

വിജയനാഥ്‌ ഇറയാംകോട്: ഇറയാംകോട് മൈലം തിരുകുടുംബ പള്ളിയിൽ കെ. സി. വൈ. എം യുവജന ദിനാഘോഷം സംഘടിപ്പിച്ചു. ജൂലൈ 5 ഞായറാഴ്ച വൈകുന്നേരം നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. പ്രദീപ്‌ ആന്റോ മുഖ്യകാർമികനായി. യൂണിറ്റ് പ്രസിഡന്റ്‌ റിജു. എസ്. പതാക ഉയർത്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന്, യൂണിറ്റ് പ്രസിഡന്റ്‌ റിജുവിന്റെ അധ്യക്ഷതയിൽ നടന്ന പൊതുസമ്മേളനം നെയ്യാറ്റിൻകര ലത്തീൻ രൂപത പ്രസിഡന്റ്‌ അരുൺ രാജ് സി. എസ്. ഉദ്ഘാടനം ചെയ്തു. കെ. സി. വൈ. […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.