Parish

മുത്തശ്ശി മുത്തച്ഛൻ ദിനം ആഘോഷമാക്കി തേവൻപാറ ഇടവക

വിജയനാഥ്

തേവൻപാറ: തേവൻപാറ ഫാത്തിമ മാതാ ഇടവകയിൽ മുത്തശ്ശി മുത്തച്ഛൻ ദിനാചരണം സംഘടിപ്പിച്ചു. ജൂലൈ 26 ഞായറാഴ്ച നടന്ന ആഘോഷകരമായ ദിവ്യബലിയ്ക്ക് ഇടവക വികാരി ഫാ. അരുൺരാജ് ഡി.പി. മുഖ്യകാർമികനായി.

കുടുംബപ്രേഷിത സമതിയുടെ നേതൃത്വത്തിൽ നടന്ന ദിനാചരണത്തിൽ മുത്തശ്ശി മുത്തച്ഛൻമാരെ പൂക്കൾ നൽകി ആദരിക്കുകയും ചെയ്തു.

Sanjo News

About Author

Leave a Reply

Your email address will not be published. Required fields are marked *

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.