Parish

തിരുപുറം ഇടവക യുവജനങ്ങൾ ‘നമ്മളിടം’ പ്രോഗ്രാം സംഘടിപ്പിച്ചു

അനൂപ് എ. സി. തിരുപുറം: തിരുപുറം ഇടവക യുവജനങ്ങളുടെ നേതൃത്വത്തിൽ “നമ്മളിടം” എന്ന പ്രോഗ്രാം സംഘടിപ്പിച്ചു. ഏപ്രിൽ 19 മുതൽ 26 വരെ തിരുപുറം സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ നടന്ന പ്രോഗ്രാം ഇടവക വികാരി ഫാ. ജിബിൻരാജ് ഉത്‌ഘാടനം ചെയ്തു. നെയ്യാറ്റിൻകര രൂപതയിലെ മേജർ സെമിനാരി വെണ്മ മിനിസ്ട്രിയുമായി ചേർന്ന് നടത്തിയ പ്രോഗ്രാമിനു സെമിനാരി വിദ്യാർത്ഥികളായ ബ്രദർ അശ്വിൻ, ബ്രദർ റിജോ, ബ്രദർ അഗസ്റ്റിൻ, ബ്രദർ വിപിൻ, KCYM പ്രസിഡന്റ്‌ അതുൽ എന്നിവർ നേതൃത്വം നൽകി. […]

Word of God

പെസഹാകാലം ആറാം വാരം : ചൊവ്വ വചനവായന

മെയ് 12 ചൊവ്വ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (കർത്താവായ യേശുവിൽ വിശ്വസിക്കുക; നീയും നിന്റെ കടുംബവും രക്ഷപ്രാപിക്കും) അക്കാലത്ത്, ജനക്കൂട്ടം ഒന്നാകെ അവർക്കെതിരായി ഇളകി. വസ്ത്രങ്ങൾ ഉരിഞ്ഞുമാറ്റി അവരെ പ്രഹരിക്കാൻ ന്യായാധിപൻമാർ കല്പന നല്‌കി. അവർ അവരെ വളരെയധികം പ്രഹരിച്ചതിനുശേഷം കാരാഗൃഹത്തിലടച്ചു; അവർക്കു ശ്രദ്‌ധാപൂർവം കാവലനില്ക്കാൻ പാറാവുകാരനു നിർദേശം കൊടുക്കുകയും ചെയ്തു. അവൻ കല്‌പനപ്രകാരം അവരെ കാരാഗൃഹത്തിന്റെ ഉള്ളറയിലാക്കി കാലുകൾക്ക് ആമംവച്ചു. അർധ രാത്രിയോടടുത്ത് പൗലോസും സീലാസും കീർത്തനം പാടി ദൈവത്തെ സ്‌തുതിക്കുകയായിരുന്നു. തടവുകാർ അതു […]

Word of God

പെസഹകാലം ആറാം വാരം : തിങ്കൾ വചനവായന

മെയ് 11 തിങ്കൾ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (പൗലോസ് പറഞ്ഞ കാര്യങ്ങൾ സ്വീകരിക്കാൻ കർത്താവ് അവളുടെ ഹൃദയം തുറന്നു) താവാസിൽനിന്നു ഞങ്ങൾ കപ്പൽകയറി നേരിട്ട് സമോത്രാക്കേയിലേക്കു യാത്രചെയ്‌തു; അടുത്ത ദിവസം നെയാപോളിസിലേക്കും, അവിടെനിന്നു ഫിലിപ്പിയിലേക്കും പോയി. അത് മക്കെദോനിയായുടെ ആ ഭാഗത്തെ പ്രധാനനഗരവും റോമായുടെ അധികാരത്തിലുള്ള സ്ഥ‌ലവുമായിരുന്നു. കുറെ ദിവസം ഞങ്ങൾ ആ നഗരത്തിൽ താമസിച്ചു. നഗരകവാടത്തിനു പുറത്ത് നദീതീരത്ത് ഒരു പ്രാർഥനകേന്ദ്രമുണ്ടെന്നു തോന്നിയതിനാൽ അവിടേക്കു ഞങ്ങൾ പോയി. ആ സ്ഥലത്തു വന്നുകൂടിയ സ്ത്രീകളോട് ഞങ്ങൾ […]

Word of God

പെസഹാക്കാലം ആറാം ഞായർ വചന വായന

മെയ് 10 ഞായർ ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (അവർ അവരുടെമേൽ കൈവയ്ക്കുകയും അവർ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു) അക്കാലത്ത്, പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തിൽ ചെന്ന് അവിടെയുള്ളവരോടു ക്രിസ്‌തുവിനെപ്പറ്റി പ്രഘോഷിച്ചു. പീലിപ്പോസിന്റെ വാക്കുകൾ കേൾക്കുകയും അവൻ പ്രവർത്തിച്ച അടയാളങ്ങൾ കാണുകയും ചെയ്ത ജനക്കൂട്ടം അവൻ പറഞ്ഞകാര്യങ്ങൾ ഏകമനസ്സോടെ ശ്രദ്‌ധിച്ചു. എന്തെന്നാൽ, അശുദ്ധാത്മാക്കൾ തങ്ങൾ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളർവാതരോഗികളും മുടന്തൻമാരും സുഖംപ്രാപിച്ചു. അങ്ങനെ ആ നഗരത്തിൽ വലിയ സന്തോഷമുണ്ടായി. സമരിയാക്കാർ ദൈവവചനം […]

