നെയ്യാറ്റിൻകര രൂപത വിജയോത്സവ് 2026 സംഘടിപ്പിച്ചു
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ വിവിധ ശുശ്രൂഷ സമിതികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ വിജയോത്സവ് 2026 സംഘടിപ്പിച്ചു. ജൂലൈ 05 ഞായറാഴ്ച ലോഗോസ് പാസ്റ്ററൽ സെൻ്ററിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവ് അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം ബഹു. കേരള സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ശ്രീ സി.പി. ജോൺ ഉത്‌ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ. ഡോ. ക്രിസ്തുദാസ് തോംസൺ, പ്രോഗ്രാം കൺവീനർ മോൺ.ഡോ. ജോണി കെ. ലോറൻസ്, വിദ്യാഭ്യാസ […]











