Word of God

പെസഹകാലം അഞ്ചാം വാരം : വ്യാഴം വചനവായന

മെയ് 07 വ്യാഴം ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ദൈവത്തിലേക്കു തിരിയുന്ന വിജാതീയരെ നാം വിഷമിപ്പിക്കരുത് എന്നാണ് എൻ്റെ അഭിപ്രായം) അക്കാലത്ത്, വലിയ വാദപ്രതിവാദം നടന്നപ്പോൾ, പത്രോസ് എഴുന്നേറ്റ് പറഞ്ഞു: സഹോദരൻമാരേ, വളരെ മുമ്പു തന്നെ ദൈവം നിങ്ങളുടെയിടയിൽ ഒരു തിരഞ്ഞെടുപ്പു നടത്തുകയും വിജാതീയർ എന്റെ അധരങ്ങളിൽനിന്നു സുവിശേഷ വചനങ്ങൾ കേട്ടു വിശ്വസിക്കണമെന്ന് നിശ്ചയിക്കുകയും ചെയ്തു എന്നു നിങ്ങൾക്കറിയാമല്ലോ. ഹൃദയങ്ങളെ അറിയുന്ന ദൈവം, നമുക്കെന്നതുപോലെ അവർക്കും, പരിശുദ്‌ധാത്മാവിനെ നല്കിക്കൊണ്ട് അവരെ അംഗീകരിച്ചു. നമ്മളും അവരും തമ്മിൽ അവിടന്നു […]

Parish

തിരുനാൾ മഹോത്സവത്തിന് സമാപനമായി

റോജൽ ആർ .എൽ പേരയം: പേരയം സെന്റ് മേരീസ് പള്ളിയിയിൽ തിരുനാൾ തിരുനാൾ മഹോത്സവത്തിന് സമാപനമായി.മെയ് 03 ഞായറാഴ്ച നടന്ന സമാപന സമൂഹദിവ്യബലിയിൽ റവ. ഫാ. ജോയ് മത്യാസ് ദിവ്യബലിയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. .റവ. ഫാ. സേവ്യർ തങ്കച്ചൻ വചനസന്ദേശം നൽകി. തിരുന്നാൾ സമാപന ദിനം ഇടവക ദിനമായി ആചരിക്കുകയും ഇടവകാംഗങ്ങൾ ഒരുമിച്ച് ദിവ്യബലിയ്ക്ക് നേതൃത്വം നൽകുകയും ചെയ്തു ഇടവക വികാരി റവ. ഫാ. അനുജോ ജോർജ്ജ് തിരുനാൾ മഹോത്സവം വിജയകരമാക്കാൻ സഹകരിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തി. […]

Parish

64-ാം മത് ഇടവക തിരുനാളിന് സമാപനമായി

സ്വന്തം ലേഖകൻ അടീക്കലം: അടീക്കലം സെന്റ് ജോസഫ് പള്ളിയിൽ 64-ാം മത് ഇടവക തിരുന്നാളിന് മഹോത്സവത്തിന് സമാപനമായി .ഏപ്രിൽ 29 ബുധനാഴ്ച വൈകുന്നേരം 6.00 ന് ഇടവക വികാരി മോൺ.വിൻസെന്റ് കെ പീറ്റർ കൊടിയേറ്റികൊണ്ടാണ് ഭക്തിസാന്ദ്രമായ തിരുന്നാളിന് തുടക്കമായത്. തിരുന്നാൾ ദിനങ്ങളിൽ നടന്ന ജീവിത നവീകരണ ധ്യാനത്തിന് മാണിക്യപുരം ഇടവകവികാരി ഫാ.ഷാജി ഡി സാവിയോ നേതൃത്വം നൽകി. തിരുന്നാൾ സമാപനസമൂഹ ദിവ്യബലിയിൽ ഇടവകവികാരി മോൺ വിൻസെന്റ് കെ.പീറ്റർ മുഖ്യകാർമികനും സഹവികാരി ഫാ.അരുൺ പി.ജിത്ത് സഹകാർമികനായി ഇഴകോട് ഇടവകവികാരി […]

