കെ.സി.വൈ.എം. 28-ാമത് വാർഷിക സെനറ്റ് സമ്മേളനം സമാപിച്ചു
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: കെ.സി.വൈ.എം. നെയ്യാറ്റിൻകര ലത്തീൻ രൂപതയുടെ പരമോന്നത നയരൂപീകരണ സഭയായ സെനറ്റിന്റെ 28-ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. മാർച്ച് 13,14,15 തീയതികളിൽ നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനം രൂപത പ്രസിഡന്റ് ആന്റോ ആന്റെണി പതാക ഉയർത്തി സെനറ്റിനു തുടക്കം കുറിച്ചു. കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന ഡയറക്ടർ ഫാ. അനൂപ് കളത്തിത്തറ “കെ.സി.വൈ.എം. പ്രസ്ഥാനത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ വെല്ലുവിളികളും” എന്ന വിഷയത്തിൽ ആദ്യ സെഷൻ കൈകാര്യം ചെയ്തു. രണ്ടാം ദിനത്തിൽ രൂപത ഡയറക്ടർ […]