Word of God

പെസഹകാലം അഞ്ചാം വാരം : ശനി വചനവായന

മെയ് 09 ശനി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (മക്കെദോനിയായിലേക്കു വന്ന് ഞങ്ങളെ സഹായിക്കുക! അക്കാലത്ത്, ദെർബേ, ലിസ്ത്രാ എന്നീ സ്ഥ‌ലങ്ങളിൽ പൗലോസ് എത്തിച്ചേർന്നു. ലിസ്ത്രായിൽ തിമോത്തേയോസ് എന്നുപേരുള്ള ഒരു ശിഷ്യനുണ്ടായിരുന്നു – വിശ്വാസിനിയായ ഒരു യഹൂദസ്ത്രീയുടെ മകൻ. എന്നാൽ, അവന്റെ പിതാവ് ഗ്രീക്കുകാരനായിരുന്നു. ലിസ്റ്റാ, ഇക്കോണിയം എന്നിവിടങ്ങളിലെ സഹോദരർക്ക് അവനെപ്പറ്റി നല്ല മതിപ്പുണ്ടായിരുന്നു. അവനെ തന്റെ കൂടെ കൊണ്ടുപോകാൻ പൗലോസ് തീരുമാനിച്ചു. ആ സ്‌ഥലങ്ങളിലുള്ള യഹൂദരെ പരിഗണിച്ച് പൗലോസ് അവനു പരിച്ഛേദനകർമം നടത്തി. എന്തെന്നാൽ, അവന്റെ […]

Diocese

ജീസസ് ഫ്രണ്ട്സ് റിസോഴ്സ് ടീം പരിശീലനം നടത്തി

സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപത ദൈവവിളി കമ്മീഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ജീസസ്സ് ഫ്രണ്ട്സ് സെമിനാറിന് 2026-2027 വർഷത്തേക്കുള്ള റിസോഴ്‌സ് ടീം പരിശീലനം നടത്തി. മാറനല്ലൂർ സെന്റ് വിൻസെൻ്റ് സെമിനാരിയിൽ നടന്ന പരിശീലനം വൈദിക-സന്യ ശുശ്രൂഷ ഡയറക്ടർ ഫാ.അനിൽകുമാർ എസ്.എം. ഉദ്ഘാടനം ചെയ്തു. പ്രശസ്‌ത പരിശീലകയും ലൂർദ്പുരം സെന്റ് ഹെലൻസ് സ്കൂൾ അധ്യാപികയുമായ നിഷ വി.എൽ. ആദ്യസെഷൻ കൈകാര്യം ചെയ്തു. തുടർന്ന് ഓരോ മാസത്തെയും വിഷയങ്ങൾ വിവിധ വൈദികർ അവതരിപ്പിക്കുകയും സംശയം നിവാരണം നടത്തുകയും ചെയ്തു. ഈ […]

Diocese

പള്ളോട്ടിൻ സഭംഗം ഫാ.ജെയിംസ് SAC പൗരോഹിത്യപട്ടം സ്വീകരിച്ചു

സ്വന്തം ലേഖകൻ ആറയൂർ: ആറയൂർ വിശുദ്ധ എലിസബത്ത് ഇടവകയിൽ പള്ളോട്ടിൻ സഭംഗം ഡീക്കാൻ ജെയിംസ് പൗരോഹിത്യപട്ടം സ്വീകരിച്ചു. മെയ് 02 ശനിയാഴ്ച ബിഷപ്പ് എമരിത്തുസ്‌ അഭിവന്ദ്യ വിൻസെന്റ്‌ സാമുവൽ പിതാവിൽ നിന്നുമാണ് തിരുപ്പട്ടം സ്വീകരിച്ചത്. നെയ്യാറ്റിൻകര രൂപതാധ്യക്ഷൻ അഭിവന്ദ്യ ഡി.സെൽവരാജൻ പിതാവ് നവ വൈദീകന് ആശംസകൾ അർപ്പിച്ചു. ആറയൂർ വിശുദ്ധ എലിസബത്ത് ഇടവകയിലെ ജോർജ്‌ – ക്രിസ്റ്റിഭായി ദമ്പതികളുടെ മകനായ് 1997 ഓഗസ്റ് 28 ന് ജനിച്ചു. പൊറ്റയിൽകട ഹോളിക്രോസ് എൽ.പി.എസ്, സെന്റ് ജോസഫ് യു.പി.എസ്., കുളത്തൂർ […]