Parish

കട്ടയ്ക്കോട് ഇടവകാംഗം ഡീക്കൻ പ്രശാന്ത് ശുശ്രൂഷാ പട്ടം സ്വീകരിച്ചു

സിമി സെൽവിസ്റ്റർ കട്ടയ്ക്കോട്: നെയ്യാറ്റിൻകര രൂപതയിൽ കട്ടയ്ക്കോട് സെയിൻ്റ് ആൻ്റണീസ് ഫൊറോന പള്ളി ഇടവകാംഗം ഡീക്കൻ പ്രശാന്ത് ശുശ്രൂഷാ പട്ടം സ്വീകരിച്ചു. ഏപ്രിൽ 30 വ്യാഴാഴ്ച വൈകുന്നേരം 4 മണിക്ക് കത്തീഡ്രൽ പള്ളിയിൽ നടന്ന ദിവ്യബലി മദ്ധ്യേ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ സെൽവരാജൻ പിതാവിൽ നിന്നുമാണ് ശുശ്രൂഷപട്ടം സ്വീകരിച്ചത്. കട്ടയ്ക്കോട് ഇടവകാംഗങ്ങളായ ശ്രീ. മേരിദാസൻ – അൽഫോൻസാ ദമ്പതികളുടെ മകനായി 1997 ഏപ്രിൽ 25ന് ജനനം . പ്രാഥമിക വിദ്യാഭ്യാസവും ഹൈസ്കൂൾ പഠനവും പൂർത്തിയാക്കിയ ശേഷം […]

Diocese Ministry

ലോക തൊഴിലാളി ദിനാചരണവും KLM രൂപത സംഗമവും

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇൻ്റഗ്രൽ ഡവലപ്മെൻ്റ് സൊസൈറ്റി കേരള ലേബർ മൂവ്മെൻ്റിൻ്റെ (KLM ) നേതൃത്വത്തിൽ ലോക തൊഴിലാളി ദിനാചരണവും KLM രൂപത സംഗമവും നടന്നു. മെയ് 1 ന് ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സംഗമം രൂപത വികാരി ജനറലും നിഡ്‌സ് പ്രസിഡൻ്റുമായ റൈറ്റ് റവ.മോൺ. ഡോ. ക്രിസ്തുദാസ് തോംസൻ ഉദ്ഘാടനം ചെയ്തു നെയ്യാറ്റിൻകര രൂപത KLM ഡയറക്ടർ ഫാ. ഡെന്നിസ് മണ്ണൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്‌സ് ഡയറക്ടർ ഫാ.ക്രിസ്റ്റഫർ യശയ്യ ആമുഖ […]

Word of God

പെസഹകാലം അഞ്ചാം വാരം : ബുധൻ വചനവായന

മെയ് 06 ബുധൻ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (ജറുസലേമിൽച്ചെന്ന് അപ്പസ്തോലന്മാരും ശ്രേഷ്ഠന്മാരുമായി ഈ പ്രശ്നം ചർച്ചചെയ്യാൻ പൗലോസും ബാർണബാസും അവരുടെ കൂട്ടത്തിൽപ്പെട്ട മറ്റ ചിലരും നിയോഗിക്കപ്പെട്ടു) അക്കാലത്ത്, യൂദയായിൽനിന്നു ചിലർ അവിടെവന്ന്, മോശയുടെ നിയമമനുസരിച്ച് പരിച്ഛേദനം ചെയ്യപ്പെടാത്ത പക്ഷം, രക്ഷപ്രാപിക്കാൻ സാധ്യമല്ല എന്ന് സഹോദരരെ പഠിപ്പിച്ചു. പൗലോസും ബാർണബാസും അവരോടു വിയോജിക്കുകയും വിവാദത്തിൽ ഏർപ്പെടുകയുംചെയ്തു. തൻമൂലം, ജറുസലേമിൽച്ചെന്ന് അപ്പസ്തോലൻമാരും ശ്രേഷ്ഠൻമാരുമായി ഈ പ്രശ്നം ചർച്ചചെയ്യാൻ പൗലോസും ബാർണബാസും അവരുടെ കൂട്ടത്തിൽപ്പെട്ട മറ്റു ചിലരും നിയോഗിക്കപ്പെട്ടു. സഭയുടെ […]

Word of God

പെസഹകാലം അഞ്ചാം വാരം : ചൊവ്വ വചന വായന

മെയ് 05 ചൊവ്വ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (തങ്ങൾ മുഖാന്തരം ദൈവം എന്തെല്ലാം പ്രവർത്തിച്ചെന്നും വിജാതീയർക്ക് വിശ്വാസത്തിന്റെ വാതിൽ അവിടന്ന് എങ്ങനെ തുറന്നുകൊടുത്തെന്നും അവർ വിശദീകരിച്ചു) അക്കാലത്ത്, അന്ത്യോക്യായിൽനിന്നും ഇക്കോണിയത്തിൽ നിന്നും അവിടെയെത്തിയ യഹൂദൻമാർ ജനങ്ങളെ പ്രേരിപ്പിച്ച് പൗലോസിനെ കല്ലെറിയിച്ചു. മരിച്ചുപോയെന്നു വിചാരിച്ച് അവർ അവനെ നഗരത്തിനു പുറത്തേക്കു വലിച്ചുകൊണ്ടുപോയി. എന്നാൽ, ശിഷ്യൻമാർ അവനുചുറ്റും കൂടിയപ്പോൾ അവൻ എഴുന്നേറ്റ് പട്ടണത്തിൽ പ്രവേശിച്ചു. അടുത്ത ദിവസം ബാർണബാസുമൊത്ത് അവൻ ദെർബേയിലേക്കു പോയി. ആ നഗരത്തിലും അവർ സുവിശേഷം […]

Word of God

പെസഹകാലം അഞ്ചാം വാരം : തിങ്കൾ വചനവായന

മെയ് 04 ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (വ്യർഥമായ ഈ രീതികളിൽനിന്ന്, ജീവിക്കുന്ന ദൈവത്തിലേക്കു നിങ്ങൾ തിരിയണം എന്ന് ഞങ്ങൾ നിങ്ങളെ ഉദ്‌ബോധിപ്പിക്കുന്നു) അക്കാലത്ത്, അവരെ അപമാനിക്കാനും കല്ലെറിയാനുമുള്ള ഒരു നീക്കം വിജാതീയരുടെയും യഹൂദരുടെയും അവരുടെ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായി. ഇതറിഞ്ഞ് അവർ ലിക്കവോനിയായിലെ നഗരങ്ങളായ ലിസ്ത്രായിലേക്കും ദെർബേയിലേക്കും സമീപപ്രദേശങ്ങളിലേക്കും പലായനം ചെയ്തു. അവിടെ അവർ സുവിശേഷം പ്രസംഗിച്ചുകൊണ്ടിരുന്നു. കാലുകൾക്കു സ്വാധീനമില്ലാത്ത ഒരുവൻ ലിസ്ത്രായിൽ ഉണ്ടായിരുന്നു. ജൻമനാ മുടന്തനായിരുന്ന അവന് ഒരിക്കലും നടക്കാൻ കഴിഞ്ഞിരുന്നില്ല. പൗലോസ് പ്രസംഗിക്കുന്നത് അവൻ […]

Word of God

പെസഹാക്കാലം അഞ്ചാം ഞായർ വചനവായന

മെയ് 03 ഞായർ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (പരിശുദ്ധാത്മാവിനെക്കൊണ്ട് നിറഞ്ഞ ഏഴുപേരെ അവർ തിരഞ്ഞെടുത്തു. അക്കാലത്ത്, ശിഷ്യരുടെ സംഖ്യ വർധിച്ചതോടെ പ്രതിദിനമുള്ള സഹായവിതരണത്തിൽ തങ്ങളുടെ വിധവകൾ അവഗണിക്കപ്പെടുന്നുവെന്ന് ഗ്രീക്കുകാർ ഫെബ്രായർക്കെതിരേ പിറുപിറുത്തു. അതുകൊണ്ട്, പന്ത്രണ്ടുപേർ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങൾ ദൈവവചനശുശ്രൂഷയിൽ ഉപേക്‌ഷ കാണിച്ച്, ഭക്ഷണമേശകളിൽ ശുശ്രൂഷിക്കുന്നതു ശരിയല്ല. അതിനാൽ സഹോദരരേ, സുസമ്മതരും ആത്മാവും ജ്‌ഞാനവുംകൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളിൽ നിന്നു കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏല്പിക്കാം. ഞങ്ങൾ പ്രാർഥനയിലും വചനശുശ്രൂഷയിലും നിരന്തരം […]

Diocese

ഫാ രതീഷ് ജെയിംസ് നെയ്യാറ്റിൻകര രൂപതയുടെ പുതിയ വൈദികൻ

സ്വന്തം ലേഖകൻ തച്ചൻകോട്‌: തച്ചൻകോട്‌ സെന്റ് ജോവാക്കിം‌ ഇടവകാംഗം ഫാ.രതീഷ് ജെയിംസ് പൗരോഹിത്യപട്ടം സ്വീകരിച്ചു. ഏപ്രിൽ 29 ബുധനാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിന്റെ സാനിധ്യത്തിൽ നെയ്യാറ്റിൻകര രൂപത മെത്രാൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവിൽ നിന്നുമാണു തിരുപ്പട്ടം സ്വീകരിച്ചത്. സെന്റ് ജോവാക്കിം‌ ഇടവക അംഗം ശ്രീ ജെയിംസ് രവി – മേരി ലത ദമ്പതികളുടെ മകനായി 1996 ഡിസംബർ 3 ന് ജനിച്ചു. രംജിത്ത് സഹോദരനാണ്. ഉത്തരംകോട് ഗവണ്മെന്റ് സ്കൂളിലും പരുത്തിപ്പള്ളി ഗവണ്മെന്റ് ഹയർ […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.