Parish

വട്ടപ്പാറ ഇടവകയിൽ രൂപതാധ്യക്ഷന്റെ അജപാലന സന്ദർശനം

സ്വന്തം ലേഖകൻ വട്ടപ്പാറ: വട്ടപ്പാറ സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ അജപാലന സന്ദർശനം നടത്തി രൂപതാധ്യക്ഷൻ ഡി.സെൽവരാജൻ പിതാവ്. മെയ് 03 ഞായറാഴ്ച രാവിലെ നടന്ന ആഘോഷകരമായ ദിവ്യബലിയിൽ രൂപതാധ്യക്ഷൻ ഡി.സെൽവരാജൻ മുഖ്യകാർമികനും ഇടവക വികാരി മോൺ. ജോസ് റാഫേൽ, സഹവികാരി ഫാ.ജോബിൻ സെൽവിസ്റ്റർ എന്നിവർ സഹകാർമികരുമായി. ഇടവക അജപാലന സന്ദർശനത്തിന്റെ ഭാഗമായി രൂപതാധ്യക്ഷൻ സെൽവരാജൻ പിതാവിൽ നിന്നും 118 ഇടവകാംഗങ്ങൾ സ്ഥാര്യലേപന കൂദാശ സ്വീകരിച്ചു. ഇടവകയുടെ ‘കനിവ് കാരുണ്യ ഫൗണ്ടേഷൻ’ രൂപതാധ്യക്ഷൻ ഉത്‌ഘാടനം ചെയ്തു. തുടർന്ന് […]

Parish

മതബോധന വാർഷികം നടത്തി പൊൻവിള ഇടവക

ക്ലൈസില ക്ലമന്റ് നെയ്യാറ്റിൻകര: പാറശ്ശാല ഫൊറോനയിലെ പൊൻവിള സെന്റ് വിൻസെന്റ് ഡി പോൾ പള്ളിയിൽ മതബോധന വാർഷികം സംഘടിപ്പിച്ചു. മെയ് 03 ഞായറാഴ്ച വൈകുന്നേരം 7 മണിയ്ക്ക് ഇടവകവികാരി ഫാ.രാജേഷ് എസ് കുറിച്ചിയിൽ വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. മതബോധന PTA പ്രസിഡന്റ്‌ എൻ.സുനിൽ കുമാറിന്റെ ആദ്ധ്യക്ഷതയിൽ ഫൊറോന ആനിമേറ്റർ സജികുമാർ മുഖ്യ സന്ദേശം നൽകി. സിസ്റ്റർ ശാന്തി, ബ്രദർ അൻമോദ് ഡൊമനിക്ക്, കൗൺസിൽ സെക്രട്ടറി, പി. ബെന്നി കുമാർ, വിദ്യാർത്ഥി പ്രതിനിധി കുമാരി ദീപിക എന്നിവർ ആശംസകൾ […]

Word of God

പെസഹകാലം അഞ്ചാം വാരം : വെളളി വചനവായന

മെയ് 08 വെള്ളി ഒന്നാം വായന അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽനിന്ന് (താഴെപ്പറയുന്ന അത്യാവശ്യ കാര്യങ്ങളെക്കാൾ കൂടുതലായി ഒരു ഭാരവും നിങ്ങളുടെമേൽ ചുമത്താതിരിക്കുന്നതാണു നല്ലതെന്ന് പരിശുദ്ധാത്മാവിനും ഞങ്ങൾക്കും തോന്നി) അക്കാലത്ത്, തങ്ങളിൽനിന്നു ചിലരെ തിരഞ്ഞെടുത്ത് ബാർണബാസിനോടും പൗലോസിനോടുമൊപ്പം അന്ത്യോക്യായിലേക്ക് അയയ്ക്കുന്നതു നന്നായിരിക്കുമെന്ന് അപ്പസ്തോലൻമാർക്കും ശ്രേഷ്ഠൻമാർക്കും സഭയ്ക്കുമുഴുവനും തോന്നി. സഹോരൻമാരിൽ നേതാക്കൻമാരായിരുന്ന ബാർസബാസ് എന്നു വിളിക്കുന്ന യൂദാസിനെയും സീലാസിനെയും ഒരു എഴുത്തുമായി അവർ അയച്ചു. എഴുത്ത് ഇപ്രകാരമായിരുന്നു: അപ്പസ്തോലൻമാരും ശ്രേഷ്‌ഠൻമാരുമായ സഹോദരൻമാർ അന്ത്യോക്യായിലെയും സിറിയായിലെയും കിലിക്യായിലെയും വിജാതീയരിൽ നിന്നുള്ള സഹോദരരായ നിങ്ങൾക്ക് […]

Lorem ipsum dolo consectetur the adipiscing Lobortis mattis neque adipiscing nisl.

Contact

Media Ministry
Diocese of Neyyattinkara

Sanjo News @2023. All Rights Reserved.